മധുരിമ [മധുരിമ] 308

അതിനു ശേഷമാണ് രാഹുലിന് താൻ എവിടെയാണ് ഇരിക്കുന്നത് എന്ന് ഓർത്തത്. പെട്ടന്ന് പാന്റിന് മുകളിൽ നിന്ന് കൈ എടുത്തിട്ട് രാഹുൽ നോക്കുമ്പോൾ കാണുന്നത് തന്നെ നോക്കിയിരുന്ന് ചിരിക്കുന്ന മധുരിമയെ ആണ്.

“എന്താണ് രാഹുൽ, കംപ്ലീറ്റ് കണ്ട്ട്രോൾ കൈവിട്ടുപോയോ. പണിയാകുമോ അവസാനം”.

മധുരിമയുടെ ആ ചോദ്യം കേട്ട രാഹുലിന് എന്താണ് പറയേണ്ടതെന്നു പോലും അറിയില്ലായിരുന്നു. തന്നെ നോക്കി ചിരിക്കുന്ന അവളുടെ മുഖത്തു നോക്കി ഒരു ചമ്മിയചിരി തിരിച്ചു ചിരിക്കാനേ രാഹുലിന് സാധിച്ചുള്ളു.

“സോറി മധുരിമ, പെട്ടന്ന് എന്തോ സംഭവിച്ചു”. അതും പറഞ്ഞ് മറ്റാരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ രാഹുൽ ചുറ്റും ഒന്ന് നോക്കി. ഭാഗ്യം മറ്റാരും തങ്ങളെ ശ്രദ്ധിക്കുന്നില്ല.

” ശരി ശരി…. ഇനി ഇങ്ങനെ ഇരുന്നാൽ വേറെ പലതും ഞാൻ കാണേണ്ടി വരും. അതുകൊണ്ട് ബാക്കിയുള്ളതു കൂടി പറഞ്ഞുറപ്പിച്ചിട്ട് ഇവിടെ നിന്നും പോകുന്നതാണ് നല്ലതെന്നാണ് എന്റെ ഒരു അഭിപ്രായം.” തന്റെ കൈയിൽ കെട്ടിയിരുന്ന വാച്ചിലേക്ക് നോക്കി മധുരിമ അത് പറഞ്ഞപ്പോളാണ് വൈകുന്നേരങ്ങളിൽ പങ്കെടുക്കേണ്ട മീറ്റിംഗിനെ പറ്റി രാഹുൽ ചിന്തിച്ചത്.

” ശരി, ഇനി പറയാൻ ഉള്ളത് മധുരിമ അല്ലേ. പറയൂ, എത്ര വേണം?”. അതു ചോദിക്കുമ്പോൾ രാഹുലിന്റെ മുഖത്ത് ഗൗരവമായിരുന്നു. പക്ഷേ അത്കേട്ട മധുരിമ മറ്റൊന്നും ആലോചിച്ചില്ല.

” 5 ലക്ഷം” വ്യക്തമായി തന്നെ മധുരിമ തന്റെ വില പറഞ്ഞു കഴിഞ്ഞിരുന്നു. എന്നാൽ അത് കേട്ട് രാഹുൽ എന്തോ ആലോചിക്കുന്നതായി മധുരിമയ്ക്ക് തോന്നി.

” എന്ത് പറ്റി രാഹുൽ. നമ്മൾ ആദ്യമായി ചാറ്റ് ചെയ്തപ്പോൾ തന്നെ പറഞ്ഞതായിരുന്നല്ലോ, ഞാൻ അല്പ്പം കോസ്റ്റിലി ആണെന്ന്. ഇപ്പോൾ എന്താ ഒരു ഞെട്ടൽ. 4 ദിവസം, 5 ലക്ഷം “. മധുരിമ അതും പറഞ്ഞ് രാഹുലിന്റെ മുഖത്തു തന്നെ നോക്കിയിരുന്നു.

അപ്പോഴും ഒന്നും പറയാതെ മധുരിമയുടെ മുഖത്ത് തന്നെ നോക്കിയിരിക്കുക ആയിരുന്ന രാഹുൽ.

” എന്തു പറ്റി രാഹുൽ, ഞാൻ പറഞ്ഞ പൈസക്ക് ഉള്ള മുതൽ ഇല്ലെന്നാണോ മനസ്സിൽ തോന്നുന്നേ.” രാഹുലിന്റെ മനസ്സറിയാൻ എന്നവണ്ണം മധുരിമ അവനോട് ചോദിച്ചു.

“അയ്യോ ഒരിക്കലും ഇല്ല മധുരമ, ഈ തുകയും താങ്കളേയും വച്ച് നോക്കിയാൽ താങ്കളുടെ തട്ട് തന്നെ താഴ്ന്നിരിക്കും”.
രാഹുൽ തന്റെ അഭിപ്രായം പറഞ്ഞത് കേട്ട മധുരിമ പിന്നെന്താണ് പ്രശ്നം എന്ന രീതിയൽ രാഹുലിനെ നോക്കി. അത് മനസ്സിലാക്കിയ എന്ന പോലെ രാഹുൽ പറഞ്ഞു, “ഞാൻ തന്റെ ആ കോൺഫിഡൻസ് കണ്ടൊന്ന് നോക്കി ഇരുന്ന് പോയത”.

രാഹുലിന്റെ ആ മറുപടി കേട്ടതും മധുരിമയ്ക്ക് ആശ്വാസമായി.
” ഹോ ഇതാണോ കര്യം, ഞാൻ കരുതി കാശിന്റെ കാര്യത്തിൽ താല്പര്യമില്ലെന്ന് .”

“എന്തിനാണ് അങ്ങനെ ഒക്കെ ചിന്തിക്കാൻ പോയേ, കൈയിലുള്ള മുഴുവൻ പണവും ചിലവാക്കി ആയാലും താങ്കളെ സ്വന്തമാക്കിയട്ടേ ഞാൻ പോവുകയുള്ളു.”
രാഹുൽ തന്റെ നിലപാട് മധുരിമയെ അറിയിച്ചു. ആ സമയത്ത് രാഹുലിന്റെ ശബ്ദത്തിന് ഒരല്പ്പം ഗാംഭീരം കടുതലായിരുന്നു.

അത് മനസ്സിലാക്കിയ മധുരിമ ചെറിയ ഒരു ചിരി ചിരിച്ചു. ” ഇത്രയും കോൺഫിഡൻസ് ഉള്ള ആളാണോ നേരത്തെ ഞാൻ പറഞ്ഞത് കേട്ട് ഞെട്ടി ഇരുന്നേ.”

” അതു പിന്നെ താൻ ചോദിച്ച ഉടനെ തന്നെ അങ്ങനെ പറഞ്ഞപ്പോൾ എനിക്കാശ്ചര്യം ആയി. സത്യത്തിൽ ഇന്നത്തെ എന്റെ മീറ്റിംഗ് ഒരു വലിയഡീൽ ഉറപ്പിക്കാനാണ്. പക്ഷേ അത് എങ്ങനെ അവതരിപ്പിക്കും എന്നുള്ള ആലോചനയിലാണ് ഞാൻ. അപ്പോഴാണ് താൻ സിമ്പിളായിട്ട് പറഞ്ഞത്.”

“ഓഹോ അങ്ങനെ. സ്വന്തം കഴിവിൽ വിശ്വാസമുണ്ടെങ്കിൽ നമുക്ക് ധൈര്യമായി പറയാം രാഹുൽ “. ടേബിളിൽ നിന്നും ഫോൺ കൈയിലെടുത്ത് മധുരിമ അത് പറയുമ്പോൾ ജീവിതത്തിൽ ആദ്യമായി ഒരു ഉപദേശം പൂർണ്ണമനസോടെ സ്വീകരിക്കുകയായിരുന്നു.

The Author

32 Comments

Add a Comment
  1. പൊന്നു.?

    മധുരിമ ചേച്ചീ…… ഒരുപാട് ഒരുപാട് ഇഷ്ടായിട്ടോ……??

    ????

  2. രാധിക തിലക്

    ബ്രോ വായിച്ചു വായിച്ചു 26പേജ് കഴിഞ്ഞത് അറിഞ്ഞില്ല. നല്ല കഥ. സൂപ്പർ. തുടർന്നും പ്രതീക്ഷിക്കുന്നു

  3. ❤️❤️❤️

  4. ആ എഫ് ബി പോസ്റ്റ് കണ്ടില്ലായിരുന്നു എങ്കിൽ അത് വലിയ നഷ്ടമായേനേ. അടിപൊളി മധു. ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ

    അഖിൽ

  5. മധുരിമ വളരെ അനായാസമായി ഒരു കഥ വരച്ചു തന്നു.
    രാഹുലും മധുരിമയും ഒരുപാട് ഇഷ്ടമായി.
    ആദ്യാനുഭവം നുകരാൻ ശ്രെമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ എല്ലാ പരവേശവും ഇവിടെ കാണാൻ പറ്റി അതെല്ലാം തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന മധുരിമയെയും.
    അവസാനത്തെ ആഹ് ചോദ്യവും ഉത്തരവുമാണ് എനിക്കും ഏറെ ഇഷ്ടപ്പെട്ടത്.
    ഇനിയും എഴുതുക…
    വിത്ത് ലവ്.❤❤❤

    1. ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ
      ?

  6. സ്ഥിരം ക്ലിഷോ കമ്പികഥപോലെ അവസാനം എന്റെ ഭാര്യ ആകുന്നോ അല്ലെങ്കിൽ എന്റെകൂടെ വരുന്നോ എന്നുള്ള ചോദ്യങ്ങൾ ഇല്ലാത്തത്കൊണ്ടുതന്നെ ഈ കഥ വളരെയേറെ മനോഹരം ആയിരുന്നു

  7. മധുരിമ

    അഭിപ്രായങ്ങൾ നേരിട്ട് ഫെയിസ്ബുക്കിലൂടെ അറിയിക്കാം.
    “dayavayi id contact enfo ee sitil share cheyyaruthu baan aavum..

  8. പ്രിയ മധുരിമ, പേര് പോലെതന്നെ മധുരമായൊരു ഉഗ്രന്‍ കഥ എന്നാണ് ആദ്യമേ പറയാനുള്ളത്. വളരെ യാഥാര്‍ത്യ ബോധത്തോടെ ഒരു ഹൈ ക്ലാസ് കോള്‍ ഗേള്‍ ഉം അതിസമ്പന്നതയുടെ മടിയില്‍ വളര്‍ന്ന ഒരു പയ്യനും തമ്മിലുള്ള ഒരു ദിവസത്തിന്‍റെ ആവിഷ്ക്കരണം നന്നായിട്ടുണ്ട്. നല്ല ഭാഷ, അവതരണം, കാമം, ആസക്തി, എല്ലാം എല്ലാം ആവശ്യത്തിനുണ്ട്. ഇനിയും കൂടുതല്‍ കഥകള്‍ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

    1. മധുരിമ

      ??

  9. Pwoli ?

    1. സ്വപ്നലോകത്തെ ബാലഭാസ്കരൻ

      മധുരിമയുടെ സ്റ്റോറി കൊള്ളാം..തുടർന്നും ബാക്കി പ്രതീക്ഷിക്കുന്നു.. വായിക്കാൻ രസമുണ്ട്‌..??

  10. കൊള്ളാം, super story. ഒരു ദിവസത്തെ പരിപാടിയിൽ നിർത്തിയോ?3 ദിവസം ഇനിയും ബാക്കി അല്ലേ, വെറൈറ്റി കളികൾ ഉൾപ്പെടുത്തി ബാക്കി കളികളും പോരട്ടെ.

    1. ആ fb post കണ്ടില്ല എങ്കിൽ,,, മധുവിന്റ മധുരം നുകരാൻ pattumaierunilla

  11. കിടിലം കഥ… ഒന്നും പറയാനില്ല.. പറയാന്‍ വാക്കുകൾ വരുന്നില്ല. അത്രക്കും സൂപ്പർ കഥ.. ഇത് പോലത്തെ കഥകൾ ഇനിയും ഇടണം… ❤️ ❤️ ❤️

    1. ഇന്ദുചൂഡൻ

      ???

  12. പ്രതികരണം അറിയിച്ച എല്ലാവർക്കും നന്ദി. കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.നിങ്ങളുടെ പിന്തുണയാണ് കഥ എഴുതാനുള്ള പ്രചോദനം.ഇനിയും അത് പ്രതീക്ഷിക്കുന്നു.

  13. നിധീഷ്

    അടിപൊളി ആയിട്ടുണ്ട്…

  14. നന്നായിട്ട് ആസ്വദിച്ചു ❤, Super

    മധുരിമ ആ പേരും ഇഷ്ടപ്പെട്ടു

  15. മച്ചാനെ നല്ല pure 100% സെക്സ്.സത്യം പറയാലോ നന്നായി എൻജോയ് ചെയ്തു വായിച്ചു. മധുരുനയെന്ന അഭൗമ സുന്ദരിയെ ഒരുപാട് ഇഷ്ടമായി ഞാൻ രാഹുൽ ആയിരുന്നെങ്കിൽ എന്ന് വരെ ആഗ്രഹിച്ചു പോയ്‌ ഭയങ്കരമായി കഥ ഇഷ്ടപ്പെട്ടു.സാധിക്കുമെങ്കിൽ ഇനിയുള്ള അവരുടെ രാപ്പകളുകളും എഴുതുക. അൽപ്പം പേഴ്‌സണൽ കാര്യങ്ങൾ ഒക്കെ പറയട്ടെ.ഒരു തരം പ്രേമം കലർന്ന കാമവസ്ഥയിൽ എത്തട്ടെ.പുതിയ കഥ അയാലും ഇതിന്റെ തുടർക്കഥ ആയാലും കാത്തിരിക്കുന്നു ബ്രോ.

    സ്നേഹപൂർവ്വം സാജിർ???

  16. onnum parayanilla. Puthuvarshathil njan vayicha ettavum manoharamaya kambikadha powli. Iniyum pretheekshikkunnu ithilum mikachathath ezhuthuvan.

  17. kollam adipoli ,
    nalu thraram payisam kuttyunda oru sampthripthi
    thunni ethu vayichu kazhinjappol…

  18. ഒരു സദ്യ കഴിച്ച പോലെ സൂപ്പർ ❤❤

  19. കിടിലം

  20. മധുരിമ മധുരം കൂടി …നന്നായിട്ടുണ്ട് ഇഷ്ടം… ??♥️♥️♥️♥️

  21. ജിഷ്ണു A B

    കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *