Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മാലാഖ [Jobin James] 319

Kambi Views 99487

മാലാഖ

Malakha | Author : Jobin James

 

ടെന്റിനു കുറച്ചകലെയായി ഒഴുകുന്ന പുഴയുടെ നേർത്ത സ്വരം അവനെ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തി. തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന അവളെ അരികിലേക്ക് കിടത്തി കൊണ്ട് അവൻ എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ടെന്റിന്റെ നേർത്ത പാളികൾക്കിടയിലൂടെ സ്വർണ്ണരശ്മികൾ ടെന്റിനകത്തേക്കു വീണു. അവളുടെ മുഖത്തേക്കവൻ നോക്കി, അലസമായി വീണു കിടക്കുന്ന മുടിയിഴകളും കടുത്ത തണുപ്പിൽ വരണ്ടു തുടങ്ങിയ നേർത്ത ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ തെല്ലും കുറച്ചില്ല. ഒരു നൂറു വർഷം തനിക്കീ മുഖവും നോക്കി ഇരിക്കാമെന്ന് അവനു തോന്നി.കു കൂ കു.. കു കൂ കു.. നല്ല കുയിൽ നാദം.. അലാമിന്റെ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്നു എഴുന്നേറ്റ അവന്, എല്ലാം സ്വപ്നമായിരുന്നു എന്ന്  മനസ്സിലാക്കാൻ അല്പം സമയം എടുത്തു.

മനസ്സിൽ നിന്നാ മാലാഖയുടെ മുഖം മായുന്നില്ല, പുലർച്ചെ സ്വപ്നം കണ്ടാൽ അത് സംഭവിക്കുമെന്ന് കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്. തന്റെ ഈ വെക്കേഷനിൽ ആ മാലാഖയെ കാണാൻ കഴിയുമോ. നാലു മണിക്കൂർ നേരം എക്കോണമി ക്ലാസ്സിൽ കാലു മടക്കി വച്ചുള്ള യാത്ര നൽകിയ ക്ഷീണം ആറു മണിക്കൂർ ഹോട്ടൽ മുറിയിൽ കിടന്നുറങ്ങി അവൻ തീർത്തു. ഉറക്കമുണർന്ന ഉടനെ റൂമിലെ ബാൽക്കണിയിലേക്ക് നടന്നു.

താൻ മൂന്നു വർഷക്കാലം ജീവിച്ച നഗരത്തെ അവൻ നോക്കി. മാവൂർ റോഡിലെ തിരക്കിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് അവനു തോന്നി. പൊരി വെയിലത്തു ബൈക്ക് ഓടിച്ചു നടന്നു കയ്യും മുഖവും കരുവാളിച്ചിരുന്നു ഒരു കാലത്ത്. കരുവാളിപ്പ് മുഴുവനായി ഇപ്പോഴും പോയിട്ടില്ല, ഫുൾകൈ ടീഷർട്ട് ചുരുക്കി തന്റെ കയ്യിലേക്ക് നോക്കി കൊണ്ട് അവൻ നെടുവീർപ്പിട്ടു.

കുളിച്ചു ഫ്രഷ് ആയി റൂം ചെക്ക് ഔട്ട്‌ ചെയ്യാൻ റൂം പൂട്ടി പുറത്തോട്ട് ഇറങ്ങി. ലിഫ്റ്റിന്റെ ഡോർ തുറന്നു അകത്തേക്ക് കേറിയ ഉടനെ തന്നെ അതിനകത്തു ഉണ്ടായിരുന്ന നോർത്ത് ഇന്ത്യൻ സുന്ദരിയെ അവൻ ശ്രെദ്ധിച്ചു. സംസാരിക്കാൻ പോയിട്ട് മുഖത്തേക്ക് പോലും നോക്കാനുള്ള മടി കാരണം സ്‌ക്രീനിൽ ഫ്ലോർ നമ്പർ മാറുന്നത് നോക്കി നിന്നു. ആ പെൺകുട്ടീടെ ഫ്ലോർ എത്തിയപ്പോ അത് ഇറങ്ങി. മുഖത്തേക്ക് പോലും ശെരിക്ക് നോക്കാൻ കഴിയാത്തതിന്റെ വിഷമത്തോടെ ബാക്കി യാത്ര അവൻ തനിച്ചായിരുന്നു.

റൂം ചെക്ക് ഔട്ട് ചെയ്ത് ഹോട്ടൽ ലോബിയിൽ തന്നെ ഇരുന്നു ആലോചിച്ചു, KSRTC സ്റ്റാൻഡിലേക്ക് ഒരു ഓട്ടോ പിടിക്കാം. ബസ് ബുക്കിംഗ് ടൈം അവൻ ഫോണിൽ നോക്കി, 9 pm , ഇപ്പൊ സമയം 4 മണി ഇനി 5 മണിക്കൂർ കൂടെ ഉണ്ട്. പതുക്കെ പോയാൽ പോരെ, ഉച്ചക്ക് ഒന്നും കഴിച്ചിട്ടുമില്ല, സോപാനം റസ്റ്ററന്റിൽ കേറി ഒരു മസാല ദോശ കഴിക്കാം.

The Author

Jobin

Life is stranger than fiction because fiction has to make sense !!!

55 Comments

Add a Comment
  1. Manoharam!!!!

    Valare churungiya vaakkukL kondu ithra manoharamaya oru pranaya kavyam rachicha angayude thoolika kku aaa rachana vaibhavathinu hats off!!!!

    Iniyum ithu pole mikacha rachanakal angayude thoolikayil ninnu piravikollatte.

    Thanks.

  2. Malakhaye Premicha Jinn❤️

    Baaki eppozhaan bro varunnath kure divasam aayallo pettann tharuvo illel athinte flow ang povum

  3. Jobin സത്യമായിട്ടും ഇത് എനിക്ക് ഒരു അത്ഭുതമാണ്. കാരണം ഇത് ഞാൻ ഇതുവരെ വായിക്കാതെ ഇരുന്നത് കുറച്ച page മത്രെമേ ഉള്ളു പിന്നെ ലൈക് ഒക്കെ നോക്കിയാണ്.

    എന്നാൽ താൻ തെളിയിച്ചു മുത്തെ കുറഞ്ഞ വരികളിൽ പ്രണയത്തെ അതിന്റെ ഉപരിതലത്തിൽ എത്തിക്കാൻ സാധിക്കുമെന്ന്.

    ശെരിക്കും മനസ്സിൽ പതിഞ്ഞ ഒരു പ്രണയം ചെറിയ നോവുണ്ട് ഇത് തീർനെല്ലോ എന്ന ആലോചിച്ചിട്ട്. സാരമില്ല അടുത്ത നല്ല കഥയുമായി വാ

    ഞാൻ ശെരിക്കും ആസ്വദിച്ചു മനസറിഞ്ഞിട്ടു തന്നെ

    1. വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രദർ.. ഇങ്ങനൊക്കെ കാണുമ്പോഴാണ് തുടർന്നെഴുതാൻ ആഗ്രഹം തോന്നുന്നത്.. 😊❤️

  4. Mwuthe nalla story❤️
    Endhu rasamanu vayikkan porathathin vayikkumbo nalla feelum
    Valare ishtapettu story🥰

    1. വാക്കുകൾക്ക് നന്ദി ബ്രോ.. 😊❤️

  5. Super, ഒരു simple and beautyfull love സ്റ്റോറി.

    1. വാക്കുകൾക്ക് നന്ദി ബ്രോ.. 😊❤️

  6. Sweeeeeeeet.. ❤️❤️

    1. വാക്കുകൾക്ക് നന്ദി ബ്രോ.. 😊❤️

  7. വടക്കൻ

    ഒരു ക്രിസ്തുമസ് cake. പോലെ പൂർണം ആണ് ഈ കഥ. പക്ഷേ ഇതിനൊരു second part എഴുതിയാൽ അ കേക്കിന് മുകളിൽ ജെറി വെച്ചത് പോലെ കൂടുതൽ മനോഹരം ആകും. താങ്കൾ ആണ് തീരുമാനിക്കേണ്ടത്.

    1. വടക്കൻ

      ഇൗ കഥ വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ അഷ്ലിൻ മനസ്സിൽ കയറി വന്നിരുന്നു. വായിച്ചു കഴിഞ്ഞു comments നോക്കിയപ്പോൾ ആണ് ഒരേ എഴുത്തുകാരൻ ആണ് എന്ന് മനസ്സിൽ ആയത്ത്.

      താങ്കളുടെ എഴുത്തിൽ ഒരു messmerism ഉണ്ടു. വായനക്കാരനെ പിടിച്ചു ഇരുതുന്ന ഒരു messmerism. തുടർന്നും എഴുതുക…

      1. അത്ര കഴിവൊന്നും ഇല്ലെന്ന് നല്ല ബോധ്യമുണ്ട്, പിന്നെ ഇങ്ങനെ പ്രോത്സാഹനം കിട്ടുമ്പോ സന്തോഷം.. 😊❤️

        പിന്നെ കേക്കിനു മുകളിൽ വെക്കാനുള്ള ചെറിയും കൊണ്ട് ഞാൻ വരണുണ്ടേ ഒരു ദിവസം..

  8. അപ്പൂട്ടൻ

    വളരെ നന്നായി നല്ലൊരു കഥ. എനിക്കിഷ്ടപ്പെട്ടു

    1. വളരെ നന്ദി ബ്രോ.. 😊❤️

  9. നല്ല വാക്കുകൾ ബാക്കി എവിടെ വേഗം വേണം

    1. നന്ദി ബ്രോ.. 😊❤️

      ബാക്കി.. ബാക്കി വരും

  10. Bro story nannayi ishtapettu. Oru standerd writing ane bro de😊 But kurachu koode Wilde aki ezhuthamayirunu ennu thonni poyi.ashline vendi waiting ane pettane tharane🖤

    With ❤😘

    1. വാക്കുകൾക്ക് നന്ദി ബ്രോ..

      ബ്രോ ഉദ്ദേശിച്ചത് wild ആണോ wide aano?

      Wild ആണെങ്കിൽ എനിക്ക് അത്ര കഴിവില്ല, wide ആണെങ്കിൽ ഞാൻ ശ്രെമിക്കുന്നുണ്ട്.. 😊❤️

  11. വളരെ മെച്യുർഡ് ആയ എഴുത്ത്. ആഷ്‌ലിൻ വായിച്ചപ്പോ എഴുത്തിന്റെ ആ ഫ്ളോ അത്ര സ്മൂത്ത് ആയി തോന്നിയില്ല, കഥ മോശം എന്നല്ല കേട്ടോ. പക്ഷെ മാലാഖ വായിച്ചപ്പോ കഥ അപൂർണമെന്നു തോന്നിയെങ്കിൽ കൂടി എഴുത്തിന്റെ അനിർഗളതയും ആഴവും അത്ഭുദപ്പെടുത്തി, ഒരു പക്ഷെ ഈ ഒരു പ്ലാറ്റ്ഫോമിൽ ആരും പ്രതീക്ഷിക്കാത്ത ഭാഷ. ആഷ്‌ലിനിനേക്കാൾ ഭാഷ ശൈലി കൊണ്ട് ഈ കഥ ഒരുപിടി മുന്നിൽ നിൽക്കുന്നു. ഒന്ന് രണ്ടു ഭാഗങ്ങൾ കൂടി എഴുതിയാൽ കഥക്കും ഒരു പൂർണത വരും എന്ന് തോന്നുന്നു. ആഷ്‌ലിന്റെ അടുത്ത ഭാഗം ഉടൻ ഉണ്ടാകില്ലേ?

    1. രണ്ടു കഥകളും എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നതാണ്..

      മാലാഖ ഞാൻ ഒരുപാട് നാളുകൾക്കു മുമ്പ് എഴുതിയതാണ്. പല തവണ എഡിറ്റ്‌ ചെയ്ത് ഭാഷയും ഒഴുക്കും എല്ലാം നന്നാക്കി. പക്ഷെ ആഷ്‌ലിൻ ഈ അടുത്ത് എഴുതിയതാണ്, എഡിറ്റ്‌ ചെയ്യാൻ ഒന്നും ഒരുപാട് സമയം ചിലവഴിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ആവും ബ്രോക്ക് അങ്ങനെ തോന്നിയത്. ഇനിയുള്ള എഴുത്തുകൾ മികച്ചതാക്കാൻ ഞാൻ ശ്രെമിക്കും.

      ആഴമേറിയ കംമെന്റിനു നന്ദി.. പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു.. 😊❤️

  12. വിഷ്ണു

    നല്ല തുടക്കം അടിപൊളി

    1. നന്ദി ബ്രോ.. 😊❤️

  13. Kalakki bro, kurachi koodi ezhutham aayirunnu, evide entho oru kuravu ullathayi feel cheythu, I don’t know, enthannu ennu, ethu oru negative comment alaatto…

    1. കംമെന്റിനു നന്ദി ബ്രോ.. 😊❤️

      ഉടനെ തന്നെ വരും..

  14. രാജു ഭായ്

    ജോബിനെ മോനെ പൊളിച്ചെട നല്ല തീം നല്ല കഥ ഒരുപാടിഷ്ടമായി

    1. നന്ദി ബ്രോ.. 😊❤️

  15. നന്ദി ബ്രോ.. 😊❤️

  16. Adipoliyayittunde but oru part koodi ezhuthokoode entho complete avatha pole

    1. കംമെന്റിനു നന്ദി ബ്രോ.. 😊❤️

      അങ്ങനെ ഒരു തോന്നൽ ഉണ്ടെങ്കിൽ അത് ശെരിയാക്കാം.. 😉

  17. Dear Jobin, വളരെ നന്നായിട്ടുണ്ട്. നല്ലൊരു ലവ് സ്റ്റോറി. ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതിക്കൂടെ. അവരുടെ വിവാഹവും ആനിന്റെ ഒത്തുചേരലും. Waiting for the next one.
    Regards.

    1. ബ്രദർ വിലയേറിയ കംമെന്റിനു നന്ദി..

      തീർച്ചയായും ഞാൻ ശ്രെമിക്കാം..😊❤️

      1. OK, thanks Jibin.

  18. Alla sahoooo inganalla ithavasaanippikkandey….. Adutha paaart njagalku venamttoooooo💞💕

    1. സഹോ..

      കംമെന്റിനു നന്ദി, ഇതിനു ബാക്കി ഞാൻ ചിന്തിച്ചിട്ടില്ല.. എന്നാലും ഞാൻ ശ്രെമിക്കാം ബ്രോ.. 😊❤️

  19. പൊളിച്ചു ബ്രോ ഇതിന്റെ സെക്കൻഡ് പാർട്ട്‌ പ്രതീക്ഷികുന്നു

    1. നന്ദി ബ്രോ.. 😊❤️

      ആൻഡ് ദേ ലിവ്ഡ് ഹാപ്പിലി എവർ ആഫ്റ്റർ.. അങ്ങനല്ലേ

  20. Polichu machaane…ithinte second part kaanumo?

    1. ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല ബ്രോ.. ലിവ്ഡ് ഹാപ്പിലി എവർ ആഫ്റ്റർ കോൺസെപ്റ് ആണ്.. നന്ദി 😊❤️

  21. Bro കഥ ഭയങ്കര speed ആണല്ലോ

    1. പരത്തി എഴുതാൻ അറിയില്ല ബ്രോ.. ശ്രെമിക്കുണ്ട്, അടുത്തതിൽ ശെരിയാക്കാൻ ശ്രെമിക്കും.. കംമെന്റിനു നന്ദി 😊❤️

  22. മക്കുക്ക

    ഇതിനു second part വേണം… ആാാ മുടങ്ങി പോയ bike ride complete ചെയ്യണം with eli

    1. ആഗ്രഹമുണ്ട്.. കംമെന്റിനു നന്ദി ബ്രോ 😊❤️

  23. തൃശ്ശൂർക്കാരൻ

    ഒരു രക്ഷയുമില്ല ബ്രോ 😍😍😍😍
    Waiting…… 😇

    1. നന്ദി ബ്രോ.. 😊❤️

  24. Second part pradeekshikkunnu…………

    1. കംപ്ലീറ്റ്‌ ആയി എഴുതിയതാണ് ബ്രോ..

  25. Powli bro 💓💕💞💛💛💖😅❤️

    1. നന്ദി ബ്രോ.. 😊❤️

  26. Super bro…

    1. നന്ദി ബ്രോ.. 😊❤️

  27. nice bro continue love stories like this

    1. നന്ദി ബ്രോ.. 😊❤️

  28. Super bro… Wonderful writting

    1. നന്ദി ബ്രോ.. 😊❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: