മാലാഖയുടെ കാമുകൻ 8 [Kamukan] [Climax] 167

 

അവൾ   പറഞ്ഞത്   അല്ലേ  എഴുന്നേറ്റെക്കാമെന്നു കരുതി   നോക്കിപ്പോൾ  ഒരാൾ  എന്റെ  നെഞ്ചിൽ  കിടിക്കുവാരുന്നു.

 

ഞാൻ   പതിയെ   അവളുടെ   നെറ്റിയിൽ  ഉമ്മ  കൊടുത്തു.

 

: ഡി  ചക്കരേ  ആലീസ്യെ  എഴുന്നേക്കടി   എന്നും  പറഞ്ഞു    അവളുടെ   ചന്തിയിൽ  ഒരു  അടികൊടുത്തു.

 

: എന്താ  ജോൺ   ഒന്ന്  ഉറങ്ങട്ടെ എന്നും  പറഞ്ഞു   വീണ്ടും അവൾ എന്നെ  കെട്ടിപിടിച്ചു  വീണ്ടും അവളുടെ കരങ്ങളും എന്നെ വന്നു പൊതിഞ്ഞു.

 

ഇപ്പോൾ  മനസ്സിൽ   ആയിക്കാണും  മെല്ലോ ഞാൻ   രണ്ടു പേരെയും  കെട്ടി.

 

അല്ലാതെ  വേറെ  വഴി   ഇല്ലല്ലോ.താൻ  കുഴിച്ച   കുഴിയിൽ   താൻ   തന്നെ   വീണു  എന്ന്  പറയുന്ന   അവസ്ഥയിൽ   ആയി  ഞാൻ.

 

പറയുമ്പോൾ   കുറച്ച്  പുറകോട്ടെ  പോണം   ഒരു ആറു  മാസം   മുൻപ്.

 

അന്ന്  അവളെ   കാണാൻ  പോയ   അന്ന്.

 

അവൾ   പോവാ  എന്ന്  പറഞ്ഞു   പോകാൻ  പോയപ്പോൾ  ഞാൻ   അവളുടെ   കൈയിൽ   കേറി  പിടിച്ചു  നേരെ  എന്റെ  നെഞ്ചിൽലേക്ക്  ഇട്ടു.

 

നിനക്കു  പോകണം   അല്ലേ  എന്നും  പറഞ്ഞു   അവളുടെ   ചെഞ്ചുണ്ടിൽ  ഞാൻ   മുത്തം  ഇട്ടു.

 

അവളുടെ   അധരങ്ങൾ ഒരു ദയയും ഇല്ലാതെ ഞാൻ   അവളുടെ  ചുണ്ടുകളെ താലോലിച്ച.

പക്ഷെ പ്രണയം ആണ് എനിക്ക് ഈ മാലാഖയോട്.. ഒരിക്കലും അടങ്ങാത്ത.. എത്ര കോരി എടുത്താലും ഒരിക്കലും വറ്റാത്ത നീരുറവ പോലെയുള്ള പ്രണയം.

 

പെട്ടന്ന്  ഒരു  അടി കിട്ടിപ്പോൾ  ആണ്   ഞങ്ങൾ   മാറുന്നത്   തന്നെ.

 

: നടു റോഡ്  ആണ്   എന്ന്  രണ്ടുപേർക്കും  ബോധം   വേണം.

 

അവളോട്   അന്ന്  രാത്രിയിൽ  നടന്ന   കാര്യം  പറഞ്ഞു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

9 Comments

Add a Comment
  1. Susante oru part koodi ezhuthoo

  2. Hi bro ….njan nigalude oru fan aanu.. njan ithuvare ivide comments ittittilla…ithu oru request aayi edukkanam…..

    Njan oru kadha ezhuthiyirunn” PENNU VILAYUM NAAD ” enna story Athu enikk poorthi aakkan kazhinjilla… Athu onnu ezhuthaamo..ningal oru tallent ulla ezhuthukaaran aanu …Athu onnu complete aakkam

    1. എഴുതാം ബ്രോ. ഇപ്പോൾ ഉള്ള 3 കഥ ഉടനെ കംപ്ലീറ്റ് ആകും അതിനു ശേഷം ഞാൻ കഥ എഴുതാം. അതിന്റെ ഇടക്ക് ബ്രോ ക് എഴുതാൻ തോന്നുന്നു ഉണ്ട്‌ എങ്കിൽ പറയണം. അപ്പോൾ വായിച്ചതിൽ ??

  3. നന്നായിട്ടുണ്ട് വളരെ പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു, കുറെ നാൾ ആയി ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, എന്നാൽ വളരെ പെട്ടെന്ന് തന്നെ കഥയുടെ അവസാനവും വന്നു ചേർന്നു, വളരെ നന്നായിരുന്നു ബ്രോ ഇനി പുതു വർഷത്തിൽ അടുത്ത കഥ ഉടനെ പ്രതീക്ഷിക്കാമോ ❤❤

    1. Set akkam bro appol വായിച്ചതിനു നന്ദി

  4. Pwoli story
    Chembaka chelulla ettathi nxt part eppo verum

    1. Udane thanne varum

  5. വേഗം ഉണ്ടാവില്ലെ ബ്രോ

    താങ്ക്സ് ബ്രോ താങ്കളുടെ കഥ എന്നെ വേറെ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി വളരെ നന്നായിരുന്നു അടുത്ത കഥ. ഉടന്നെ പ്രതീക്ഷിക്കാമോ

    1. Udane unduakum bro

Leave a Reply

Your email address will not be published. Required fields are marked *