മാലാഖ [Jobin James] 318

“ഹ്മ്മ് ടേസ്റ്റ് ഒന്നും മാറിയിട്ടില്ല” പഴയ ഓർമ്മകൾ വീണ്ടും തേടി വരുന്ന പോലെ. ഈ നഗരം തനിക്ക് നല്ല ഓർമ്മകൾ മാത്രമേ തന്നിട്ടുള്ളു നന്ദിയോടെ അവനോർത്തു.

ബാക്കി സമയം ബസ് സ്റ്റാൻഡിൽ ഇരുന്നു കൊതുകു കടി കൊള്ളാം, അവൻ ഓട്ടോ പിടിച്ചു.

സ്റ്റാൻഡിൽ അത്യാവശ്യം നല്ല തിരക്കുണ്ട്, ബസ് വരാൻ സമയം ആവാറായി അവൻ സ്റ്റാൻഡിലേക്ക് വരുന്ന ഓരോ ബസിനേയും ശ്രെദ്ധിച്ചു തന്റെ ബസ് ആണോ അത്. ഐരാവത് എന്നെഴുതി കൊണ്ട് ഒരു സ്കാനിയ ബസ് അകത്തേക്ക് പ്രവേശിച്ചു, അവൻ ബസ് നമ്പർ നോക്കി, ഉവ്വ് ഇത് തന്നെ. ആൾക്കാർ അത്യാവശ്യം ഉണ്ട്. എല്ലാവരും ബുക്ക് ചെയ്തതാണോ, ഇത്രേം പേര് ഈ ബസിൽ കൊള്ളുമോ. ഇങ്ങനെ പല ചിന്തകൾ അവന്റെ മനസ്സിലൂടെ ഓടി. ബസിൽ കേറാനുള്ളവരുടെ തിരക്ക് കഴിഞ്ഞപ്പോ അവൻ ഡോറിനടുത്തേക്ക് നടന്നു. ഫോൺ ഉയർത്തി കാണിച്ചപ്പോ കണ്ടക്ടർ വാങ്ങി പരിശോധിച്ചു സീറ്റ് കാണിച്ചു കൊടുത്തു. താൻ ഇഷ്ടത്തോടെ ബുക്ക് ചെയ്ത വിൻഡോ സീറ്റ്, AC അത്യാവശ്യം കൂട്ടി തന്നെ ഇട്ടിട്ടുണ്ട്. തന്റെ ജാക്കറ്റ് ബാഗിൽ നിന്ന് പുറത്തെടുത്തു അവനിട്ടു. ബാഗ് മുകളിൽ ലഗേജ് കാരിയറിൽ വെച്ച് ഫോൺ കയ്യിലെടുത്തു അവൻ സീറ്റിൽ ഇരുന്നു. 3  മിസ്സ്ഡ് കാൾ കോൺടാക്ട് നെയിം “Mom”. അമ്മയെ ഫ്‌ളൈറ് ഇറങ്ങിയ ഉടനെ വിളിച്ചതാ, ബസ് എടുക്കാറായെന്നു വിളിച്ചു പറഞ്ഞേക്കാം അവൻ തിരിച്ചു വിളിച്ചു. ഫോൺ കട്ട് ചെയ്ത് സീറ്റ് പൊസിഷൻ കറക്റ്റ് ചെയ്ത് അവൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി, സ്റ്റാന്റിനകത്തേക്ക് സ്റ്റെപ് കേറി ഒരു പെൺകുട്ടി ഓടി വരുന്നു. ഈ ബസിനെ തന്നെ ലക്‌ഷ്യം വെച്ച് കൊണ്ടാണ് ഓടി വരുന്നതെന്ന് അവനു മനസ്സിലായി, പതുക്കെ വന്ന മതി മോളെ ഈ ബസ് എടുക്കാൻ ഇനീം സമയം ഉണ്ട് എന്നുറക്കെ പറയണമെന്ന് അവനു തോന്നിയെങ്കിലും സമയവും സാഹചര്യവും നോക്കി വേണ്ടെന്നു വെച്ചു. കണ്ടക്ടർ ടിക്കറ്റ് പരിശോധിച്ചു ആ പെൺകുട്ടിക്ക് സീറ്റ് കാണിച്ചു കൊടുത്തു. ഇങ്ങോട്ടാണോ ചൂണ്ടുന്നതു അവനൊന്നു പതുങ്ങി, തൊട്ടടുത്ത സീറ്റിൽ തന്നെ ആ പെൺകുട്ടി  വന്നിരുന്നു. അത്യാവശ്യം സ്പേസ് ഉള്ളത് കാരണം മുട്ടി ഉരുമ്മുന്നൊന്നുമില്ല. അവൻ തല ചരിച്ചു ആ പെൺകുട്ടിയെ ഒന്ന് നോക്കി, കാണാൻ കൊള്ളാം ഒരു 22 വയസ്സ് കാണുമായിരിക്കും. കോളേജിൽ പഠിക്കുന്ന പെൺപിള്ളേർക്കൊക്കെ എന്തൊരു ജാടയാ, ഇതും ആ ടൈപ്പ് തന്നെ മിണ്ടാൻ നോക്കിയാ ജാഡ കാരണം വെറുത്തു പോയാലോന്ന് വെച്ച് അവൻ ഫോണിലേക്ക് തന്നെ നോക്കി കൊണ്ട് ഇരുന്നു. ഇയർഫോൺ വെച്ച കാരണം ഇനി ഇങ്ങോട്ട് മിണ്ടാൻ വരുമോ എന്ന പേടിയും വേണ്ട, മ്യൂസിക് പ്ലയെർ തുറന്ന് ഡിവോഷണൽ സോങ്‌സ് പ്ളേ ലിസ്റ്റ് അവൻ ഓപ്പൺ ചെയ്തു. അമ്മ പ്രത്യേകം പറഞ്ഞു ഓർമിപ്പിച്ചു വിട്ടതാ യാത്ര ചെയ്യുമ്പോ ഇത് കേട്ട് കൊണ്ട് പോണമെന്ന്, അമ്മ അടുത്തൊന്നുമില്ല എങ്കിലും പറഞ്ഞത് ചെയ്യാതിരിക്കാൻ അവനു തോന്നിയില്ല. കുറച്ചു സമയത്തേക്ക് ചെവിയിൽ നിന്ന് അവൻ ഇയർ ഫോൺ മാറ്റി വെച്ചു. ബസ് പുറപ്പെടാൻ സമയം ആയി. അവനാ പെൺകുട്ടിയെ ഒന്ന് കൂടെ നോക്കി,

The Author

Jobin James

Life is stranger than fiction because fiction has to make sense !!!

55 Comments

Add a Comment
  1. Manoharam!!!!

    Valare churungiya vaakkukL kondu ithra manoharamaya oru pranaya kavyam rachicha angayude thoolika kku aaa rachana vaibhavathinu hats off!!!!

    Iniyum ithu pole mikacha rachanakal angayude thoolikayil ninnu piravikollatte.

    Thanks.

  2. Malakhaye Premicha Jinn❤️

    Baaki eppozhaan bro varunnath kure divasam aayallo pettann tharuvo illel athinte flow ang povum

  3. Jobin സത്യമായിട്ടും ഇത് എനിക്ക് ഒരു അത്ഭുതമാണ്. കാരണം ഇത് ഞാൻ ഇതുവരെ വായിക്കാതെ ഇരുന്നത് കുറച്ച page മത്രെമേ ഉള്ളു പിന്നെ ലൈക് ഒക്കെ നോക്കിയാണ്.

    എന്നാൽ താൻ തെളിയിച്ചു മുത്തെ കുറഞ്ഞ വരികളിൽ പ്രണയത്തെ അതിന്റെ ഉപരിതലത്തിൽ എത്തിക്കാൻ സാധിക്കുമെന്ന്.

    ശെരിക്കും മനസ്സിൽ പതിഞ്ഞ ഒരു പ്രണയം ചെറിയ നോവുണ്ട് ഇത് തീർനെല്ലോ എന്ന ആലോചിച്ചിട്ട്. സാരമില്ല അടുത്ത നല്ല കഥയുമായി വാ

    ഞാൻ ശെരിക്കും ആസ്വദിച്ചു മനസറിഞ്ഞിട്ടു തന്നെ

    1. വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രദർ.. ഇങ്ങനൊക്കെ കാണുമ്പോഴാണ് തുടർന്നെഴുതാൻ ആഗ്രഹം തോന്നുന്നത്.. ?❤️

  4. Mwuthe nalla story❤️
    Endhu rasamanu vayikkan porathathin vayikkumbo nalla feelum
    Valare ishtapettu story?

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

  5. Super, ഒരു simple and beautyfull love സ്റ്റോറി.

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

  6. Sweeeeeeeet.. ❤️❤️

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

  7. വടക്കൻ

    ഒരു ക്രിസ്തുമസ് cake. പോലെ പൂർണം ആണ് ഈ കഥ. പക്ഷേ ഇതിനൊരു second part എഴുതിയാൽ അ കേക്കിന് മുകളിൽ ജെറി വെച്ചത് പോലെ കൂടുതൽ മനോഹരം ആകും. താങ്കൾ ആണ് തീരുമാനിക്കേണ്ടത്.

    1. വടക്കൻ

      ഇൗ കഥ വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ അഷ്ലിൻ മനസ്സിൽ കയറി വന്നിരുന്നു. വായിച്ചു കഴിഞ്ഞു comments നോക്കിയപ്പോൾ ആണ് ഒരേ എഴുത്തുകാരൻ ആണ് എന്ന് മനസ്സിൽ ആയത്ത്.

      താങ്കളുടെ എഴുത്തിൽ ഒരു messmerism ഉണ്ടു. വായനക്കാരനെ പിടിച്ചു ഇരുതുന്ന ഒരു messmerism. തുടർന്നും എഴുതുക…

      1. അത്ര കഴിവൊന്നും ഇല്ലെന്ന് നല്ല ബോധ്യമുണ്ട്, പിന്നെ ഇങ്ങനെ പ്രോത്സാഹനം കിട്ടുമ്പോ സന്തോഷം.. ?❤️

        പിന്നെ കേക്കിനു മുകളിൽ വെക്കാനുള്ള ചെറിയും കൊണ്ട് ഞാൻ വരണുണ്ടേ ഒരു ദിവസം..

  8. അപ്പൂട്ടൻ

    വളരെ നന്നായി നല്ലൊരു കഥ. എനിക്കിഷ്ടപ്പെട്ടു

    1. വളരെ നന്ദി ബ്രോ.. ?❤️

  9. നല്ല വാക്കുകൾ ബാക്കി എവിടെ വേഗം വേണം

    1. നന്ദി ബ്രോ.. ?❤️

      ബാക്കി.. ബാക്കി വരും

  10. Bro story nannayi ishtapettu. Oru standerd writing ane bro de? But kurachu koode Wilde aki ezhuthamayirunu ennu thonni poyi.ashline vendi waiting ane pettane tharane?

    With ❤?

    1. വാക്കുകൾക്ക് നന്ദി ബ്രോ..

      ബ്രോ ഉദ്ദേശിച്ചത് wild ആണോ wide aano?

      Wild ആണെങ്കിൽ എനിക്ക് അത്ര കഴിവില്ല, wide ആണെങ്കിൽ ഞാൻ ശ്രെമിക്കുന്നുണ്ട്.. ?❤️

  11. വളരെ മെച്യുർഡ് ആയ എഴുത്ത്. ആഷ്‌ലിൻ വായിച്ചപ്പോ എഴുത്തിന്റെ ആ ഫ്ളോ അത്ര സ്മൂത്ത് ആയി തോന്നിയില്ല, കഥ മോശം എന്നല്ല കേട്ടോ. പക്ഷെ മാലാഖ വായിച്ചപ്പോ കഥ അപൂർണമെന്നു തോന്നിയെങ്കിൽ കൂടി എഴുത്തിന്റെ അനിർഗളതയും ആഴവും അത്ഭുദപ്പെടുത്തി, ഒരു പക്ഷെ ഈ ഒരു പ്ലാറ്റ്ഫോമിൽ ആരും പ്രതീക്ഷിക്കാത്ത ഭാഷ. ആഷ്‌ലിനിനേക്കാൾ ഭാഷ ശൈലി കൊണ്ട് ഈ കഥ ഒരുപിടി മുന്നിൽ നിൽക്കുന്നു. ഒന്ന് രണ്ടു ഭാഗങ്ങൾ കൂടി എഴുതിയാൽ കഥക്കും ഒരു പൂർണത വരും എന്ന് തോന്നുന്നു. ആഷ്‌ലിന്റെ അടുത്ത ഭാഗം ഉടൻ ഉണ്ടാകില്ലേ?

    1. രണ്ടു കഥകളും എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നതാണ്..

      മാലാഖ ഞാൻ ഒരുപാട് നാളുകൾക്കു മുമ്പ് എഴുതിയതാണ്. പല തവണ എഡിറ്റ്‌ ചെയ്ത് ഭാഷയും ഒഴുക്കും എല്ലാം നന്നാക്കി. പക്ഷെ ആഷ്‌ലിൻ ഈ അടുത്ത് എഴുതിയതാണ്, എഡിറ്റ്‌ ചെയ്യാൻ ഒന്നും ഒരുപാട് സമയം ചിലവഴിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ആവും ബ്രോക്ക് അങ്ങനെ തോന്നിയത്. ഇനിയുള്ള എഴുത്തുകൾ മികച്ചതാക്കാൻ ഞാൻ ശ്രെമിക്കും.

      ആഴമേറിയ കംമെന്റിനു നന്ദി.. പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു.. ?❤️

  12. വിഷ്ണു

    നല്ല തുടക്കം അടിപൊളി

    1. നന്ദി ബ്രോ.. ?❤️

  13. Kalakki bro, kurachi koodi ezhutham aayirunnu, evide entho oru kuravu ullathayi feel cheythu, I don’t know, enthannu ennu, ethu oru negative comment alaatto…

    1. കംമെന്റിനു നന്ദി ബ്രോ.. ?❤️

      ഉടനെ തന്നെ വരും..

  14. രാജു ഭായ്

    ജോബിനെ മോനെ പൊളിച്ചെട നല്ല തീം നല്ല കഥ ഒരുപാടിഷ്ടമായി

    1. നന്ദി ബ്രോ.. ?❤️

  15. നന്ദി ബ്രോ.. ?❤️

  16. Adipoliyayittunde but oru part koodi ezhuthokoode entho complete avatha pole

    1. കംമെന്റിനു നന്ദി ബ്രോ.. ?❤️

      അങ്ങനെ ഒരു തോന്നൽ ഉണ്ടെങ്കിൽ അത് ശെരിയാക്കാം.. ?

  17. Dear Jobin, വളരെ നന്നായിട്ടുണ്ട്. നല്ലൊരു ലവ് സ്റ്റോറി. ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതിക്കൂടെ. അവരുടെ വിവാഹവും ആനിന്റെ ഒത്തുചേരലും. Waiting for the next one.
    Regards.

    1. ബ്രദർ വിലയേറിയ കംമെന്റിനു നന്ദി..

      തീർച്ചയായും ഞാൻ ശ്രെമിക്കാം..?❤️

      1. OK, thanks Jibin.

  18. Alla sahoooo inganalla ithavasaanippikkandey….. Adutha paaart njagalku venamttoooooo??

    1. സഹോ..

      കംമെന്റിനു നന്ദി, ഇതിനു ബാക്കി ഞാൻ ചിന്തിച്ചിട്ടില്ല.. എന്നാലും ഞാൻ ശ്രെമിക്കാം ബ്രോ.. ?❤️

  19. പൊളിച്ചു ബ്രോ ഇതിന്റെ സെക്കൻഡ് പാർട്ട്‌ പ്രതീക്ഷികുന്നു

    1. നന്ദി ബ്രോ.. ?❤️

      ആൻഡ് ദേ ലിവ്ഡ് ഹാപ്പിലി എവർ ആഫ്റ്റർ.. അങ്ങനല്ലേ

  20. Polichu machaane…ithinte second part kaanumo?

    1. ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല ബ്രോ.. ലിവ്ഡ് ഹാപ്പിലി എവർ ആഫ്റ്റർ കോൺസെപ്റ് ആണ്.. നന്ദി ?❤️

  21. Bro കഥ ഭയങ്കര speed ആണല്ലോ

    1. പരത്തി എഴുതാൻ അറിയില്ല ബ്രോ.. ശ്രെമിക്കുണ്ട്, അടുത്തതിൽ ശെരിയാക്കാൻ ശ്രെമിക്കും.. കംമെന്റിനു നന്ദി ?❤️

  22. മക്കുക്ക

    ഇതിനു second part വേണം… ആാാ മുടങ്ങി പോയ bike ride complete ചെയ്യണം with eli

    1. ആഗ്രഹമുണ്ട്.. കംമെന്റിനു നന്ദി ബ്രോ ?❤️

  23. തൃശ്ശൂർക്കാരൻ

    ഒരു രക്ഷയുമില്ല ബ്രോ ????
    Waiting…… ?

    1. നന്ദി ബ്രോ.. ?❤️

  24. Second part pradeekshikkunnu…………

    1. കംപ്ലീറ്റ്‌ ആയി എഴുതിയതാണ് ബ്രോ..

  25. Powli bro ???????❤️

    1. നന്ദി ബ്രോ.. ?❤️

  26. Super bro…

    1. നന്ദി ബ്രോ.. ?❤️

  27. nice bro continue love stories like this

    1. നന്ദി ബ്രോ.. ?❤️

  28. Super bro… Wonderful writting

    1. നന്ദി ബ്രോ.. ?❤️

Leave a Reply

Your email address will not be published. Required fields are marked *