മഹേഷിന്റെ ചിന്തകൾ 3 [Solorider] 112

നീണ്ട മൃദുവായ വിരലുകൾ. ചുവന്ന നെയിൽ പോളിഷ് വിരലുകളുടെ മാറ്റുകൂട്ടി.
“ചുവപ്പാണോ ചിന്തയ്ക്കിഷ്ടപ്പെട്ട നിറം” ഞാനെടുത്ത നമ്പറിട്ടു.
“ചുവപ്പിഷ്ടമാണ്. ഏറ്റവുമിഷ്ടം ഇളം നീലനിറമാണ്” പുറം കൈയിൽ നോക്കിക്കൊണ്ട് ചിന്ത പറഞ്ഞു. ആ നമ്പരെന്തായാലും. ലക്ഷ്യം കണ്ടില്ല.
“മഹേഷിനോ ” ചിന്ത ചോദിച്ചു.
“എനിക്കിഷ്ടം ചുവപ്പാണ്”
എന്റെ മുഖത്തുനോക്കു പുഞ്ചിരിച്ചു.
“മഹേഷിനൊരു സാധനം വേണോ” ചോദിച്ചുകൊണ്ട് ബാഗുതുറന്ന് രണ്ട് എക്ലയേഴ്സ് എടുത്ത് ഒന്നെനിക്കുതന്നു.
“സാറിന്റെ കവിത മാതൃഭുമിയിലുണ്ടായിരുന്നു. എങ്ങിനെയാ ഇത്ര നന്നായി എഴുതാൻ കഴിയുന്നത്” ഡാഡി എഴുതുന്ന കവിതയൊന്നും ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. എല്ലാ ആഴ്ചയും മാതൃഭൂമിയും ഭാഷാപോഷിണിയുമൊക്കെ വീട്ടിൽ വരും. ഞാൻ തൊട്ടുനോക്കാറില്ല. ഇനിമുതൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കവിതയും സാഹിത്യവുമൊക്കെ ചിന്തയുടെ ഹൃദയത്തിലേക്കുള്ള എളുപ്പവഴിയാണ്പ്രണയം മനുഷ്യനെ പുതിയ വഴിയിലൂടെ നടത്തും എന്നു പറയുന്നത് വെറുതെയല്ല. ഡാഡിയെ പാറ്റി പറയാതെ എന്നെ കുറിച്ച് വല്ലതും പറയു കുട്ടി. ഞാൻ മനസ്സിൽ പറഞ്ഞു.
“മഹേഷ് നന്നായി ഫുട്ബോൾ കളിക്കും അല്ലെ” എന്റെ മനസ്സുവായിച്ചതുപോലെ അവൾ പറഞ്ഞു.
“എങ്ങിനെയറിയാം” ഞാൻ ചോദിച്ചു. ഞാനും വിനോദും SBT യുടെ ജൂനിയർ ടീം അംഗമായിരുന്നു. പലസ്ഥലത്തും കളിക്കാനായി പോയിട്ടുണ്ട്. പത്താം ക്ലാസ്സയതോടെ മമ്മി ഫുട്ബോൾ അവസാനിപ്പിച്ചു.
“ഞങ്ങളുടെ നാട്ടിൽ കളിച്ചപ്പോൾ കണ്ടു. ഞങ്ങളെ ടീമിനെ തോല്പിച്ചതും പോരാ നീ രണ്ടു ഗോളും അടിച്ചു. ആ വിനോദ് എന്റെ കസിനെ തള്ളി വീഴ്ത്തുകയും ചെയ്തു. ദുഷ്ടന്മാർ ” ഇത്തിരി വിഷമത്തോടെ ചിന്ത പറഞ്ഞു.
“രണ്ടും കൂടി എന്റെ കുറ്റം പറയുകയാണോ” പെട്ടന്ന് വിനോദ് പിന്നിൽ നിന്നും ചോദിച്ചു.
ഞങ്ങൾ രണ്ടും ശരിക്കും ഞെട്ടി. സ്വർഗ്ഗലോകത്തുനിന്നും പെട്ടന്ന് ഭൂമിയിലേക്ക് വലിച്ചു താഴെയിട്ടതുപോലെ തോന്നി. ചിന്തയുടെ മുഖത്തു ചമ്മൽ ശരിക്കും കാണാമായിരുന്നു. ക്ലാസ്റൂം എന്താണ്ട് നറഞ്ഞിരുന്നു .
“ആനന്ദ് വന്നില്ലേ” ? വിനോദ് ചോദിച്ചു.
“ഇതുവരെ വന്നില്ല. നല്ല ക്ഷീണം കാണുമായിരിക്കും” ഞാൻ പറഞ്ഞു.
“എന്തുപറ്റി” ഒന്നും മനസിലാകാതെ ചിന്ത ചോദിച്ചു.
“അവനൊരു യാത്ര പോകുമെന്ന് പറഞ്ഞിരുന്നു.” വിനോദ് പെട്ടെന്ന് ഇടപെട്ടു.
“ശരി പോട്ടെ” ചിന്തയോട് യാത്ര പറഞ്ഞു ഞാൻ ക്ലാസിനു വെളിയിലേക്ക് നടന്നു. സമയം 9:20. ക്ലാസ്സുതുടങ്ങാൻ 10 മിനിറ്റ് മാത്രമേയുള്ളു. ആനന്ദ് ഇനിയും വന്നിട്ടില്ല.
“ഇവനെന്താ വരാത്തത്” വിനോദ് അക്ഷമനായി. എന്നെപ്പോലെതന്നെ ആനന്ദിന്റെ കഥ കേൾക്കാൻ ഇവനും അക്ഷമനാണ്.
ഒമ്പതരയകനായപ്പോൾ ദേ വരുന്നു നമ്മുടെ കഥാ നായകൻ. പതിനേഴുകാരിയുടെ സീല് പൊട്ടിച്ച മഹാൻ. മുഖ്തവലിയ സന്തോഷം. യുദ്ധം ജയിച്ച പോരാളിയെപ്പോലെ അവൻ വേഗം നടന്നു വരുന്നു. അധികം പിന്നിലല്ലാതെ സിനി ടീച്ചറും വരുന്നു .
“അളിയാ വല്ലതും നടന്നോ”? വിനോദ് അക്ഷമയോടെ ചോദിച്ചു.
“ഹ ഹ ഹ നടന്നു മകനെ എല്ലാം നടന്നു ” ആനന്ദ് പറഞ്ഞു.
“തള്ളാണോ “? വിനോദ് ചോദിച്ചു.
“ഈ ആനന്ദ് ഒന്നു വിചാരിച്ചാൽ അതു നടത്തിയിരിക്കും”
“അളിയാ എനിക്കെല്ലാം വിശദമായി കേൾക്കണം” ഞാൻ പറഞ്ഞു.
“നീ ക്ഷമിക്കു എല്ലാം ഞാൻ പറഞ്ഞു തരാം” ആനന്ദ് മറുപടി പറഞ്ഞു.
സിനി ടീച്ചർ അടുത്തെത്തിയതോടെ ഞങ്ങൾ മൂന്നും ക്ലാസ്സിലേക്ക് വലിഞ്ഞു.സിനി മിസ്സ് ക്ലാസ് തുടങ്ങി. എനിക്കൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
“എടാ എത്ര പ്രാവശ്യം ചെയ്തു” ക്ഷമകെട്ട വിനോദ് ചോദിച്ചു.
“ശനിയാഴ്ച ഒരെണ്ണമേ നടന്നുള്ളു. സൺ‌ഡേ മൂന്നു തവണ ചെയ്തു” ആനന്ദ് മറുപടി പറഞ്ഞു.

The Author

4 Comments

Add a Comment
  1. പൊന്നു.?

    Super…… Adipoli

    ????

  2. കൊള്ളാം, super ആകുന്നുണ്ട്, പേജ് കൂട്ടാൻ ശ്രമിക്കൂ.

  3. Kollam bro nalla avathranam

    Waiting next part

  4. kollam valare nannakunnundu bro,
    please continue bro

Leave a Reply

Your email address will not be published. Required fields are marked *