മാലാഖയുടെ കാമുകൻ 8 [Kamukan] [Climax] 165

 

“…ഡീ ആലീസ്യെ ..നീ നേരെ ഇരി.എന്നിട്ട് കണ്ണ് തുടയ്ക്ക്.ഇല്ലെങ്കിൽ ചിലയന്മാർ വന്നു ശല്യം ചെയ്യും….”

 

അവള് ഒരു നിമിഷം നേരെ ഇരുന്ന് കണ്ണ് തുടച്ചു.

 

“….. ആര് എന്ത് വേണേലും പറയട്ടെ. ഞാനേ ഞാനിരിക്കുന്നത് എൻ്റെ ചെക്കൻ്റെ കൂടെയാ.സദാചാര ചേട്ടന്മാരോട് പോകാൻ പറ…”

 

കരച്ചില് നിർത്തി കുറച്ച് നീങ്ങിരുന്ന് എന്നോട് കൈ ചേർത്ത് പിടിച്ചിരുന്നു.

 

ഇത്   എല്ലാം  കണ്ട് കൊണ്ട്   രണ്ടു  കണ്ണുക്കൾ   അവിടെ  ഉണ്ടാരുന്നു.

 

***************

ഇന്നത്തെ   ജോലി   എല്ലാം  തീര്ന്നു. തന്റെ   മനസ്സിൽ   ഉള്ള  കാര്യം  ഇന്ന്   തന്നെ    ജോൺനോട്   പറയണം   എന്ന്   അവൾ   കരുതി.

 

തന്റെ    പ്രണയം   പറയാൻ   പറ്റിയ   സ്ഥലം   അവന്റെ  ഏറ്റവും ഇഷ്ടപ്പെട്ട ബീച്ച്യിലെ  അ സ്പോട്ട് യിൽ  വെച്ചു   തന്റെ    പ്രണയം   പറയാം   എന്ന്  ആണ്    അവൾ   കരുതിയത്   തന്നെ.

 

അങ്ങനെ   അവിടെ   എത്തി  ജോൺനെ   വിളിക്കാൻ   ഫോൺ   എടുക്കുമ്പോൾ  ആണ്   ജോൺ   അങ്ങോട്ട്‌  വരുന്നത്   അവൾ   കാണുന്നത്   തന്നെ.

 

ശോ    ഇ പൊട്ടൻ  എന്താ  ഇവിടെ   എന്നെ   വിളിക്കാതെ   വന്ന   തെണ്ടി   എന്ന്   എല്ലാം   അവള്    പറഞ്ഞ്    കൊണ്ട്   അവന്റെ  അടുത്തേക്   പോകാൻ   നേരെത്തു   ആണ്    അ കാഴ്ച്ച   കാണുന്നത്.

 

ജോൺന്റെ   ഒപ്പം  വേറെ  ഒരു  പെണ്ണെന്നെയും   കണ്ടു   ശെരിക്കും   നോക്കിപ്പോൾ   ആണ്    അത്  അവന്റെ  ബോസ്  ആലീസ് ആയിരുന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

9 Comments

Add a Comment
  1. Susante oru part koodi ezhuthoo

  2. Hi bro ….njan nigalude oru fan aanu.. njan ithuvare ivide comments ittittilla…ithu oru request aayi edukkanam…..

    Njan oru kadha ezhuthiyirunn” PENNU VILAYUM NAAD ” enna story Athu enikk poorthi aakkan kazhinjilla… Athu onnu ezhuthaamo..ningal oru tallent ulla ezhuthukaaran aanu …Athu onnu complete aakkam

    1. എഴുതാം ബ്രോ. ഇപ്പോൾ ഉള്ള 3 കഥ ഉടനെ കംപ്ലീറ്റ് ആകും അതിനു ശേഷം ഞാൻ കഥ എഴുതാം. അതിന്റെ ഇടക്ക് ബ്രോ ക് എഴുതാൻ തോന്നുന്നു ഉണ്ട്‌ എങ്കിൽ പറയണം. അപ്പോൾ വായിച്ചതിൽ ??

  3. നന്നായിട്ടുണ്ട് വളരെ പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു, കുറെ നാൾ ആയി ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, എന്നാൽ വളരെ പെട്ടെന്ന് തന്നെ കഥയുടെ അവസാനവും വന്നു ചേർന്നു, വളരെ നന്നായിരുന്നു ബ്രോ ഇനി പുതു വർഷത്തിൽ അടുത്ത കഥ ഉടനെ പ്രതീക്ഷിക്കാമോ ❤❤

    1. Set akkam bro appol വായിച്ചതിനു നന്ദി

  4. Pwoli story
    Chembaka chelulla ettathi nxt part eppo verum

    1. Udane thanne varum

  5. വേഗം ഉണ്ടാവില്ലെ ബ്രോ

    താങ്ക്സ് ബ്രോ താങ്കളുടെ കഥ എന്നെ വേറെ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി വളരെ നന്നായിരുന്നു അടുത്ത കഥ. ഉടന്നെ പ്രതീക്ഷിക്കാമോ

    1. Udane unduakum bro

Leave a Reply

Your email address will not be published. Required fields are marked *