ബ്രേക്‌ഫാസ്‌റ് കഴിച്ച് വിനോദ് വീട്ടിലേക്ക് പോയി. ഞാൻ നേരെ മുറിയിലേക്കും. കിടക്കും മുൻപ് ഫോൺ എടുത്തു നോക്കി. ഒരു മിസ്സ്ഡ് കാൾ. പരിചയമില്ലാത്ത നമ്പർ. തിരിച്ചു വിളിച്ചു.
“ഹലോ മഹേഷല്ലേ”. പരിചമുള്ള ഒരു കിളിനാദം പോലെ തോന്നിയെങ്കിലും ആളെ മനസിലായില്ല.
“ആരാ മനസിലായില്ലല്ലോ” ഞാൻ ചോദിച്ചു.
“ഞാൻ മായയാണ്” ആനന്ദിന്റെ വിവരമറിയാനുള്ള വിളിയാണ്. കാര്യമെല്ലാം ഞാൻ വിശദമായി പറഞ്ഞു. പാവം ആകെ വിഷമിച്ചിരിക്കുകയായിരുന്നു അല്പം സമാധാനമായതുപോലെ തോന്നി.
മായ പതിനേഴാം വയസിൽ ആനന്ദ് സീലുപൊട്ടിച്ച കന്യക.
ആ തിങ്കളാഴ്ച്ച ഏറ്റവും ആവേശം എനിക്കായിരുന്നു. ഒരുപാട് തുണ്ട് കഥകളും സിനിമയുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും അനുഭവസ്ഥന്റെ കയ്യിൽനിന്നും നേരിട്ടറിയുന്നത്തിന്റെ സുഖം ഒന്നുവേറെത്തന്നെയാണ്. നേരത്തെതന്നെ ക്ലാസ്സിൽ എത്തി. ആനന്ദിനോട് നേരത്തെ വരാൻ പറഞ്ഞിരുന്നു. ക്ലാസ്സിൽ ആരും ഉണ്ടായിരുന്നില്ല. ദുഷ്ടൻ എന്നെ സസ്പെന്ഷനിൽ നിർത്താൻ അവൻ വൈകിയേ വരൂ. നേരിയ ഒരു നിരാശ എന്റെ മനസ്സിൽ പറന്നു. വെറുതെ പുസ്തകത്തിലൂടെ പരതി. ഹോംവർക് എല്ലാം ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തി. ഫസ്റ്റ് ഹവർ സിനി മിസ്സ് ആണ്. ഹോംവർക് ചെയ്തില്ലെങ്കിൽ പുലിയെ പോലെ കടിച്ചു കീറും. മിസ്സിനെന്താണാവോ ഇത്രേം ദേഷ്യം.
“ഹായ് മഹേഷ് ” കുളിച്ച് കുറിതൊട്ട് ഈറൻ മാറാത്ത മുടിയുമായി എന്റെ സ്വപ്ന സുന്ദരി ചിന്ത.
“മഹേഷെന്താ ഇന്നു നേരത്ത” ചിന്ത ചോദിച്ചു.
“നേരത്ത വന്നാലല്ലേ ചിന്തയെ കാണാൻ പറ്റു.” ഞാനൊരു നമ്പറിട്ടു. നമ്പറാറേറ്റു എന്ന് അവളുടെ മുഖത്തു തെളിഞ്ഞ അരുണിമ തെളിയിച്ചു. ആ വലിയ കണ്ണുകൾ ഒന്നു തിളങ്ങിയോ.
“ചിന്തയുടെ പപ്പയെന്നാ വരിക” ഒരു സംഭാഷണത്തിന് തുടക്കമിട്ടുകൊണ്ട് ചിന്തയുടെ അടുത്തു ചെന്നിരുന്നു. മുല്ലപ്പൂ മണമുള്ള പെർഫ്യൂമിന്റെ ഗന്ധം എന്റെ നാസാഗ്രന്ഥികളിൽ പടർന്നുകയറി.
“ഓണത്തിന് വരും ” ചിന്ത പറഞ്ഞു.
“മഹേഷ് കവിതയൊക്കെ എഴുതുമോ”
“ഏയ്. ഡാഡിയുടെ കഴിവൊന്നും എനിക്കു കിട്ടിയിട്ടില്ല. ശരത് ചിലതൊക്കെ കുത്തിക്കുറിക്കും” ഞാൻ പറഞ്ഞു.
“ചിന്ത കവിതയെഴുതി സമ്മാനമൊക്കെ വാങ്ങിച്ചിട്ടുണ്ടല്ലേ” ഞാൻ ചോദിച്ചു.
“എങ്ങിനെ അറിഞ്ഞു”. ചിന്തയുടെ മുഖത്ത് അദ്ബുധം. കണ്ണുകൾ വിടർന്നു. ഒരുനിമിഷം പുരികക്കൊടികൾ വളഞ്ഞു. നെറ്റിയിലെ പൊട്ടിലെ ചുവന്ന കല്ല് തിളങ്ങി. മേൽചുണ്ടിനു മുകളിലെ കുഞ്ഞു വിയർപ്പ് തുള്ളികളെ തൂവാലകൊണ്ട് ഒപ്പിയെടുത്തു. ഒരു ദിവസം ഞാനത് നക്കിയെടുക്കും മനസ്സിൽ ഞാൻ ഉറപ്പിച്ചു.
“ഞാനൊരു കവിയുടെ മകനല്ലെ കവികളെ കണ്ടാൽ എനിക്കറിയാം” ഞാൻ പറഞ്ഞു.
ചിന്തയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. തൂവാല കൊണ്ട് പുറം കൈയിലെ വിയർപ്പ് അവൾ തുടച്ചു.
Super…… Adipoli
????
കൊള്ളാം, super ആകുന്നുണ്ട്, പേജ് കൂട്ടാൻ ശ്രമിക്കൂ.
Kollam bro nalla avathranam
Waiting next part
kollam valare nannakunnundu bro,
please continue bro