മഹേഷിന്റെ ചിന്തകൾ 3 [Solorider] 114

ദൈവമേ മൂന്നു തവണയോ ഞാനോർത്തു.
“ഹു ഈസ് ടോക്കിങ് ഓവർ ദേർ. ആനന്ദ് വിനോദ് ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്” സിനി മിസ് അലറി.
അവരുടെ സംസാരം അല്പം ഉറക്കെയായിരുന്നു. മിസ് രണ്ടിനെയും പുറത്താക്കി.
“അളിയാ ഞാൻ വരാതെ പറയല്ലേ” ഞാൻ കെഞ്ചി.
“എന്താ മഹേഷ് നിനക്കും പുറത്തു പോണോ ” ? സിനി മിസ് ചോദിച്ചു.
“എസ് മിസ്.. നോ മിസ്.. വേണ്ട മിസ്” ഞാൻ കുഴങ്ങി
അവനിപ്പോൾ വിനോദിനോട് കഥയെല്ലാം പറയും. ചൂടോടെ കേൾക്കാൻ സാധിക്കാതെ ഞാൻ നിരാശനായി.”ഹൌ മെനി ബോൺസ് ആർ ദേർ ഇൻ അഡൾട് ഹ്യൂമൻ ബോഡി. മഹേഷ് ടെൽ മി ” ഞാൻ ശ്രദ്ധിക്കുന്നുല്ല എന്നു മനസിലാക്കിയ ടീച്ചർ ചോദിച്ചു.
“300 റ്റു 350” വെറുതെ തട്ടി നോക്കി.
ക്ലാസ്സു മൊത്തം ചിരിയായിരുന്നു.
206 റ്റു 210 എന്ന് ചിന്ത ആംഗ്യ ഭാഷയിൽ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എനിക്ക് മനസിലായില്ല.
“ഗെറ്റ് ഔട്ട്” ടീച്ചർ എന്നെയും പുറത്താക്കി.
ലോട്ടറി അടിച്ച സന്തോഷമായിരുന്നു എനിക്ക് . പുറത്തു കടന്ന ഞാൻ ചുറ്റും നോക്കി. രണ്ടും മാറിനിന്നു സംസാരിക്കുന്നു. ഞാൻ പെട്ടന്ന് അവരുടെ അടുത്തേക്ക് നടന്നു.
“നിർത്ത് നിർത്ത്. ആദ്യം മുതൽ പറ” ഞാൻ പറഞ്ഞു.
“നീയെങ്ങിനെ പുറത്തു ചാടി” വിനോദ് ചോദിച്ചു.
“അതൊക്കെ പിന്നെ പറയാം. ആനന്ദെ നീ ആദ്യം മുതൽ വിശദമായി പറ” ഞാൻ തിരക്ക് കൂട്ടി.
“ഹ ഹ ഹ. നീ ക്ഷമി ഞാൻ എല്ലാം പറയാം” ആനന്ദ് പറഞ്ഞു.

ആനന്ദ് തുടർന്നു.
ശനിയാഴ് പത്തു മണിയോടെ മമ്മി പോയി.
ഞാൻ വീട്ടിനുള്ളിൽ വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മായ രാജിച്ചേച്ചിയെ സഹായിക്കുന്നു. മായയെ തക്കത്തിന് കിട്ടിയപ്പോൾ പിടിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചു. കുതറാൻ ശ്രമിച്ചെങ്കിലും ബലമായി പിടിച്ചുവച്ചു. ശരീരത്തിലേക്ക് അമർത്തി. ബ്രായുടെ മാര്ദവം ഞാനറിഞ്ഞു.
“വിടുന്നെ. അമ്മയിപ്പോൾ വരും” കുതറാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ മായ പറഞ്ഞു.
“ഒരടുത്” ഞാൻ പറഞ്ഞു.
“ഇല്ല”
“ഒക്കെ” ഞാൻ പിടിയയച്ചു.
“എനിക്കൊരുമ്മ താ” ഞാൻ ആവശ്യപ്പെട്ടു.
രണ്ടു കൈകൊണ്ട് പിടിച്ച് എന്റെ മുഖം താഴ്ത്തി കവിളിൽ അവൾ ചുണ്ടുകളമർത്തി. നാണിച്ച് തലതാഴ്ത്തി നിന്നു.
“അവിടെയല്ല ” ഞാൻ പറഞ്ഞു
“പിന്നെ” ?
“ഇവിടെ” എന്റെ ചുണ്ട് തൊട്ടുകാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി.
“ഇന്നുവരില്ലേ” ഞാൻ ചോദിച്ചു.
“എനിക്കു പേടിയാ”
കെട്ടിയുയർത്തിയ സ്വപ്നസൗധങ്ങൾ ഒരുനിമിഷം കൊണ്ട് തകർന്ന് തരിപ്പണമായതുപോലെ തോന്നി.
“നീ വരാമെന്നു പറഞ്ഞതല്ലേ. എന്നെ ഇഷ്ടമല്ല അല്ലെ” സംയമനം വീണ്ടെടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“അയ്യോ. അതല്ല. അമ്മയോ ആന്റിയോ അറിഞ്ഞാൽ എന്നെ കൊല്ലും” അവളുടെ മുഖത്തെ വിഷാദവും ഭയവും കലർന്ന ഭാവം. കണ്ണുകൾ പിടഞ്ഞതുപോലെ തോന്നി.
“അവരോടു പോകാൻ പറ. നീയെന്റെ പെണ്ണല്ലേ. എന്തിനാ പേടിക്കുന്നത്. മമ്മി രാത്രിയെ വരൂ. രാജിച്ചേച്ചി പോയാൽ നാളെയെ വരൂ. ഇവിടെ ആരും കാണില്ല. ” ഞാൻ പറഞ്ഞു.

The Author

4 Comments

Add a Comment
  1. പൊന്നു.?

    Super…… Adipoli

    ????

  2. കൊള്ളാം, super ആകുന്നുണ്ട്, പേജ് കൂട്ടാൻ ശ്രമിക്കൂ.

  3. Kollam bro nalla avathranam

    Waiting next part

  4. kollam valare nannakunnundu bro,
    please continue bro

Leave a Reply

Your email address will not be published. Required fields are marked *