മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha] 457

“പിറ്റേ ദിവസം കാര്യമറിഞ്ഞപ്പോൾ അങ്ങേര് കൊറേ നേരം ഒന്നും മിണ്ടാതെ പൊറത്തോട്ടു നോക്കിയിരുന്നു…പിന്നെ കവലേലേക്ക് എറങ്ങിപ്പോയി…അതിപ്പിന്നെ എന്റെ ദേഹത്ത് തൊട്ടിട്ടില്ല …തെറിയല്ലാതെ വിളിച്ചിട്ടില്ല…”

അയാൾ കേട്ടിരുന്നു.

“ഞാനും ഒരു പെണ്ണല്ലേ സാറേ…”

അവൾ തുടർന്നു.

“അങ്ങേര് താഴെ കവലേലേ ഒരു സൗദാമിനിയുമായി ലോഹ്യം കൂടി…അവര് തമ്മി എല്ലാ ഇടപാടും ഉണ്ട്…ഏതിനെടേൽ സാറിനെപ്പോലെ ഏത് പെണ്ണും കണ്ടാ കൊതിക്കുന്ന ആണുങ്ങളെകാണുമ്പം എനിക്കും ഉള്ളിൽ ഒരു കൊതിയൊക്കെ വരും..ചെറുക്കനെ ഓർത്ത് വേണ്ട വേണ്ട എന്ന് വെച്ചാലും നിങ്ങള് ആണുങ്ങടെ ഒരു നോട്ടവും വേണ്ടാത്തിടത്തുള്ള ഒരു പിടുത്തവും ഒക്കെ ആകുമ്പോൾ എല്ലാം കൈയ്യെന്ന് പോകും സാറെ! പിടിവിട്ടുപോകുന്ന് ..കാര്യം കഴിഞ്ഞ് അവര് അഞ്ഞൂറോ ആയിരമോ ഒക്കെ തരും…എന്തിനാ മേടിക്കാതെ ഇരിക്കുന്നെ എന്നോർത്ത് അതൊക്കെ വാങ്ങും…വീട്ടിലെ ഓരോരോ കാര്യങ്ങൾ നടത്തും…”

അവളിൽ നിന്നും ദീർഘനിശ്വാസം അയാൾ കേട്ടു.

“എന്റെ മൊലയ്ക്ക് പിടിച്ചോ സാറേ,”

മുഖം തിരിച്ച് അയാളെ നോക്കി അവൾ പറഞ്ഞു.

“സാറിന്റെ കൈ പലപ്രാവശ്യം മുകളിലേക്ക് വരുന്നത് ഞാൻ അറിയുന്നുണ്ട്. എന്നെപ്പോലെ ഒരു പെണ്ണിനെ പിടിക്കാൻ എന്തിനാ സാറേ വേഷമിക്കുന്നേ!”

അയാളുടെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിൽ അമർന്നു.

“എപ്പഴും വിക്കാൻ വെച്ചേക്കുവല്ലേ എന്നെ! ഇഷ്ടമുള്ളതൊക്കെ ചെയ്തോ,”

അയാളുടെ കൈകൾ അവൾ തന്നെ എടുത്ത് നൈറ്റിക്ക് മുകളിൽ, തുറിച്ചു തള്ളിയ മുലകളിൽ വെച്ചു.

“ഒടച്ചോ…”

അയാളുടെ കൈകൾ അവിടെ അമർന്നപ്പോൾ അവൾ പറഞ്ഞു.

“സാറിനെപ്പോലെ നല്ല വൃത്തീം സൗന്ദര്യവും ഒക്കെ ഒള്ളവരെ അങ്ങനെ എപ്പഴും കിട്ടത്തില്ല…”

അവളുടെ വാക്കുകൾ അയാളെ ആവേശം കൊള്ളിച്ചു.

“അകത്തേക്ക് പോയാലോ?”

ചുറ്റുമുള്ള വെളിമ്പ്രദേശത്തെക്ക്‌ നോക്കി അയാൾ സംശയത്തോടെ ചോദിച്ചു.

“എന്തിന്? ഇവിടെയാണേൽ നല്ല കാറ്റൊക്കെ ഇല്ലേ? ഇതല്ലേ നല്ലത്?”

“അല്ല ഏലിയാസ് ചേട്ടൻ എങ്ങാനും വന്നാലോ?”

മുലകളിൽ അമർത്തി കശക്കി ഫിറോസ് ചോദിച്ചു.

“ഓ! അങ്ങേരു വരുമ്പം രാത്രിയാകും സാറേ!”

കൈ പിമ്പോട്ടേക്കിട്ട് അയാളുടെ പാന്റ്സിന്റെ മുൻഭാഗം ഞെക്കിക്കൊണ്ട് അവൾ പറഞ്ഞു.

“ഏഹ്!!”

മുഴയിൽ കൈതൊട്ട നിമിഷം അവൾ അദ്‌ഭുതപ്പെട്ട് ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

158 Comments

Add a Comment
  1. കൊള്ളാം. തുടരുക. ⭐⭐

  2. Oru classical movie Kanda feel smitha

  3. Ashok Nainan

    ഒരു പുതുമുഖം ആണ് ഞാൻ..
    ജീവിതത്തിൽ കുറെയേറെ കഷ്ടപ്പാടുകൾ;അനുഭവിച്ച ഒരാൾക്കേ ലാഘവത്തോടെ ജീവിതത്തെ ഇങ്ങനെ കാണാൻ കഴിയു. സെക്സ്, തമാശ, എല്ലാം ബൗദ്ധികമായ ഉണർവിന്റെ ലക്ഷണം ആണ്.

    നിങ്ങൾ സ്ത്രീ ആണെങ്കിൽ മൈ റെസ്‌പെക്ട്. പുരുഷൻ ആണെങ്കിൽ ഇതിനെ ഒര് പെർവെർഷൻ ആയി കാണേണ്ടി വരും.. പക്ഷെ റെസ്‌പെക്ട് ഉണ്ട്.

    നിങ്ങളുടെ ധൈര്യത്തിന് മുന്നിൽ നമിക്കുന്നു.

  4. ??????????? good
    next story update

    1. Thank you…
      Coming shortly…

  5. വേതാളം

    സ്മിതാമ്മെ.. കഥ തകർത്തു.. കമ്പിക്കിടയിലും സാഹിത്യം എഴുതാൻ നിങ്ങളെ kazhinje വേറെ aalullu.. ആർക്കും ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല equal-equel ആയി കഥ അവതരിപ്പിച്ചു.. സോ നോ hard feelings.. anyway ini eppol ivide വരാൻ പട്ടും എന്നറിയില്ല.. നെറ്റ് അത്രക്ക് ശോകം ആണ്.. പിന്നെ കമൻറ് ബോക്സ് ഓപ്പൺ ആക്കിയതിന് പ്രത്യേകം നന്ദി. ???

    ….സ്നേഹത്തോടെ ആശംസകളോടെ
    ഉണ്ണികൃഷ്ണൻ എന്ന വേതാളം …..

    1. ഉണ്ണികൃഷ്‌ണാ,

      വളരെ നാളുകൾക്ക് ശേഷം ഒരിക്കൽ കൂടി കണ്ടതിൽ ഒരുപാട് നന്ദി.കഥ ഇഷ്ടമായതിലും അഭിപ്രായമറിയിച്ചതിലും ഒത്തിരി നന്ദി.

      നെറ്റ് പ്രോബ്ളമൊക്കെ പെട്ടെന്ന് മാറട്ടെയെന്ന് ആഗ്രഹിക്കുന്നു.

      സ്നേഹത്തോടെ
      സ്മിത.

Leave a Reply

Your email address will not be published. Required fields are marked *