Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മലർക്കിളികൾ വരവായ് [Aisha Poker] 216

Kambi Views 91693

മലേഷ്യയിലെഷ്യയിലെ ജോഹോർ ബഹ്റു ഒരു പ്രശസ്തമായ ഒരു സിറ്റി ആണ്.. ഒരു ദിവസം ഞാൻ ഇവിടുത്തെ ലെഗോലാൻഡ് വാട്ടർപാർക്കിന്റെ പാർക്കിംഗ് ഏരിയ യിൽ വണ്ടി വെച്ച് പുറത്തിറങ്ങിയപ്പോ ബാക്കിൽ നിന്ന് എന്നെ ആരോ വിളിച്ചപോലെ തോന്നിയപ്പോഴാണ്ഞാൻ നിന്നത്, ഞാൻ തിരിഞ്ഞു നോക്കുന്ന മുൻപേ ആ ശബ്ദത്തിനുടമ എന്റെ മുന്നിൽ എത്തിയിരുന്നു.. സത്യം പറഞ്ഞാ എനിക്കപ്പോൾ അടിവയറിൽ മഞ്ഞു പെയ്യുന്ന ഫീൽ ആയിരുന്നു, 3 വര്ഷം എന്റെ എല്ലാമെല്ലാമായിരുന്ന എന്റെ ജീവിതത്തിൽ കൂടെ കൂട്ടാൻ ഞാൻ ഒരുപാട് ആഗ്രഹിച്ച എന്റെ സലീഖ..
എന്റെ കണ്ണുകൾ എന്നെ ചതിക്കില്ലെന്ന് പൂർണ്ണ വിശ്വാസമുള്ളതിനാൽ എനിക്ക്ആ കാഴ്ച അവിശ്വസിക്കേണ്ട ആവശ്യമില്ലായിരുന്നു..എന്റെ വായിൽ നിന്ന് ഒന്നും കേൾക്കാത്തത് കൊണ്ടാവാം അവളുടെ ശബ്ദം ഞാൻ വീണ്ടും കേട്ടു,
ഡാ ഷാദൂ.. അതെ ഒരുപാട് എന്നെ മോഹിപ്പിച്ച ആ ശബ്ദം വീണ്ടും, എന്റെ കണ്ണിൽ നിന്നും ഇറ്റു വീണ ആ രണ്ടു കണ്ണുനീർ തുള്ളി അവൾ കാണാതിരിക്കാൻ വേണ്ടി ഞാൻ പരമാവധി ശ്രമിച്ചു.. അവൾടെ ആ വിളിക് ഉത്തരം കൊടുക്കാതിരിക്കാൻ എനിക്കായില്ല.. ‘നീയെന്താ ഇവിടെ’ അങ്ങിനെ ചോദിക്കാനേ എനിക്കപ്പോ ആവുമായിരുന്നുള്ളൂ.. ‘ഡാ ഞാനിപ്പോ ഇവിടെ ഒരു ഹോസ്പിറ്റലിലാ വർക്ക് ചെയ്യുന്നേ, ഫർമസിസ്റ്ആണ്’.. അവളുടെ ശബ്ദത്തിന്റെ ആ മാധുര്യം ഇനിയും നുകരാനെന്നോണം ഞാൻ ചോദിച്ചു ‘ ഹസ്ബൻഡ് എന്ത് ചെയ്യുവാ’; ‘അങ്ങേരു കുവൈറ്റിലാണ്, അവിടൊരു കമ്പനിയിൽ ഡ്രൈവർ ആണ്’.. അപ്പോ നീയെങ്ങിനെ ഇവിടെത്തിപ്പെട്ടു..
‘ ഡാ എന്റെ കൂടെ നാട്ടിൽവർക്ക് ചെയ്ത ഒരു ജിഷയുണ്ട് അവളാ എനിക്ക് ഈ വിസ ഏർപ്പാടാക്കിയേ അവളുടെ ഹസ്ബൻഡ് ഇവിടെ തന്നെയാ വർക്ക് ചെയ്യണേ
“എനിക്ക്അവളോട് ഒരുപാട് സംസാരിക്കണം എന്നുണ്ടേലും എനിക്കെന്തോ അപ്പോ ഒന്നും ചോദിയ്ക്കാൻ പറ്റുന്ന മാനസികാവസ്ഥ അല്ലായിരുന്നു.. കുറച്ചു നേരം കൂടി അവളോട് സംസാരിച്ചിട്ട് ഞാൻ യാത്ര പറഞ്ഞു. അതിനിടയിൽ അവളെന്റെ മൊബൈൽ നമ്പറും വാങ്ങി..
റൂമിലിരുന്ന്ഞാൻ അവളെ പറ്റി ആലോചിച്ചോണ്ടിരിക്കുമ്പോഴാഎന്റെ ഫോൺ റിംഗ് ചെയ്തെ, എന്റെ സലീഖ ആണ് വിളിക്കുന്നതെന്ന് അറിയാമായിരുന്നിട്ട്ം ഞാൻ ചോദിച്ചു ആരാ?……

The Author

32 Comments

Add a Comment
  1. ക്യാ മറാ മാൻ

    എഴുത്ത് കൊള്ളാം പക്ഷേ…. ഇതിൽ സെക്സ് കുത്തിക്കയറ്റാണ്ടായിരുന്നു….

  2. കൊള്ളാം നല്ല തുടക്കം, ഇന്നാണ്‌ വായിച്ചത്‌
    . തുടർച്ചയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്നു

  3. Ingananel paal kure pokum ???

  4. ഡയലോഗുകൾ കുറഞ്ഞ് പോയി .. അവളുടെ ഭർത്താവിനെ പറ്റി കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ ? കഥയിൽ എല്ലാ വിവരണവും ചേർക്കണം

  5. Very nice story

  6. MR. കിങ് ലയർ

    അടിപൊളി ആയിട്ടുണ്ട്. അടുത്ത പാർട്ടിന് വേണ്ടി ക്ഷമ ഇല്ലാത്ത ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം
    MR. കിങ് ലയർ

  7. ഒരു സെയമ്പൻ വെടികെട്ടായിരുന്നു, സന്തോഷമായി, കൂടുതൽ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ….. !!!

    1. കഥ ഇഷ്ടപെട്ടതിൽ വളരെ നന്ദി വേഗം ഇടാൻ ശ്രമിക്കാം

  8. മിന്നൂട്ടി

    ഐഷാ തുടക്കം സൂപ്പർ
    ബാക്കി കൂടി ഉടൻ പ്രതീക്ഷിക്കുന്നു

    1. കഥ ഇഷ്ടപെട്ടതിൽ വളരെ നന്ദി വേഗം ഇടാൻ ശ്രമിക്കാം

  9. താങ്കളുടെ കമന്റുകളുടെ കാവ്യ ഭംഗി കണ്ടപ്പോഴേ തോന്നിയിരുന്നു നന്നായി എഴുത്തുന്ന ആളാണെന്നു.കഥയിലേക്ക് വന്നാൽ മലർക്കിളികൾ വരവായ്
    നല്ല ടൈറ്റിൽ, നല്ല രീതിയിൽ തുടങ്ങിയിട്ടുമുണ്ട് പ്രണയ കഥയാണെന്നു വിചാരിയ്ക്കുന്നു,കുറച്ചു കൂടി പേജുകൾ കൂട്ടി എഴുതാൻ ശ്രമിയ്ക്കൂ…

    1. വളരെ നന്ദി മാഡി.. കഥ ഇഷ്ടപെട്ടതിൽ അതിയായ സന്തോഷം…..

      ഞാൻ ഒരു എഴുത്തുകാരിയൊന്നുമല്ല പിന്നെ നിങ്ങൾടെയൊക്കെ എഴുത്തിനിടയിൽ എന്റെ ഈ എളിയ ശ്രമം വായനക്കാർ എങ്ങിനെ സ്വീകരിക്കുമെന്ന് പോലും അറിയില്ല.. പിന്നെ പ്രണയം പറയുന്ന വേറൊരു സ്റ്റോറി ത്രെഡ് കിട്ടിയിട്ടുണ്ട് ശ്രമിക്കാം

  10. കൊള്ളാം നല്ല തുടക്കം. പേജ് ഇത്തിരി കൂട്ടണം.

    1. ഈ ഒരുപാർട്ട്എഴുതാൻതന്നെ ഞാൻ ഏകദേശം 25 ഡേയ്സ് എടുത്തു.. ഈ മടുപ്പുളവാക്കുന്ന ജീവിത ചക്രത്തിനിടയിൽ വീണു കിട്ടുന്ന കുറച്ചു സമയങ്ങൾ കൊണ്ട് ഇത്രയേലും എഴുതാൻ കഴിഞ്ഞല്ലോ.. കഥ ഇഷ്ടായതിൽ പെരുത്ത് സന്തോഷം നിങ്ങൾടെയൊക്കെ ആശീർവാദമുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടാം

  11. Aiyooo ente nadu anu taaa tanur…angane thanurum kambikathayi vannu…..eniki ishtayi taaa

    1. Thanks…

      Me also Tanur (pling)

      Chumma nalla kettu parichayamund Tanur

  12. Aisha poker alu mariYo …athoo ..

    Chumma paranjathaaa ..

    storY thudakkam manoharam aYirikkunnu ..

    Superb …

    Waiting for next part ..

    1. താങ്ക്സ് ബെൻസ്‍യേച്ചി.. ആള് മാറിയൊന്നുല്ല.. വല്യ ഒരിടവേള വന്നു അതാ… ജീവിതത്തിന്റെ തിരക്കിട്ട ഓട്ടത്തിനിടയിൽ ഇവിടെ എത്തി നോക്കാൻ ടൈം കിട്ടാറില്ല… നെക്സ്റ്റ് പാർട്ടിന്റെ പണി തുടങ്ങീട്ടില്ല.. കൂടിയ ശീഘ്രം പോട മുടിയുമാ പാക്കട്ടും…

  13. nalla katha ishtaay

  14. പൊന്നു.?

    ഐഷൂ….. അങ്ങിനെ വിളിക്കാല്ലോ…..?
    തുടക്കം സൂപ്പർ….. ബാക്കി ഭാഗങ്ങൾക്കായ് കാത്തിരിക്കുന്നു.

    ????

    1. തീർച്ചയായും എങ്ങിനെ വേണേലും (തന്തക്കും തള്ളക്കും ഒഴിച്ച്) വിളിക്കാം…. രണ്ടാം ഭാഗം തുടങ്ങീട്ടില്ല.. ഞാനും കാത്തിരിക്കാണ് സമയത്തിന് വേണ്ടി

  15. ഇന്റെരെസ്റ്റിംഗ്

    1. Thanks ??

  16. Second.. ?✌️

  17. Nalla story.. continuity indavumnu predikshikunnu.. feel good story

    1. തീർച്ചയായും ദൈവം അനുഗ്രഹിച്ചാൽ രണ്ടാം ഭാഗം എഴുതണം.. പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യാൻ കഴിയുമെന്ന് കരുതുന്നു

  18. Let the first “Like” be mine….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: