മാലാഖയുടെ കാമുകൻ 8 [Kamukan] [Climax] 152

 

:  നീ  ഇവിടെ  ഇരി.

 

അത്  കേട്ടുകൊണ്ട്  അവൾയിരുന്നു.

 

: നീ   എന്താടി  കുറച്ച്  ദിവസം   ആയി  നീ ഒരു എനർജി ഇല്ലാതിരിക്കുന്ന.

 

: അത്   ഒന്നും ഇല്ലടാ.

 

: നീ ഇപ്പോൾ  എന്നോട്  കള്ളം   പറയാനും   തുടങ്ങി   അല്ലേ.

 

: അങ്ങനെ  ഒന്നും ഇല്ലടാ.

 

: എന്നാൽ  പറ  നിനക്കു എന്താ  പറ്റിയെ.ഞാൻ   ആലീസ്യും  ആയി  ഇഷ്ടം  ആയി  എന്ന്  അറിഞ്ഞപ്പോൾ   തൊട്ടു   ആണ്    നിന്റെ  ഇ  മാറ്റം  എന്ത്  ആണ്   എന്ന്  പറ.അതോ   എന്നെ  നിനക്കു  വേണ്ടാതെ  ആയോ  പറ.

 

:അത്   ഞാൻ… എന്റെ ജോൺനെ   ഒരിക്കലും  വേണ്ടാതെ  ആയിട്ടു  ഇല്ലാ.എനിക്ക് ചെറുപ്പം മുതലേ നിൻ്റെ കുറുമ്പും കുസൃതിയും ഇഷ്ടമായിരുന്നു.

 

പിന്നെ  എപ്പോഴോ  അത്   വേറെ രീതിയിൽ  ആയി  പോയി.ഇത്   മറക്കാൻ ശ്രമിച്ചിട്ട് പറ്റാതായപ്പോ  ആണ്   ഞാൻ   എല്ലാത്തിൽ   നിന്നും  മാറി  നിന്നത്   തന്നെ. അല്ലാതെ  നിന്നെ  ഒരിക്കലും   വേണ്ടാതെ  ആയിട്ടു  ഇല്ലാ.

 

ഏന്തി ഏന്തി കരഞ്ഞുകൊണ്ട് നിഷ്കളങ്കമായ അവളുടെ മനസ്സിൽ കെട്ടികെടുന്ന സങ്കടങ്ങൾ എല്ലാം അവൾ ഒറ്റയടിക്ക് തുറന്നുവിട്ടു…

 

അവൾ   പറഞ്ഞ   കാര്യങ്ങൾ  കേട്ട്  ഞാൻ   ഒരു  വല്ലാത്ത  അവസ്ഥയിൽ   തന്നെ   ആയി. ഒപ്പം  ഉണ്ടാരുന്നുയിട്ടും  ഇവളെ    മനസ്സിൽ    അകാൻ   എന്നെ  കൊണ്ട്   ആയി  ഇല്ലല്ലോ   എന്ന്   ആയിരുന്നു   എന്റെ  മനസ്സിൽ   മുഴുവനും.

 

ഞാൻ അവളെ മാറോടണച്ചുകൊണ്ട് അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം നൽകികൊണ്ട് പറഞ്ഞു,

 

: നിനക്ക്  ഇത്   നേരെത്തെ  പറയാതില്ലാരുന്നോ. അങ്ങനെ  ആണ്   എങ്കിൽ   ഇ  കല്യാണം   പോലും  നടക്കത്തില്ലാരുന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

9 Comments

Add a Comment
  1. Susante oru part koodi ezhuthoo

  2. Hi bro ….njan nigalude oru fan aanu.. njan ithuvare ivide comments ittittilla…ithu oru request aayi edukkanam…..

    Njan oru kadha ezhuthiyirunn” PENNU VILAYUM NAAD ” enna story Athu enikk poorthi aakkan kazhinjilla… Athu onnu ezhuthaamo..ningal oru tallent ulla ezhuthukaaran aanu …Athu onnu complete aakkam

    1. എഴുതാം ബ്രോ. ഇപ്പോൾ ഉള്ള 3 കഥ ഉടനെ കംപ്ലീറ്റ് ആകും അതിനു ശേഷം ഞാൻ കഥ എഴുതാം. അതിന്റെ ഇടക്ക് ബ്രോ ക് എഴുതാൻ തോന്നുന്നു ഉണ്ട്‌ എങ്കിൽ പറയണം. അപ്പോൾ വായിച്ചതിൽ ??

  3. നന്നായിട്ടുണ്ട് വളരെ പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു, കുറെ നാൾ ആയി ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, എന്നാൽ വളരെ പെട്ടെന്ന് തന്നെ കഥയുടെ അവസാനവും വന്നു ചേർന്നു, വളരെ നന്നായിരുന്നു ബ്രോ ഇനി പുതു വർഷത്തിൽ അടുത്ത കഥ ഉടനെ പ്രതീക്ഷിക്കാമോ ❤❤

    1. Set akkam bro appol വായിച്ചതിനു നന്ദി

  4. Pwoli story
    Chembaka chelulla ettathi nxt part eppo verum

    1. Udane thanne varum

  5. വേഗം ഉണ്ടാവില്ലെ ബ്രോ

    താങ്ക്സ് ബ്രോ താങ്കളുടെ കഥ എന്നെ വേറെ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി വളരെ നന്നായിരുന്നു അടുത്ത കഥ. ഉടന്നെ പ്രതീക്ഷിക്കാമോ

    1. Udane unduakum bro

Leave a Reply

Your email address will not be published. Required fields are marked *