Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മാലാഖയുടെ കാമുകൻ 3 [Kamukan] 234

Kambi Views 104296

ഡാ അത് ബാംഗ്ലൂരിൽ വെച്ച് യാണ് മീറ്റിംഗ്. കമ്പനിയുടെ റിപ്രെസെന്റ് ആയിട്ട് ഞാൻ മാത്രമേ പോകുന്നുള്ളൂ. അത് ആണ് ടെൻഷൻ. നീ ഇത്ര ചെറിയ കാര്യത്തിന് അന്നോ ടെൻഷനടിക്കുന്ന.

പോയി മീറ്റിംഗ് അറ്റൻഡ് ചെയ്തിട്ട് വാ. അതല്ലടാ പൊട്ടാ നിന്നെയും മമ്മിയും വിട്ടിട്ട് ഞാൻ എങ്ങനെയാണ് പോകുന്നത്. ഡി പോകേണ്ട കാര്യത്തിന് പോകേണ്ടേ. അതുകൊണ്ട് ധൈര്യമായിട്ട് നീ പൊക്കോ. എടാ എന്നാലും മമ്മി ഒറ്റയ്ക്ക് അല്ലേ. അതാ ഒരു ടെൻഷൻ.

കഴിഞ്ഞോ നിന്റെ പ്രശ്നങ്ങളെല്ലാം. എടി മന്ദബുദ്ധിയെ ഞാൻ നിന്റെ മമ്മി നോക്കിക്കോളാം. നീ ധൈര്യമായിട്ട് പോയിട്ട് വാ. ഉറപ്പാണോ ടാ അതോ നീ സമയമോ കാലു മാറുമോ.

ജോണിനെ തന്തയെ ഒന്നേയുള്ളൂ അതുകൊണ്ട് വാക്ക് പറഞ്ഞ വാക്ക് ആയിരിക്കും. എന്നുപറഞ്ഞ് പഞ്ച് ഡയലോഗ് അടിച്ചു ഞാൻ നിന്നു.

അപ്പോൾ അവളുടെ ആക്കി ചിരി. എന്നാൽ മോൻ വണ്ടി എടുക്ക് വീട്ടിലോട്ട്. അവളുടെ മനസ്സിൽ വല്ലാത്ത നൊമ്പരം ഉണ്ടായിരുന്നു. കാരണം അമ്മയെ വിട്ടു പോകുന്നതല്ല. ജോണിനെ വിട്ടുപോകണമെന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു നീറ്റൽ.

അത് ഈ പൊട്ടന് മനസ്സിലാവുന്നില്ല. എന്ത് ചെയ്യാനാ. അങ്ങനെ ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. അവൾ മമ്മി യോട് കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞു.

എന്താവശ്യത്തിനും ഞാൻ ഉണ്ടെന്നു അവൾ പറഞ്ഞു. ഞാൻ ഒരു കള്ള നോട്ടത്തോടെ സൂസൻനെ നോക്കി. അപ്പോൾ സൂസനിൽ വല്ലാത്തൊരു നാണം കാണുന്ന ഞാൻ കണ്ടു.

അങ്ങനെ അവരോട് യാത്ര പറഞ്ഞു ഞാൻ വീട്ടിൽ പോയി. പിറ്റേന്ന് രാവിലെ തന്നെ ഞാൻ റോസിനെ ബസ് സ്റ്റാൻഡിൽ കൊണ്ടാക്കി. പിന്നേ അവൾ പോകുന്നവരെ അവിടെനിന്നു. എനിക്കും എന്തോ വിഷമം പോലെ. പക്ഷേ ഞാൻ അത് പുറത്ത് ഒന്നും തന്നെ കാണിച്ചില്ല.

അവൾ വരണമെങ്കിൽ ഇനി നാല് ദിവസം എടുക്കും. അങ്ങനെ അവളെ യാത്രയാക്കി ഞാൻ നേരെ സൂസൻ വീട്ടിലോട്ടു പോയി.
ഞാൻ പോയപ്പോൾ വാതിലടച്ചു കിടക്കുകയായിരുന്നു. ചെറുതായിട്ട് തള്ളി അപ്പോ തന്നെ തുറന്നു വന്നു. ഇതിങ്ങനെ തുറന്നിട്ടാൽ വല്ല കള്ളന്മാരെ വരത്തില്ലേ ഈ സൂസൻ ഒരു ശ്രദ്ധയുമില്ല.

ഞാൻ പയ്യെ ഒച്ചയുണ്ടാക്കാതെ. ഡോർ ലോക്ക് ചെയ്തിട്ട്. ഹാളിൽ പോയി അവിടെ സൂസൻ ഉണ്ടായിരുന്നില്ല. ഞാൻ നേരെ അടുക്കളയിലോട്ടു വച്ചുപിടിച്ചു.

ഉദ്ദേശം തെറ്റിയില്ല അതാ നിൽക്കുന്നു നമ്മുടെ കഥാനായിക. പുറം തിരിഞ്ഞുനിന്ന് പാത്രം കഴുകുകയാണ്.

അവളുടെ തെറിച്ചു നിൽക്കുന്നു നിതംബം കണ്ടപ്പോ തന്നെ എന്റെ കണ്ട്രോള് പോയി. പിന്നെ ഒന്നും നോക്കിയില്ല നേരെ ചെന്ന് പുറകിലൂടെ സൂസൻനെ കെട്ടിപിടിച്ചു.

എന്നെ പെട്ടെന്നുള്ള കെട്ടി പിടുത്തത്തിൽ അവൾ വല്ലാതെ ഞെട്ടിപ്പോയി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

16 Comments

Add a Comment
  1. പൊന്നു.🔥

    Kolaam……. Nannayitund

    😍😍😍😍

  2. Keep going bro ….. adipoli ayi varunne unde ….iam sawing a better writer inside you ….kadha vayikan kurache late ayi poyi soory….pinne next part pettanne venam…vayikkan curiosity ayi brooo😁😁😁😍❤️

    1. Tnx vayichathil nanni

  3. kollam nannayitundu bro,
    keep it up and continue bro..

  4. കൊള്ളാം,സൂപ്പർ ആയിട്ട് പോകുന്നുണ്ട്

  5. machanee..nannayittund…engane thanne munnottu pokatte…

  6. ആത്മാവ്

    ഹായ് dear… എന്നെ പരിചയം കാണില്ല അല്ലേ.. 😀😀ഞാൻ പഴയ ഒരാളാണ്.. വഴിയേ പരിചയപ്പെടാം 👍, കഥ ഇഷ്ട്ടപ്പെട്ടു… ഒരു നല്ല കഥയുടെ തുടക്കം കുറച്ചു കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായേനെ.. അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.. കാത്തിരുന്നു. സ്നേഹത്തോടെ സ്വന്തം ആത്മാവ് 💀👈.

    1. Tnx njan കേട്ടിട്ടുണ്ട്.

      1. ആത്മാവ്

        👍👍😀😀😘😘😘

  7. Next പാർട്ട്‌ വേഗം kitto😱😱 നല്ല kadha❤❤❤

    1. Tnx ബ്രോ udan varum

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: