മകന്റെ കൂട്ടുകാരൻ [??????] 624

“നൈറ്റിൽ ഇരിക്കേണ്ടതല്ലേ?”

ഫർഹാൻ എഴുന്നേറ്റു പോയി.

അവന് ശരിക്കും ഉറക്കം വരുന്നുണ്ടായിരുന്നു.

ഉറക്കത്തിൽ പക്ഷെ അഫ്രീൻ സ്വപ്നത്തിലൂടെ അവനെ നോക്കി പുഞ്ചിരിച്ചു.

പച്ചമരങ്ങൾ നിറഞ്ഞ ഒരു താഴ്വാരം.

മഞ്ഞുപെയ്യുന്നുണ്ടായിരുന്നു.

ഇലകളിൽ നിന്ന് പച്ചപുല്ലുകൾ വളർന്ന നിലത്തേക്കും വെള്ള നിറമുള്ള മഞ്ഞിന്റെ കുഞ്ഞി ചിറകുകൾ അടർന്ന് വീഴുമ്പോൾ അഫ്രീൻ ചെറിപ്പഴങ്ങൾ പറിയ്ക്കുകയായിരുന്നു.

പുഞ്ചിരിക്കുന്ന മുഖത്തോടെ ചൂരൽകൊട്ടയിൽ ചുവന്ന മധുരമുള്ള പഴങ്ങൾ പറിയ്ക്കുന്ന ഉമ്മയെ അവൻ നോക്കി നിന്നു.

സ്വർണ്ണനിറമുള്ള ഹിജാബ് ധരിച്ച്,പവിഴനിറമുള്ള കണ്ണുകളോടെ ഓരോ പഴവുമടർത്തുമ്പോൾ അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

പളുങ്ക് വീണയിൽ നിന്നും പരാഗങ്ങളെപ്പോലെ സംഗീതം ഒഴുകിപ്പരക്കുന്നുണ്ടായിരുന്നു, ചുറ്റും.

“മോന് വേണ്ടേ, പഴങ്ങൾ?”

സംഗീതം പോലെ ഉമ്മ ചോദിക്കുന്നു.

അവൻ പുഞ്ചിരിച്ചുകൊണ്ട് അടുത്തെത്തി.

ഉമ്മ ചൂരൽക്കൊട്ടയിൽ നിന്ന് പഴങ്ങളെടുത്ത് അവന് നീട്ടി.

അവൻ കയ്യെത്തിച്ച് വാങ്ങുന്നതിന് മുമ്പ് പക്ഷെ മറ്റൊരു കൈ നീണ്ട് വന്ന് ആ പഴങ്ങൾ അവനിൽ നിന്നും തട്ടിത്തെറിപ്പിച്ചു.

സങ്കടം സഹിക്കാനാവാതെ ഫർഹാൻ ഉറക്കെ കരഞ്ഞു.

കരഞ്ഞുകൊണ്ട് അവൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.

ഉറക്കമുണർന്നപ്പോഴാണ് മനസ്സിലായത് താൻ കരയുകയല്ല.

വിയർക്കുന്നുണ്ട്.

അവൻ ചുറ്റും നോക്കി.

ജനലിലൂടെ ചുറ്റും പുറത്തേക്ക് നോക്കിയപ്പോൾ വെയിലിൽ മരങ്ങൾ ഉലയുന്നത് കണ്ടു.

ഭിത്തിയിലേക്ക് നോക്കിയപ്പോൾ മൂന്ന് മണി.

ങ്ഹേ?

അപ്പോൾ വെറും പതിനഞ്ച് മിനിറ്റ് മാത്രമേ താൻ ഉറങ്ങിയുള്ളൂ?

എവിടെ അക്ഷയ്?

ഉമ്മയും?

അവൻ പതിയെ എഴുന്നേറ്റു.

സിങ്കിനടുത്തെത്തി ടാപ്പ് തുറന്ന് മുഖം കഴുകി.

പിന്നെ അടുക്കളയിലേക്ക് ചെന്നു.

അവിടെ ആരെയും അവൻ കണ്ടില്ല.

ഏഹ്? ഉമ്മ അപ്പോൾ പോയോ?

പറഞ്ഞില്ലല്ലോ.

അവന് വിഷമമായി.

അക്ഷയ് എവിടെ?

പുറത്ത് പോയോ?

പെട്ടെന്ന് പുറത്ത് നിന്ന് അമർത്തിയ ശബ്ദത്തിൽ ആരോ സംസാരിക്കുന്നത് അവൻ കേട്ടു,

എവിടുന്നാണ്?

അക്ഷയുടെ മുറിയിൽ നിന്നാണോ?

അല്ല!

പുറത്തെ സ്റ്റോർ മുറിയിൽ നിന്നാണ്.

പെൺകുട്ടികളെ കൊണ്ടുവന്ന് രഹസ്യമായി അക്ഷയ് കളിക്കുന്നയിടം.

“ഇവിടെ എന്ത് നടന്നാലും ഒന്നും ആരും അറിയാൻ പോകുന്നില്ല മോനെ!”

കഴിഞ്ഞ മാസമാണ് വളരെ പ്രായമുള്ള ഒരു സ്ത്രീയുമായി കാര്യം നടന്നു കഴിഞ്ഞപ്പോൾ അവൻ തന്റെയടുത്ത് വന്ന് വീമ്പ് പറഞ്ഞത്.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

316 Comments

Add a Comment
  1. പാൽ പോയി എപ്പോഴും വായിക്കുന്നത്

  2. ചേച്ചീ എന്റെ കൺട്രോൾ പോയി ഒരു ഒന്നൊന്നര കളി തന്നെ ഒരായിരം താങ്ക്സ്

  3. നരകം devil

    കിടു.. 2023.. ???

  4. കൊതിയൻ

    വീണ്ടും വീണ്ടും ആഫ്രിനെ തേടി വരും ഞാൻ ഇതിപ്പോ എനിക്ക് പോലും കണക്കില്ല

    1. 2022.====ഇതിപ്പോ 50ത time

      1. മച്ചാ 2023 ലും മാറ്റം ഇല്ല..smitha the മാജിക്

        1. Bro 2024… Ipoyum ee katha vaayikkumbo andi nikkunna nirtham vere onninum illa

  5. no comments …… എന്റെ പാല് പോയി

  6. ചേച്ചി ഇതിന്റെ ബാക്കി പാർട്ട്‌ ചോയിച്ചിട്ട് തരാം എന്ന് പറഞ്ഞു മൈൻഡ് പോലും ഇല്ല ☹️☹️☹️

  7. ഇതിന്റെ ബാക്കി എവിടെയാ ചേച്ചി…. എഴുതാം എന്ന് പറഞ്ഞ് തേച്ച് കളഞ്ഞല്ലോ

  8. Super erotic… great… ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു..

  9. സൈക്കോ മാത്തൻ

    Vaayikkaan late aayi . Ennaalum smithayod ulla adangaatha aavesham koodi vannu ee kadha vaayichappol . Nee muthaanu

  10. ചേച്ചി ഇതിന്റെ ബാക്കി ഭാഗത്തിനായി ഞാൻ രണ്ടാഴ്ചയായി wyting ആണ്….ഇതിന്റെ ബാക്കി അയക്കാം എന്ന് പറഞ്ഞിരുന്നു… എപ്പോൾ പ്രതീക്ഷിക്കാം???? Can’t wyt

Leave a Reply

Your email address will not be published. Required fields are marked *