മകള്‍ക്ക് വേണ്ടിയൊരു ക്വട്ടേഷന്‍ 1 [Kambi Chettan] 393

അത്ര തന്നെ. വേറൊന്നും ഇല്ല ഭായ്.” അവന്‍ വിറച്ച് കൊണ്ട് പറഞ്ഞു.

 

“ചുറ്റികേ.” മുനീര്‍ നീട്ടി വിളിച്ചു.

 

“അയ്യോ! ഭായ്. തല്ലല്ലേ. കൊല്ലല്ലേ. പറയാം. നല്ല പെണ്‍കുട്ടികളെ ഞങ്ങള്‍ സ്കെച്ച് ചെയ്യും. പിന്നെ ഓരോ നമ്പര്‍ ഇട്ട് അവരെ പ്രേമിക്കും. പിന്നെ ഒരു നാള്‍ അവര്‍ ഇറങ്ങി വരും.വരുമ്പോള്‍ വീട്ടിലെ സ്വര്‍ണവും പണവും കൊണ്ട് വരും. അത് ഞങ്ങള്‍ അടിച്ച് പൊളിക്കും. പിന്നെ ഞങ്ങള്‍ മാറി മാറി അവളെ കളിക്കും. ഫോട്ടോസും വീഡിയോസും എടുക്കും. സമ്മതിച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്തും. പിന്നെ മതിയാകുമ്പോള്‍ സൈതാലി എന്ന ഒരു ബ്രോക്കര്‍ ഉണ്ട്. അയാള്‍ക്ക് കൊടുക്കും. ആയാലും നല്ല കാശ് തരും. അത്ര തന്നെ.” അവന്‍റെ വര്‍ത്തമാനം കേട്ട ഞങ്ങള്‍ക്ക് ചൊറിഞ്ഞു വന്നു.

 

“ഇത് വരെ എത്ര പെണ്ണുങ്ങളെ നശിപ്പിച്ചിട്ടുണ്ടെടാ?” ചുറ്റിക ഓങ്ങി കൊണ്ട് ഞാന്‍ ചോദിച്ചു.

 

“അങ്ങനെയൊന്നുമില്ല ഭായ്.” അവന്‍ പറഞ്ഞു. ഞാന്‍ ചുറ്റിക ഓങ്ങി.

 

“അയ്യോ! ഭായ്. ഒരു പത്ത് പതിനാറെണ്ണം വരും.” അവന്‍ കൈകൂപ്പി പറഞ്ഞു.

 

“അവരൊക്കെ ഇപ്പോള്‍ എവിടെയുണ്ട്?” ഞാന്‍ ചോദിച്ചു.

 

“അറിയില്ല.” അവന്‍ പറഞ്ഞു.

 

“ജീവനോടെ ഉണ്ടോ?” ഞാന്‍ പിന്നെയും ചോദിച്ചു.

 

“കൃത്യമായി അറിയില്ല. ആരൊക്കെയോ ആത്മഹത്യ ചെയ്തു എന്ന് കേട്ടിട്ടുണ്ട്.” എനിക്കും മുനീറിനും അരിശം കയറി വന്നു.

 

“ഇവരല്ലാതെ വേറെ ആരെങ്കിലും?” മുനീര്‍ ചോദിച്ചു.

 

“എന്‍റെ ദോസ്തുകള്‍ ഇത് പോലെ കൊണ്ട് വരാറുണ്ട്. അവരേയും ഞങ്ങള്‍ മാറി മാറി കളിക്കും. അവരുടെയും ഫോട്ടോസും വീഡിയോസും എടുക്കാറുണ്ട്.” കൈ കൂപ്പി കൊണ്ടാണ് അവന്‍ പറഞ്ഞത്.

 

“അവരുടെ ഫോട്ടോസ് ആണോ നീ എന്നെ കാണിച്ചത്?” ഞാന്‍ ചോദിച്ചു.

The Author

Kambi Chettan

16 Comments

Add a Comment
  1. Ithinte backi ezhuthu chetta

  2. Plz continue. I want to read you. Best wishes

  3. കമ്പി ചേട്ടന്‍

    ഈ കഥകള്‍ എഴുതുന്നത് കൊണ്ട് വെറുതേ കുറെ സമയം കളയാം എന്നല്ലാതെ യാതൊരു ലാഭവും എനിക്കില്ല. മാത്രമല്ല ഇപ്പോള്‍ കൊറോണ കാരണം ജോലി ഇല്ലാതെ വീട്ടില്‍ ഇരിപ്പാണ്. യാതൊരു വരുമാനവും ഇല്ല. ഈ കഥകള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്നു എന്ന് കാണുമ്പോള്‍ കിട്ടുന്ന ഒരു സുഖം. അത് മാത്രമാണ് ലാഭം. ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ ഈ കഥ വായിച്ചു എന്ന് കണ്ടു. എന്നാല്‍ എന്തെങ്കിലും ഒരു നല്ല വാക്ക് പറയാന്‍ വളരെ പിശുക്കാണ് എല്ലാവര്‍ക്കും. അല്ലെങ്കില്‍ തിരക്ക്. ഇത് കാണുമ്പോള്‍ മനസിന്‍റെ ഉള്ള സന്തോഷം കൂടി ഇല്ലാതാകും. രണ്ടാം ഭാഗം പകുതി എഴുതി നിര്‍ത്തിയിട്ട് കുറച്ച് നാളായി. ബാക്കി എഴുതാന്‍ ഒട്ടും മൂഡ്‌ വരുന്നില്ല. ശ്രമിക്കാം എന്നല്ലാതെ ഇപ്പോള്‍ ഒന്നും ഉറപ്പിച്ച് പറയുന്നില്ല. എന്തെങ്കിലും ഉറപ്പിച്ച് പറയുന്നുണ്ടെങ്കില്‍ ഇത് മാത്രം. ഇതിന് ശേഷം വേറൊരു കഥയില്ല.

  4. ചേട്ടാ കൊള്ളാം. തുടരുക. ???

  5. അടുത്തത് പെട്ടെന്ന് വരൂലേ???

  6. KAmbi chettan❤❤❤
    വ്യത്യസ്തമായ തീം നല്ല അവതരണവും….
    അല്ലേലും ചതിക്കുന്നവർക്ക് ശിക്ഷ കിട്ടണം…
    ആളെ മനസ്സിലാക്കും മുന്നേ ഇറങ്ങി പോവുന്നവരും കുറവല്ല…

    തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

  7. Vere level ashane!!!

  8. സൂപ്പർ… കൊച്ചുപിള്ളേരെ വഴിതെറ്റിക്കുന്ന ഇവന്മാരെ ഇങ്ങനെ thanne കൊല്ലണം….

  9. Variety Topic ayittund bro . Really a thrilling story ?

  10. ഇതു പോലെയുള്ള കഥകൾ ഇവിടെ വന്നിട്ടില്ല തുടരുക ആ അവരാധിച്ചിവനെ തല്ലിയ രീതി ഇഷ്ട്ടപെട്ടു പിന്നെ സൈതാലിക്കും ഒരു പണി കൊടുക്കണം കൊച്ചു കുട്ടികളെ വിൽക്കുന്നവരൊക്കെ ചാകണം ആശംസകൾ

  11. പൊളിച്ചു.. അടുത്തത് വേഗം പോന്നോട്ടെ.. ?

  12. ഇതേത് മൈരൻ???

  13. അടുത്ത പാർട്ട് എപ്പോഴാ bro, നല്ല വെറൈറ്റി….
    കൊച്ചു പെൺകുട്ടികളെ വഴിതെറ്റിക്കുന്ന ഇവറ്റകളെ ഒക്കെ ഇതുപോലെ തന്നെ കൊല്ലണം…
    അടിപൊളി സ്റ്റോറി bro, പെട്ടന് aayikotte waiting?

    1. മച്ചാനെ സുപ്പർ ഇത്പോലുള്ള ത്രില്ലിങ് കഥകൾ ആണ് വരേണ്ടത്.വെറൈറ്റി കഥ തന്നെ ഗുണ്ടയുടെ കഥ കൊട്ടേഷനിലൂടെ.നല്ല കഥയും അവതരണവും ഏറെ ഇഷ്ടപ്പെട്ടു തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു .

      സാജിർ?

  14. ??? M_A_Y_A_V_I ???

    ???

Leave a Reply

Your email address will not be published. Required fields are marked *