മാലാഖയുടെ കാമുകൻ 8 [Kamukan] [Climax] 152

 

അങ്ങനെ  അവള്   പറഞ്ഞ   സ്പോട്ടിൽ  എത്തി.

 

അപ്പോൾ  നിങ്ങൾ  കരുതും   വലിയ   മാള് വല്ലോം   ആണ്    എന്ന്.

 

എന്നാൽ  അത്   ഒന്നും അല്ലാരുന്നു നമ്മുടെ  ഗോപിഏട്ടൻന്റെ  കട   ആയിരുന്നു  അത്.

 

അവർ   അവിടെ  തന്നെ   വരാൻ   പറഞ്ഞത്   തന്നെ   അവളുടെ   ഇഷ്ടം തുറന്നുപറഞ്ഞത് അവിടെ വച്ചായിരുന്നു എല്ലോ.

 

അതാ   അവളുടെ   ഇപ്പോഴത്തെ  ഫേവറേറ്റ് സ്പോട്ട്.

 

കുറച്ച്  കഴിഞ്ഞു   അവൾ   വന്നു. ഒരു ചുവന്ന  ചുരിദാർ ആയിരുന്ന അവളുടെ വേഷം.

 

അതിൽ   അവൾ   എന്നത്തെനെകാൾ അതിമനോഹരിയായിരുന്നു  അവൾ   അ ഡ്രസ്സയിൽ.

 

: എന്താടി  കാണണം   എന്ന് പറഞ്ഞത്.

 

: എന്റെ  ചെക്കനെ   കാണാൻ  എന്ത്  എങ്കിലും  കാരണം   വേണമോ.

 

: വേണ്ടാ.

 

അവളുടെ   ഒപ്പം  ഇന്ന്  മൊത്തം  ചെലവഴിക്കാനുള്ള  തന്ത്രമായിരുന്നു ഇത്.

 

പിന്നെയും  ഞങ്ങൾയിൽ   പ്രണയം     ചിറകുവിടർത്തി കൊണ്ടിരുന്നു ഓഫീസിലാണേലും  ഞങ്ങൾയുടെ  കണ്ണുകൾ   കൊണ്ട്  പ്രണയം നുകർന്ന്  കൊണ്ടേയിരുന്നു.

 

ആലീസ്ന്റെ  കാര്യം  വീട്ടിൽ  പറഞ്ഞു   എന്റെ  ഡാഡി   ഒന്നും  തന്നെ   പറഞ്ഞില്ല. അ മുഖത്തിൽ   എന്താ  ഭാവം   എന്ന്  പറയാൻ   പറ്റുന്നു ഉണ്ടാരുന്നില്ല.

 

: ചേട്ടൻ   നിൽകുമ്പോൾ   അനിയൻ   കെട്ടുന്നത്  ശെരി അല്ലല്ലോ  എന്ന്  എല്ലാം  പറഞ്ഞു  പക്ഷേ   എന്റെ നിർബന്ധത്തിന്റെ മുന്നിൽ അവർക്  കീഴടങ്ങി.

 

കാര്യങ്ങൾ  എല്ലാം  തീരുമാനിക്കാൻ   ഞങ്ങൾ   നേരെ  ആലീസ്ന്റെ  വീട്ടിൽലേക്ക്  പോയി.

 

പോകുന്നത്തിനു   മുൻപ്  ഞാൻ   ആലീസ്നോട്  വരുന്ന   കാര്യം  പറഞ്ഞു   ആയിരുന്നു.അതിനാൽ   തന്നെ   അവൾ  ഒരുങ്ങിയിരുന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

9 Comments

Add a Comment
  1. Susante oru part koodi ezhuthoo

  2. Hi bro ….njan nigalude oru fan aanu.. njan ithuvare ivide comments ittittilla…ithu oru request aayi edukkanam…..

    Njan oru kadha ezhuthiyirunn” PENNU VILAYUM NAAD ” enna story Athu enikk poorthi aakkan kazhinjilla… Athu onnu ezhuthaamo..ningal oru tallent ulla ezhuthukaaran aanu …Athu onnu complete aakkam

    1. എഴുതാം ബ്രോ. ഇപ്പോൾ ഉള്ള 3 കഥ ഉടനെ കംപ്ലീറ്റ് ആകും അതിനു ശേഷം ഞാൻ കഥ എഴുതാം. അതിന്റെ ഇടക്ക് ബ്രോ ക് എഴുതാൻ തോന്നുന്നു ഉണ്ട്‌ എങ്കിൽ പറയണം. അപ്പോൾ വായിച്ചതിൽ ??

  3. നന്നായിട്ടുണ്ട് വളരെ പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു, കുറെ നാൾ ആയി ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, എന്നാൽ വളരെ പെട്ടെന്ന് തന്നെ കഥയുടെ അവസാനവും വന്നു ചേർന്നു, വളരെ നന്നായിരുന്നു ബ്രോ ഇനി പുതു വർഷത്തിൽ അടുത്ത കഥ ഉടനെ പ്രതീക്ഷിക്കാമോ ❤❤

    1. Set akkam bro appol വായിച്ചതിനു നന്ദി

  4. Pwoli story
    Chembaka chelulla ettathi nxt part eppo verum

    1. Udane thanne varum

  5. വേഗം ഉണ്ടാവില്ലെ ബ്രോ

    താങ്ക്സ് ബ്രോ താങ്കളുടെ കഥ എന്നെ വേറെ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി വളരെ നന്നായിരുന്നു അടുത്ത കഥ. ഉടന്നെ പ്രതീക്ഷിക്കാമോ

    1. Udane unduakum bro

Leave a Reply

Your email address will not be published. Required fields are marked *