അങ്ങനെ ഞങ്ങൾ നേരെ മമ്മിനെ യും പാപ്പനെയും കണ്ട് ഞങ്ങളുടെ കാര്യം പറഞ്ഞു ഒപ്പം വേറെ ഒന്നും കൂടി പറഞ്ഞു.
ഞാൻ കല്യാണം കഴിക്കുവാണെങ്കിൽ രണ്ടു പേരെയും ആയിരിക്കും എന്ന് ഞാൻ പറഞ്ഞു.
അതിനു ശേഷം ആണ് നിന്നോട് അങ്ങനെ പറയാൻ മമ്മിയോട് പറഞ്ഞത് തന്നെ.
ഇനി നിനക്ക് തീരുമാനിക്കാൻ എന്ത് വേണം എന്ന്.
അവൾ ഒന്നും പറഞ്ഞില്ലാ.
: ഡ്രസ്സ് എടുക്കുമ്പോൾ സെയിം ഡ്രസ്സ് തന്നെ ഞങ്ങള്ക്ക് വേണം എന്ന് പറഞ്ഞു അവൾ അവിടന്ന് പോയി.
അങ്ങോട്ടെ എല്ലാം പെട്ടന്ന് ആയിരുന്നു ഡ്രസ്സ് എടുക്കലും കല്യാണവും അങ്ങനെ എല്ലാം.
മിന്ന്കെട്ടു അന്ന് നടന്ന അതെ പള്ളയിൽ വെച്ചു നടന്നു.
പിന്നെ ഫസ്റ്റ്നൈറ്റ് വരെ ഓർമിച്ചു ആയിരുന്നു.
ബാക്ക് ടു present,
വീണ്ടും അവള് വിളിക്കാൻ തുടങ്ങിപ്പോൾ അവളെയും ഞാൻ പിടിച്ചു വലിച്ചു എന്റെ നെഞ്ചിൽലേക്ക് ഇട്ടു.
എന്നിട്ട് അവളുടെ ചുണ്ടുക്കൽ കൊണ്ട് വരണ ശോഭ തന്നെ തീർത്തു.
പിന്നെ ഞങ്ങൾ ഓർമിച്ചു വീണ്ടും ഉറങ്ങി പോയി.
രണ്ടു സുന്ദരിമാരുടെ ഇടയിൽ അവരുടെ ചൂടിൽ പറ്റിച്ചേർന്നു കിടക്കാൻ തന്നെ അടിപൊളി ആണ് . അതും ഒരു കൊച്ചു കുഞ്ഞിനെ പോലെ….
അന്ന് സൂസന് വാക്ക് കൊടുത്തത് പോലെ അവളയെയും ഞാൻ സ്നേഹിക്കുന്നുണ്ട്.
അവളും എന്നിൽ അലിഞ്ഞു ചേരുമ്പോൾ എന്നെ അവളുടെ ഒരു കാമുകൻനെ പോലെ ആണ് അവൾ കാണുന്നത് തന്നെ.
അങ്ങനെ ഇ മൂന്ന് സുന്ദരി മാലാഖാമാരുടെ കാമുകൻ ആയി എന്റെ ജീവിതം മുന്നോട്ടു നീണ്ടു കൊണ്ടേയിരുന്നു. ഒരായിരം പ്രണയങ്ങളും ഒരായിരം സ്നേഹങ്ങളും അനുഭവിച്ച ഇവരുടെ മാലാഖയുടെ കാമുകനായി ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്നു.
Susante oru part koodi ezhuthoo
Hi bro ….njan nigalude oru fan aanu.. njan ithuvare ivide comments ittittilla…ithu oru request aayi edukkanam…..
Njan oru kadha ezhuthiyirunn” PENNU VILAYUM NAAD ” enna story Athu enikk poorthi aakkan kazhinjilla… Athu onnu ezhuthaamo..ningal oru tallent ulla ezhuthukaaran aanu …Athu onnu complete aakkam
എഴുതാം ബ്രോ. ഇപ്പോൾ ഉള്ള 3 കഥ ഉടനെ കംപ്ലീറ്റ് ആകും അതിനു ശേഷം ഞാൻ കഥ എഴുതാം. അതിന്റെ ഇടക്ക് ബ്രോ ക് എഴുതാൻ തോന്നുന്നു ഉണ്ട് എങ്കിൽ പറയണം. അപ്പോൾ വായിച്ചതിൽ ??
നന്നായിട്ടുണ്ട് വളരെ പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു, കുറെ നാൾ ആയി ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, എന്നാൽ വളരെ പെട്ടെന്ന് തന്നെ കഥയുടെ അവസാനവും വന്നു ചേർന്നു, വളരെ നന്നായിരുന്നു ബ്രോ ഇനി പുതു വർഷത്തിൽ അടുത്ത കഥ ഉടനെ പ്രതീക്ഷിക്കാമോ ❤❤
Set akkam bro appol വായിച്ചതിനു നന്ദി
Pwoli story
Chembaka chelulla ettathi nxt part eppo verum
Udane thanne varum
താങ്ക്സ് ബ്രോ താങ്കളുടെ കഥ എന്നെ വേറെ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി വളരെ നന്നായിരുന്നു അടുത്ത കഥ. ഉടന്നെ പ്രതീക്ഷിക്കാമോ
Udane unduakum bro