മലർക്കിളികൾ വരവായ് [Aisha Poker] 215

‘നമ്മൾ തമ്മിൽ സംസാരിച്ചിട്ട്ഒരു മണിക്കൂർ ആയില്ലല്ലോ അപ്പോഴേക്നീയെന്നെ മറന്നോടാ’ എന്ന മറുചോദ്യം ആണ് അവളെന്നോട് ചോദിച്ചേ; ഹേയ് മറന്നതല്ല, അല്ലേലും ഞാൻ ഒന്നും മറന്നില്ല എല്ലാം മറന്നതും പോയതും ഒക്കെ നീ തന്നെയല്ലേ”
അതവളെ ഒന്ന് നിശബ്ദമാക്കിയെങ്കിലും അവൾ വീണ്ടും പറഞ്ഞു “എടാ അത് നിനക്കറിയാലോഎന്റെ വാപ്പയും അമ്മാവന്മാരും ലവ് മാര്യേജ് ഒരു കാരണവശാലും നടത്തില്ലെന്ന്പറഞ്ഞു വാശി പിടിച്ചപ്പോ എന്റെ വാശി അതിനിടയിൽ ഒന്നും അല്ലാതായിപ്പോയി, ഇതൊക്കെ ഞാൻ നിന്നോട് പറഞ്ഞ കാര്യങ്ങൾ അല്ലെ, എന്നിട്ടും നീയെന്തിനാ അതൊക്കെ പറഞ്ഞു എന്നെ വീണ്ടും വിഷമിപ്പിക്കണേ..”
ഇപ്പോഴും അവൾ വിഷമിക്കരുത് എന്ന കാരണം കൊണ്ട് ഞാനവളോട് അതേപ്പറ്റി കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല.. പിന്നീടുള്ള ദിവസങ്ങൾ അവളുടെ ഫ്രീ ടൈം ഒകെ എന്നോട് സംസാരിക്കാൻ അവൾ മാറ്റിവെച്ചു,.. പല ദിവസങ്ങളിലും ഞങ്ങൾ പുറത്തു വെച്ചു കാണുകയും ഡിന്നർ കഴിക്കുകയുമൊക്കെ ചെയ്തു,.. അവളുടെ കണ്ണുകളിൽ പലപ്പോഴും എന്നോടുള്ള പ്രണയം ഒളിപ്പിച്ചു വെച്ചത് ഞാൻ കണ്ടു,.. ഇതിനിടയിൽ അവൾ ജിഷയെയും ഹസ്ബന്റിനെയും എനിക്ക് പരിചയപ്പെടുത്തി തന്നു,.. അവരുടെ കൂടെ ആയിരുന്നു സലീഖ താമസിച്ചിരുന്നത്.. ചില ദിവസങ്ങളിലെ നൈറ്റ് കാളുകൾ അതിർവരമ്പില്ലാത്ത ദൂരങ്ങളിലേക് സഞ്ചരിച്ചു,.. ഞങ്ങളുടെ ശരീരങ്ങളും ഒന്നാവാൻ ഒരുപാട് മോഹിച്ചു,.. പരസ്പരം പറയാനുള്ള മടികൊണ്ടോ എന്തോ അത് ഒരുപാട് ദിവസങ്ങൾ തള്ളി പോയികൊണ്ടേയിരുന്നു..

ഒരു ദിവസം ഞങ്ങൾ വെളിയിൽ പോയി ഡിന്നർ കഴിച്ചു വരുന്ന വഴി കാറിൽ വെച്ച് ഞാനവളുടെ കയ്യിൽ പിടിച്ചു,.. അതിനു കാത്തിരുന്ന പോലെ അവൾ എന്റെ കൈ എടുത്ത് അവളുടെ മടിയിൽ വെച്ച്രണ്ടു കൈ കൊണ്ടും കൂട്ടി പിടിച്ചു, ഞാനെന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ സ്പര്ശിച്ചപ്പോഴേ അവളുടെ സീൽക്കാരം എന്റെ കാതിനെ കുളിരണിയിച്ചു,.. സൈഡിലേക് ഒതുക്കി നിർത്തിയ കാറിനുള്ളിൽ വെച്ച് ഞങ്ങളുടെ ഉമിനീരുകൾ പരസ്പരം പങ്കുവെച്ചു എന്റെ കൈ അവളുടെ കൈകളുടെ ഇടയിൽ നിന്നും വേർപ്പെട്ടിരുന്നു അപ്പോഴേക്കും.. അവളുടെ കൈകൾ എന്റെ മുഖത്തെ കൂടുതൽ അവളിലേക്കടുപ്പിച്ചു.. അവൾ സീറ്റിൽ നിന്നുയർന്നു എന്റെ മേലേക് ചാഞ്ഞു, അവളുടെ മാറിലെ രണ്ടു മാർകുടങ്ങൾ എന്റെ നെഞ്ചോട് ചേർത്തു ഞെരിച്ചു അവൾ.. ഞങ്ങൾ രണ്ടുപേർക്കും ആ കാറിലെ ഇടുങ്ങിയ സ്ഥലം ബുദ്ധിമുട്ടായി തോന്നിയപ്പോ ഞാനവളുടെ കാതിൽ മെല്ലെ ചോദിച്ചു നമുക് എന്റെ റൂമിലേക്കു പോയാലോ..

The Author

32 Comments

Add a Comment
  1. ക്യാ മറാ മാൻ

    എഴുത്ത് കൊള്ളാം പക്ഷേ…. ഇതിൽ സെക്സ് കുത്തിക്കയറ്റാണ്ടായിരുന്നു….

  2. കൊള്ളാം നല്ല തുടക്കം, ഇന്നാണ്‌ വായിച്ചത്‌
    . തുടർച്ചയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്നു

  3. Ingananel paal kure pokum ???

  4. പൂജാ

    ഡയലോഗുകൾ കുറഞ്ഞ് പോയി .. അവളുടെ ഭർത്താവിനെ പറ്റി കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ ? കഥയിൽ എല്ലാ വിവരണവും ചേർക്കണം

  5. Very nice story

  6. MR. കിങ് ലയർ

    അടിപൊളി ആയിട്ടുണ്ട്. അടുത്ത പാർട്ടിന് വേണ്ടി ക്ഷമ ഇല്ലാത്ത ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം
    MR. കിങ് ലയർ

  7. ഒരു സെയമ്പൻ വെടികെട്ടായിരുന്നു, സന്തോഷമായി, കൂടുതൽ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ….. !!!

    1. Aisha Poker

      കഥ ഇഷ്ടപെട്ടതിൽ വളരെ നന്ദി വേഗം ഇടാൻ ശ്രമിക്കാം

  8. മിന്നൂട്ടി

    ഐഷാ തുടക്കം സൂപ്പർ
    ബാക്കി കൂടി ഉടൻ പ്രതീക്ഷിക്കുന്നു

    1. Aisha Poker

      കഥ ഇഷ്ടപെട്ടതിൽ വളരെ നന്ദി വേഗം ഇടാൻ ശ്രമിക്കാം

  9. താങ്കളുടെ കമന്റുകളുടെ കാവ്യ ഭംഗി കണ്ടപ്പോഴേ തോന്നിയിരുന്നു നന്നായി എഴുത്തുന്ന ആളാണെന്നു.കഥയിലേക്ക് വന്നാൽ മലർക്കിളികൾ വരവായ്
    നല്ല ടൈറ്റിൽ, നല്ല രീതിയിൽ തുടങ്ങിയിട്ടുമുണ്ട് പ്രണയ കഥയാണെന്നു വിചാരിയ്ക്കുന്നു,കുറച്ചു കൂടി പേജുകൾ കൂട്ടി എഴുതാൻ ശ്രമിയ്ക്കൂ…

    1. Aisha Poker

      വളരെ നന്ദി മാഡി.. കഥ ഇഷ്ടപെട്ടതിൽ അതിയായ സന്തോഷം…..

      ഞാൻ ഒരു എഴുത്തുകാരിയൊന്നുമല്ല പിന്നെ നിങ്ങൾടെയൊക്കെ എഴുത്തിനിടയിൽ എന്റെ ഈ എളിയ ശ്രമം വായനക്കാർ എങ്ങിനെ സ്വീകരിക്കുമെന്ന് പോലും അറിയില്ല.. പിന്നെ പ്രണയം പറയുന്ന വേറൊരു സ്റ്റോറി ത്രെഡ് കിട്ടിയിട്ടുണ്ട് ശ്രമിക്കാം

  10. കൊള്ളാം നല്ല തുടക്കം. പേജ് ഇത്തിരി കൂട്ടണം.

    1. Aisha Poker

      ഈ ഒരുപാർട്ട്എഴുതാൻതന്നെ ഞാൻ ഏകദേശം 25 ഡേയ്സ് എടുത്തു.. ഈ മടുപ്പുളവാക്കുന്ന ജീവിത ചക്രത്തിനിടയിൽ വീണു കിട്ടുന്ന കുറച്ചു സമയങ്ങൾ കൊണ്ട് ഇത്രയേലും എഴുതാൻ കഴിഞ്ഞല്ലോ.. കഥ ഇഷ്ടായതിൽ പെരുത്ത് സന്തോഷം നിങ്ങൾടെയൊക്കെ ആശീർവാദമുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടാം

  11. Aiyooo ente nadu anu taaa tanur…angane thanurum kambikathayi vannu…..eniki ishtayi taaa

    1. Aisha Poker

      Thanks…

      Me also Tanur (pling)

      Chumma nalla kettu parichayamund Tanur

  12. Aisha poker alu mariYo …athoo ..

    Chumma paranjathaaa ..

    storY thudakkam manoharam aYirikkunnu ..

    Superb …

    Waiting for next part ..

    1. Aisha Poker

      താങ്ക്സ് ബെൻസ്‍യേച്ചി.. ആള് മാറിയൊന്നുല്ല.. വല്യ ഒരിടവേള വന്നു അതാ… ജീവിതത്തിന്റെ തിരക്കിട്ട ഓട്ടത്തിനിടയിൽ ഇവിടെ എത്തി നോക്കാൻ ടൈം കിട്ടാറില്ല… നെക്സ്റ്റ് പാർട്ടിന്റെ പണി തുടങ്ങീട്ടില്ല.. കൂടിയ ശീഘ്രം പോട മുടിയുമാ പാക്കട്ടും…

    1. Aisha Poker

      Thanks

  13. nalla katha ishtaay

    1. Aisha Poker

      Thanks

  14. പൊന്നു.?

    ഐഷൂ….. അങ്ങിനെ വിളിക്കാല്ലോ…..?
    തുടക്കം സൂപ്പർ….. ബാക്കി ഭാഗങ്ങൾക്കായ് കാത്തിരിക്കുന്നു.

    ????

    1. Aisha Poker

      തീർച്ചയായും എങ്ങിനെ വേണേലും (തന്തക്കും തള്ളക്കും ഒഴിച്ച്) വിളിക്കാം…. രണ്ടാം ഭാഗം തുടങ്ങീട്ടില്ല.. ഞാനും കാത്തിരിക്കാണ് സമയത്തിന് വേണ്ടി

  15. ഇന്റെരെസ്റ്റിംഗ്

    1. Aisha Poker

      Thanks ??

  16. Second.. ?✌️

    1. Aisha Poker

      ?✌✌

  17. Nalla story.. continuity indavumnu predikshikunnu.. feel good story

    1. Aisha Poker

      തീർച്ചയായും ദൈവം അനുഗ്രഹിച്ചാൽ രണ്ടാം ഭാഗം എഴുതണം.. പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യാൻ കഴിയുമെന്ന് കരുതുന്നു

  18. Let the first “Like” be mine….

    1. Aisha Poker

      ?????

Leave a Reply

Your email address will not be published. Required fields are marked *