മലമുകളിലെ മലനിരകൾ 1 [അപ്പുപ്പൻ താടി] 93

വർഷങ്ങൾ കഴിഞ്ഞിട്ടും അതിനു ഒരു മാറ്റവുമില്ല. രഘു സുന്ദരനാണ്..  ആരും കൊതിയ്ക്കുന്ന പുരുഷൻ. അങ്ങനെ നാട്ടിലെ പെണ്ണുങ്ങളുടെയെല്ലാം കൊതി തീർക്കാനായി ഇറങ്ങി തിരിച്ച രഘുവിന് നാട്ടിൽ നല്ല ചീത്തപ്പേരായി. നോക്കി ഗർഭം ഉണ്ടാക്കുന്ന ജാതി എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും രഘു ഇതുവരെ ആരെയും ഗർഭിണിയാക്കിയിട്ടില്ല. പക്ഷേ നാട്ടുകാർക്കിടയിലുള്ള രഘുവിന്റെ ചീത്തപ്പേര് കൂടി കൂടി വന്നതേയുള്ളു. അത് കൊണ്ട് തന്നെ വിവാഹ പ്രായം കഴിഞ്ഞിട്ടും രഘുവിന് നാട്ടിൽ പെണ്ണ് കിട്ടുന്നില്ലെന്ന സ്ഥിതിയായി.

“ഇതെന്താ ചേട്ടാ നമ്മുടെ മോനു മാത്രം പെണ്ണ് കിട്ടാത്തെ? “

ഒരു കട്ടനും നീട്ടി ജാനകി പലപ്പോളും പ്രഭാകരനോടു പരിഭവം പറയും.

“എങ്ങനെ പെണ്ണ് കിട്ടാനാ.. അത്രയ്ക്കുണ്ടല്ലോ മകന്റെ മാഹാത്മ്യം.. ഏതേലും തേവിടിശികളുടെ കാലിന്റെ ഇടയിൽ നിന്നു ഇറങ്ങി വരാൻ സമയമുണ്ടോ നിന്റെ മകന്. “

ചൂട് പോലും വക വയ്ക്കാതെ പ്രഭാകരൻ എന്നിട്ട് ഒറ്റ വലിയ്ക്കു കട്ടൻ തീർക്കും.

“ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങള് കേൾകുവോ “

ജാനകിയുടെ അനുരഞ്ജന ശ്രെമം ആണ് ഇനി അടുത്തത്.

“ഉം.. കേൾക്കട്ടെ.. നിന്റെം കൂടി മോനല്ലേ.. ഇനി നിന്റെ വാക്ക് കെട്ടില്ലാന്നു വേണ്ട.. “

“അതെ നമ്മുടെ മോനിത്രേം പ്രായമായില്ലേ..? “

പ്രഭാകരന്റെ നരച്ച മുടികളിൽ കൈ വിരലുകൾ ഓടിച്ചു കൊണ്ട് ജാനകി ഒന്നുടെ ചേർന്ന് നിന്നു.

“അതിനു.. “

“നമുക്ക് ആ പെണ്ണുങ്ങളിൽ ആരേലും കൊണ്ട് അവനെ കെട്ടിച്ചാലോ.. !”

ആ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപേ ജാനകി ഒരു കൈ അകലം പാലിച്ചു..

“ഭാ….. ഇനി അതിന്റെ കുറവും കൂടിയേയുള്ളു. കണ്ട അറവാണിച്ചികളെയൊക്കെ എന്റെ വീട്ടിൽ കയറ്റി പൊറുപ്പിക്കാം . “

അങ്ങേർക്ക് അങ്ങനെ പറഞ്ഞിട്ട് ചാരു കസേരയിൽ ചാരി കിടന്നാൽ മതി. നീറുന്നത് ജാനകിയുടെ നെഞ്ചാണ്. ഒറ്റ മകനേയുള്ളു. അത് കൊണ്ട് ഇതിനു എന്തെങ്കിലും പോം വഴി കണ്ടു പിടിയ്കാതെ ജാനകി അടങ്ങില്ല.

അതിനുള്ള പോം വഴിയുമായെത്തിയത് മറുനാടിന്റെ മണമുള്ള അത്തറ് വിൽപ്പനക്കാരൻ കുഞ്ഞൂഞ്ഞാണ്.

10 Comments

Add a Comment
  1. Nice

  2. Valare nalla thudakam.

  3. കണ്ണൂക്കാരൻ

    പ്രിയപ്പെട്ട അപ്പൂപ്പൻ താടി, നല്ല ഭാഷയാണ് നിങ്ങളുടേത്, കാര്യങ്ങൾ വലിച്ചു നീട്ടാതെ കുറിക്കു കൊള്ളുന്ന രീതിയിൽ അവതരിപ്പിച്ചു നിരാശ തോന്നിയത് ഈ പാർട്ട്‌ അവസാനിപ്പിച്ച രീതിയിൽ ആണ് എങ്ങും എത്താതെ പെട്ടെന്ന് തീർത്തപോലെ തോന്നി അടുത്ത പാർട്ടിൽ പേജുകൾ കൂട്ടി ആ കുറവ് നികത്തുമെന്നു പ്രതീക്ഷിക്കട്ടെ
    സ്നേഹത്തോടെ

  4. Waiting for next part

  5. ആളുടെ പേര് പോലെ എഴുത്തിന്റെ ലോകത്തു പാറിപ്പറന്നു നടക്കുന്ന ഏതൊ ജിന്നാണിത് എന്ന് തോന്നുന്നു.ശ്രുതി ശുദ്ധമായ ഭാഷ എന്ന് ഇവിടെ പറഞ്ഞാൽ ആളുകൾ ചിലപ്പോൾ ഓടിച്ചു എന്ന് വരാം.ഒന്ന് ചോദിക്കട്ടെ വേറെ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ.

    കഥ വായിച്ചു.നല്ല തുടക്കം.നല്ല അവതരണം.
    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി

  6. കൊള്ളാം, അമ്മയേം മോളേം ഇനി രഘു നോക്കിക്കോളും, കളി എല്ലാം സൂപ്പർ ആവട്ടെ.

  7. ഭായ് നല്ല രസത്തിൽ നല്ല എഴുത്തുമായി പോകുന്നുണ്ട്, അഭിനന്ദനങൾ
    അവസാനം എത്തുമ്പോൾ ഈ ഒഴുക്ക് കുറക്കല്ലേ

  8. തനി സാഹിത്യ ശൈലി ഉള്ള ഭാഷാ. ഇരുത്തം വന്ന കഥാകാരൻ രചന പോലെ ഉണ്ട്. അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു.

  9. കഥയുടെ തിം കൊള്ളാം
    രസകരം.
    അടുത്ത പാർട്ട് ഉടനെ തന്നെ പോന്നോട്ടെ.
    ഇല്ലെങ്കിൽ കഥ അപ്പൂപ്പൻ താടി പോലെയാകും

  10. ഇത് എഴുതിയ ആളുടെ പ്രൊഫൈൽ നെയിം മനോഹരമായ. അതിലും മനോഹരമായതെന്ന് എനിക്ക് തോന്നുന്നത് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ എഴുതി തെളിഞ്ഞ ആരോ ആണിത് എന്നാണ്. അത്രയ്ക്കുമുണ്ട് ഭാഷാ പ്രയോഗങ്ങളിലെ പ്രാവീണ്യം.

    അതുകൊണ്ട് തന്നെ കഥയെക്കുറിച്ച് പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ. രഘുവും ജാനകിയും കല്യാണിയും മീനാക്ഷിയും പിന്നെ സൂത്രധാരൻ അത്തറ് കുഞ്ഞൂഞ്ഞും കൂടി നൽകിയത് സുഖകരമായ വായനാനുഭവമാണ്.

    അതിന് നന്ദി…

Leave a Reply

Your email address will not be published. Required fields are marked *