മാലാഖ [Jobin James] 320

എലേനയുടെ മുഖത്ത് അത്ഭുതത്തിന്റെയോ അവിശ്വസനീയതുടെയോ യാതൊരു കണിക പോലും ഇല്ലായിരുന്നു. മറിച്ചു് തികഞ്ഞ ശാന്തത, അവളിതു പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു എന്ന പോലെ.

“എനിക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നിൽ വിശ്വാസമില്ല. ബട്ട്‌ ഡീപ് ഡൌൺ ഐ ഫീൽ എ കണക്ഷൻ വിത്ത്‌ യു. അത് കൊണ്ട് മാത്രം ആണ് ഞാനിപ്പോൾ ഇവിടെ ഇരിക്കുന്നത്. ഇന്നലെ പരിചയപ്പെട്ട ഒരാളെ അടുത്ത ദിവസം ഹോട്ടൽ റൂമിൽ ഒറ്റക്ക് പോയി കാണാനുള്ള ധൈര്യം ഒന്നും എനിക്കില്ല. പക്ഷെ ഒരു യാത്ര പോലും പറയാതെ പോയപ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു വിങ്ങൽ. ഇനി ഒരിക്കലും കാണില്ലേ എന്ന ഒരു ചിന്ത. ഞാനെന്തോ നഷ്ടപ്പെടാൻ പോകുന്നു എന്ന ഭയം. അതെല്ലാം ആണ് എന്നെ ഇവിടെ എത്തിച്ചത്. എന്റെ ക്ലോസ് ഫ്രണ്ട്സിനു പോലും എന്റെ ഫാമിലി ഡീറ്റെയിൽസ് അറിയില്ല ഞാനാരോടും പറയാറുമില്ല കാരണം അവരാരും എന്റെ ജീവിതത്തിൽ ഒരു രീതിയിലും മാറ്റം വരുത്താൻ പോകുന്നില്ല എന്നെനിക്ക് ഉറപ്പാണ്. ഞാനെല്ലാം ഇയാളോട് പറഞ്ഞിട്ടുണ്ടെങ്കിൽ അതെനിക്ക് വിശ്വാസമുള്ളതു കൊണ്ട് മാത്രം ആണ്.”

ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടു കൊണ്ട് അവൻ അവളുടെ മുമ്പിൽ തന്നെ ഇരുന്നു.

അവൾ തുടർന്നു “നാളെ പോവാണെന്നു അല്ലെ പറഞ്ഞെ പിന്നെങ്ങനാ എന്നെ കെട്ടാൻ പോകുന്നെ?”

അവന്റെ പുഞ്ചിരി പതിയെ മാഞ്ഞു, അവന്റെ കണ്ണുകളിൽ രണ്ട് കണ്ണീർ കണങ്ങൾ ഉരുണ്ട് കൂടാൻ തുടങ്ങി. തന്റെ രണ്ടു കരങ്ങൾ കൊണ്ട് അവളുടെ കരങ്ങൾക്ക് പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ കണ്ണീർ പൊഴിച്ചു. എലേന അവന്റെ കരങ്ങളിൽ നിന്ന് സ്വതന്ത്രയായി അവന്റെ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീർ കണങ്ങൾ തന്റെ കരങ്ങൾ കൊണ്ട് തുടച്ചു.

“എന്റെ സ്വപനത്തിലെ മാലാഖയെ ഞാൻ സ്വന്തമാക്കി എന്ന് വിശ്വസിച്ചോട്ടെ.” അവനവളുടെ കണ്ണുകൾ നോക്കി ചോദിച്ചു.

“മാലാഖയോ, ഞാനോ.. ഹിഹി.. വിശ്വസിച്ചോ പക്ഷെ സ്വപ്നം എന്താണെന്നു പറയണം” അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി.

അവൻ അവളുടെ മുമ്പിൽ നിന്നെഴുന്നേറ്റ് ബാൽക്കണിയിലേക്കു നടന്നു. എലേന അവന്റെ പുറകിലും, അവന്റെ തോളിൽ തല ചായിച്ചു വെച്ച് അവൾ അവന്റെ അരികിൽ നിന്നു.

“ദാ ഈ നിമിഷം മുതൽ ഞാൻ എന്റെ സ്വപ്നം ആണ് ജീവിക്കുന്നത്” അവളെ ചേർത്ത് നിർത്തി അസ്തമയ സൂര്യനെ നോക്കി കൊണ്ട് അവൻ പറഞ്ഞു..

-ശുഭം-

The Author

Jobin James

Life is stranger than fiction because fiction has to make sense !!!

55 Comments

Add a Comment
  1. Manoharam!!!!

    Valare churungiya vaakkukL kondu ithra manoharamaya oru pranaya kavyam rachicha angayude thoolika kku aaa rachana vaibhavathinu hats off!!!!

    Iniyum ithu pole mikacha rachanakal angayude thoolikayil ninnu piravikollatte.

    Thanks.

  2. Malakhaye Premicha Jinn❤️

    Baaki eppozhaan bro varunnath kure divasam aayallo pettann tharuvo illel athinte flow ang povum

  3. Jobin സത്യമായിട്ടും ഇത് എനിക്ക് ഒരു അത്ഭുതമാണ്. കാരണം ഇത് ഞാൻ ഇതുവരെ വായിക്കാതെ ഇരുന്നത് കുറച്ച page മത്രെമേ ഉള്ളു പിന്നെ ലൈക് ഒക്കെ നോക്കിയാണ്.

    എന്നാൽ താൻ തെളിയിച്ചു മുത്തെ കുറഞ്ഞ വരികളിൽ പ്രണയത്തെ അതിന്റെ ഉപരിതലത്തിൽ എത്തിക്കാൻ സാധിക്കുമെന്ന്.

    ശെരിക്കും മനസ്സിൽ പതിഞ്ഞ ഒരു പ്രണയം ചെറിയ നോവുണ്ട് ഇത് തീർനെല്ലോ എന്ന ആലോചിച്ചിട്ട്. സാരമില്ല അടുത്ത നല്ല കഥയുമായി വാ

    ഞാൻ ശെരിക്കും ആസ്വദിച്ചു മനസറിഞ്ഞിട്ടു തന്നെ

    1. വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രദർ.. ഇങ്ങനൊക്കെ കാണുമ്പോഴാണ് തുടർന്നെഴുതാൻ ആഗ്രഹം തോന്നുന്നത്.. ?❤️

  4. Mwuthe nalla story❤️
    Endhu rasamanu vayikkan porathathin vayikkumbo nalla feelum
    Valare ishtapettu story?

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

  5. Super, ഒരു simple and beautyfull love സ്റ്റോറി.

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

  6. Sweeeeeeeet.. ❤️❤️

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

  7. വടക്കൻ

    ഒരു ക്രിസ്തുമസ് cake. പോലെ പൂർണം ആണ് ഈ കഥ. പക്ഷേ ഇതിനൊരു second part എഴുതിയാൽ അ കേക്കിന് മുകളിൽ ജെറി വെച്ചത് പോലെ കൂടുതൽ മനോഹരം ആകും. താങ്കൾ ആണ് തീരുമാനിക്കേണ്ടത്.

    1. വടക്കൻ

      ഇൗ കഥ വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ അഷ്ലിൻ മനസ്സിൽ കയറി വന്നിരുന്നു. വായിച്ചു കഴിഞ്ഞു comments നോക്കിയപ്പോൾ ആണ് ഒരേ എഴുത്തുകാരൻ ആണ് എന്ന് മനസ്സിൽ ആയത്ത്.

      താങ്കളുടെ എഴുത്തിൽ ഒരു messmerism ഉണ്ടു. വായനക്കാരനെ പിടിച്ചു ഇരുതുന്ന ഒരു messmerism. തുടർന്നും എഴുതുക…

      1. അത്ര കഴിവൊന്നും ഇല്ലെന്ന് നല്ല ബോധ്യമുണ്ട്, പിന്നെ ഇങ്ങനെ പ്രോത്സാഹനം കിട്ടുമ്പോ സന്തോഷം.. ?❤️

        പിന്നെ കേക്കിനു മുകളിൽ വെക്കാനുള്ള ചെറിയും കൊണ്ട് ഞാൻ വരണുണ്ടേ ഒരു ദിവസം..

  8. അപ്പൂട്ടൻ

    വളരെ നന്നായി നല്ലൊരു കഥ. എനിക്കിഷ്ടപ്പെട്ടു

    1. വളരെ നന്ദി ബ്രോ.. ?❤️

  9. നല്ല വാക്കുകൾ ബാക്കി എവിടെ വേഗം വേണം

    1. നന്ദി ബ്രോ.. ?❤️

      ബാക്കി.. ബാക്കി വരും

  10. Bro story nannayi ishtapettu. Oru standerd writing ane bro de? But kurachu koode Wilde aki ezhuthamayirunu ennu thonni poyi.ashline vendi waiting ane pettane tharane?

    With ❤?

    1. വാക്കുകൾക്ക് നന്ദി ബ്രോ..

      ബ്രോ ഉദ്ദേശിച്ചത് wild ആണോ wide aano?

      Wild ആണെങ്കിൽ എനിക്ക് അത്ര കഴിവില്ല, wide ആണെങ്കിൽ ഞാൻ ശ്രെമിക്കുന്നുണ്ട്.. ?❤️

  11. വളരെ മെച്യുർഡ് ആയ എഴുത്ത്. ആഷ്‌ലിൻ വായിച്ചപ്പോ എഴുത്തിന്റെ ആ ഫ്ളോ അത്ര സ്മൂത്ത് ആയി തോന്നിയില്ല, കഥ മോശം എന്നല്ല കേട്ടോ. പക്ഷെ മാലാഖ വായിച്ചപ്പോ കഥ അപൂർണമെന്നു തോന്നിയെങ്കിൽ കൂടി എഴുത്തിന്റെ അനിർഗളതയും ആഴവും അത്ഭുദപ്പെടുത്തി, ഒരു പക്ഷെ ഈ ഒരു പ്ലാറ്റ്ഫോമിൽ ആരും പ്രതീക്ഷിക്കാത്ത ഭാഷ. ആഷ്‌ലിനിനേക്കാൾ ഭാഷ ശൈലി കൊണ്ട് ഈ കഥ ഒരുപിടി മുന്നിൽ നിൽക്കുന്നു. ഒന്ന് രണ്ടു ഭാഗങ്ങൾ കൂടി എഴുതിയാൽ കഥക്കും ഒരു പൂർണത വരും എന്ന് തോന്നുന്നു. ആഷ്‌ലിന്റെ അടുത്ത ഭാഗം ഉടൻ ഉണ്ടാകില്ലേ?

    1. രണ്ടു കഥകളും എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നതാണ്..

      മാലാഖ ഞാൻ ഒരുപാട് നാളുകൾക്കു മുമ്പ് എഴുതിയതാണ്. പല തവണ എഡിറ്റ്‌ ചെയ്ത് ഭാഷയും ഒഴുക്കും എല്ലാം നന്നാക്കി. പക്ഷെ ആഷ്‌ലിൻ ഈ അടുത്ത് എഴുതിയതാണ്, എഡിറ്റ്‌ ചെയ്യാൻ ഒന്നും ഒരുപാട് സമയം ചിലവഴിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ആവും ബ്രോക്ക് അങ്ങനെ തോന്നിയത്. ഇനിയുള്ള എഴുത്തുകൾ മികച്ചതാക്കാൻ ഞാൻ ശ്രെമിക്കും.

      ആഴമേറിയ കംമെന്റിനു നന്ദി.. പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു.. ?❤️

  12. വിഷ്ണു

    നല്ല തുടക്കം അടിപൊളി

    1. നന്ദി ബ്രോ.. ?❤️

  13. Kalakki bro, kurachi koodi ezhutham aayirunnu, evide entho oru kuravu ullathayi feel cheythu, I don’t know, enthannu ennu, ethu oru negative comment alaatto…

    1. കംമെന്റിനു നന്ദി ബ്രോ.. ?❤️

      ഉടനെ തന്നെ വരും..

  14. രാജു ഭായ്

    ജോബിനെ മോനെ പൊളിച്ചെട നല്ല തീം നല്ല കഥ ഒരുപാടിഷ്ടമായി

    1. നന്ദി ബ്രോ.. ?❤️

  15. നന്ദി ബ്രോ.. ?❤️

  16. Adipoliyayittunde but oru part koodi ezhuthokoode entho complete avatha pole

    1. കംമെന്റിനു നന്ദി ബ്രോ.. ?❤️

      അങ്ങനെ ഒരു തോന്നൽ ഉണ്ടെങ്കിൽ അത് ശെരിയാക്കാം.. ?

  17. Dear Jobin, വളരെ നന്നായിട്ടുണ്ട്. നല്ലൊരു ലവ് സ്റ്റോറി. ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതിക്കൂടെ. അവരുടെ വിവാഹവും ആനിന്റെ ഒത്തുചേരലും. Waiting for the next one.
    Regards.

    1. ബ്രദർ വിലയേറിയ കംമെന്റിനു നന്ദി..

      തീർച്ചയായും ഞാൻ ശ്രെമിക്കാം..?❤️

      1. OK, thanks Jibin.

  18. Alla sahoooo inganalla ithavasaanippikkandey….. Adutha paaart njagalku venamttoooooo??

    1. സഹോ..

      കംമെന്റിനു നന്ദി, ഇതിനു ബാക്കി ഞാൻ ചിന്തിച്ചിട്ടില്ല.. എന്നാലും ഞാൻ ശ്രെമിക്കാം ബ്രോ.. ?❤️

  19. പൊളിച്ചു ബ്രോ ഇതിന്റെ സെക്കൻഡ് പാർട്ട്‌ പ്രതീക്ഷികുന്നു

    1. നന്ദി ബ്രോ.. ?❤️

      ആൻഡ് ദേ ലിവ്ഡ് ഹാപ്പിലി എവർ ആഫ്റ്റർ.. അങ്ങനല്ലേ

  20. Polichu machaane…ithinte second part kaanumo?

    1. ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല ബ്രോ.. ലിവ്ഡ് ഹാപ്പിലി എവർ ആഫ്റ്റർ കോൺസെപ്റ് ആണ്.. നന്ദി ?❤️

  21. Bro കഥ ഭയങ്കര speed ആണല്ലോ

    1. പരത്തി എഴുതാൻ അറിയില്ല ബ്രോ.. ശ്രെമിക്കുണ്ട്, അടുത്തതിൽ ശെരിയാക്കാൻ ശ്രെമിക്കും.. കംമെന്റിനു നന്ദി ?❤️

  22. മക്കുക്ക

    ഇതിനു second part വേണം… ആാാ മുടങ്ങി പോയ bike ride complete ചെയ്യണം with eli

    1. ആഗ്രഹമുണ്ട്.. കംമെന്റിനു നന്ദി ബ്രോ ?❤️

  23. തൃശ്ശൂർക്കാരൻ

    ഒരു രക്ഷയുമില്ല ബ്രോ ????
    Waiting…… ?

    1. നന്ദി ബ്രോ.. ?❤️

  24. Second part pradeekshikkunnu…………

    1. കംപ്ലീറ്റ്‌ ആയി എഴുതിയതാണ് ബ്രോ..

  25. Powli bro ???????❤️

    1. നന്ദി ബ്രോ.. ?❤️

  26. Super bro…

    1. നന്ദി ബ്രോ.. ?❤️

  27. nice bro continue love stories like this

    1. നന്ദി ബ്രോ.. ?❤️

  28. Super bro… Wonderful writting

    1. നന്ദി ബ്രോ.. ?❤️

Leave a Reply

Your email address will not be published. Required fields are marked *