മലപ്പുറത്തെ മൊഞ്ചത്തികൾ – 4 331

മലപ്പുറത്തെ മൊഞ്ചത്തികൾ 4

Malappurathe Monjathikal 4 Author:SHAN | PREVIOUS

സ്കൂട്ടി ഉരുട്ടി കൊണ്ട് പോയി പുറത്ത് വെച്ച് ഗേറ്റ് ചാരി ..പിന്നെ സ്റ്റാർട്ടാക്കി..
ഇനി അവളുടെ വീട്ടിലേക്ക്…വീട്ടിൽ നിന്ന് കുറച്ച് ദൂരം ലൈറ്റ് ഇടാതെയാണ് ഓടിച്ചത്…അത്യാവശ്യം നിലാവുണ്ടായിരുന്നു പുറത്ത്…
അവളുടെ വീട്ടിലേക്ക് കഷ്ടിച്ച് 2 കിലോമീറ്റർ ദൂരം ഉള്ളൂ..മെയിൻ റോഡിനടുത്താ വീട്..അവളുടെ വീട് എത്താറാകുന്നോറും എന്റെ ധൈര്യം ഒക്കെ കുറയാൻ തുടങ്ങി..
എന്തായാലും ഒരുങ്ങിയിറങ്ങി..ബാക്കിയൊക്കെ വരുന്നിടത്ത് വെച്ച് കാണാം എന്ന് മനസിൽ ഉറപ്പിച്ച് സ്കൂട്ടി ഓടിച്ച് അവളുടെ വീടിന് മുൻപിലുള്ള മെയിൻ റോഡിലെത്തി..
മെയിൻ റോഡിനടുത്താണ് വീടെങ്കിലും മെയിൻ റോഡിൽ നിന്ന് അവളുടെ വീട്ടിലേക്കും അതു കഴിഞ്ഞുള്ള 10-12 വീട്ടിലേക്കും കൂടിയുള്ള ഒരു ചെറിയ റോഡുണ്ട്..ആ റോഡിൽ വലത് ഭാഗത്തുള്ള രണ്ടാമത്തെ ഗേറ്റ് അമൃതയുടെ വീട്ടിലേക്കാണ്…ആദ്യത്തെ വീട് മെയിൻ റോഡിനടുത്താണ്..ആ വീടിനോട് ചേർന്ന് റോഡിലേക്കായി ഒരു 2 നില ബിൽഡിങ് ഉണ്ട്..താഴെ 2 പീടിക മുറികളും മുകളിൽ 3 റൂം കോർട്ടേർസും..
താഴത്തെ ഒരു കട സ്റ്റേഷനറിയാണ്..മറ്റേത് ക്ലബും…
അവിടെ 2-3 ബൈക്കുകൾ ഇരിക്കുന്നുണ്ട്..അതിനടുത്തായി ഞാൻ സ്കൂട്ടി ഒതുക്കി.പെട്ടന്ന് ആരുടെയും കണ്ണിൽ പെടില്ലല്ലൊ..ചാവി എടുത്ത്‌ബർമുഡയുടെ സിബ് ഉള്ള പോക്കറ്റിലിട്ടു..
പിന്നെ അവളുടെ വീട്ടിലേക്കുള്ള റോഡിലൂടെ നടന്ന് ഗേറ്റിന് മുന്നിൽ എത്തി…
അവളുടെ വീട് കഴിഞ്ഞ ഉടനെ ഉള്ളത് വീട് പണി നടന്നു കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ്..ഇവളുടെ വീടിനേക്കാൾ ഉയരത്തിലാണ് ആ സ്ഥലം…ഉയരത്തിൽ മതിൽ കെട്ടി തിരിച്ചിട്ടുമുണ്ട്..
ഞാൻ ആ മതിലിൽ പിടിച്ച് കയറി അതിന്റെ മുകളിൽ നിന്ന് അവളുടെ വീടിന്റെ ചിമ്മിനിയുടെ സ്ലാബിൽ ചവിട്ടി രണ്ടാം നിലയിലെത്തി…റോഡിന് എതിരെ ആണ് ബാക്ക് ഡോർ..

32 Comments

Add a Comment
  1. ബ്രോ.. കലക്കി കിടുക്കി തിമിർത്തു…

  2. കുറച്ച് തിരക്കിലായിരുന്നു..
    കമന്റ് ഇട്ട എല്ലാവർക്കും നന്ദി..
    ബാക്കി ഭാഗം ഉടനെ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്..

    1. Udane upload cheyyumo bro

      1. ഫോൺ കംപ്ലൈന്റ് ആയി… വേഗം ഇടാൻ ശ്രമിക്കാം

    2. Baaki story evide bro

  3. ഞാനും ഒരു തിരൂരുകാരനാണ്… റെയിൽവേ സ്റ്റേഷനും സംഭവങ്ങളും 4-5 വർഷം പിന്നിലേക്ക് കൊണ്ടുപോയി… ഏകദേശം ഇതുപോലുള്ള സംഭവവികാസങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്… നിറുത്തരുത് തുടരുക….ഫീൽ ചെയ്തു വായിക്കാൻ പറ്റി… ഫുൾ സപ്പോർട്ട് ബ്രോ

    1. താങ്ക്സ് ബ്രൊ..
      തിരക്കിലായിരുന്നത് കൊണ്ട് എഴുതാൻ കഴിഞ്ഞില്ല..
      വൈകാതെ ബാക്കി പ്രതീക്ഷിക്കാം

  4. നിർത്തിയാൽ അവിടെ വന്നു തല്ലും

    1. ATHUKALAKKI MUTTHE <3

    2. Angane paranjodkk kannan….kikkidu story

    3. ????..
      ഞാൻ എഴുതിക്കോളാമേ

  5. Super .. adipoli akunnundu katto shan..keep it bro and continue..

  6. അടിപൊളി നല്ല അവതരണം എന്തായാലും തുടരണം

  7. അടിപൊളി, നല്ല ഫ്ലോ ഉണ്ട്‌ വായിക്കാൻ, അടുത്ത ഭാഗവും ഇതുപോലെ വരട്ടെ.

  8. അജ്ഞാതവേലായുധൻ

    Ezhuthano ennonnum chodikkanda saho..ningal ezhuth..ee flowyil angatt poyal mathi

  9. well writing man.gud story you continue

  10. അടുത്ത ഭാഗം എന്തായാലും എഴുതണം. പെട്ടന്ന് ആയിക്കോട്ടെ

  11. മത്തായി

    യ്യോ നിർത്തല്ലേ… തുടർന്നേ പറ്റൂ….

  12. കൊള്ളാം. ബാക്കി കൂടി പോരട്ടെ.

  13. Good narration. Pls keep writing.

    Cheers

  14. Adipoli

  15. ആദിത്യൻ

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ…..

  16. Powlich muthe, kurach koode page vannal kollamayrnnu..continue venamo enne egne chodikallle….continue elllateee pattumoooo….. best wishes baakkiiii porateeeee

  17. Super…njan vaayichathil vech eattavum nalle kadha….shaan super love u da

  18. ജബ്രാൻ (അനീഷ്)

    ഈ ചോദ്യം ഒഴിവാക്കിയിട്ട് അടുത്ത പാർട്ട് എത്രയും പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാൻ നോക്കുക. പിന്നെ ബാത്‌റൂമിൽ പോയിട്ട് അപ്പോൾ തന്നെ ബെഡിൽ കിടന്നു എന്ന് പറഞ്ഞത് എങ്ങനെ എന്ന് മനസിലായില്ല. ഒന്ന് ശ്രെധിച്ചാൽ നന്നായിരിക്കും.

    1. കോപി പേസ്റ്റ് ചെയ്തപ്പോൾ വന്ന ഫാൾട്ടാണ്…
      വായിലേക്ക് നാക്കിട്ടു..ഞാനത് ഊമ്പി..
      കുറച്ച് നേരം കൂടി പൂറ്റിൽ വിരലിട്ട് കൊടുത്ത് ഞാനവളെ എടുത്ത് പൊക്കി നിലത്ത് നിർത്തി..ചുമരിനോട് നിർത്ത് അവളുടെ പൂവിൽ നാവിട്ടിളക്കി…അവൾ കണ്ണടച്ച് തുടകൾ അകത്തി എനിക്ക് കൂടുതൽ. സൗകര്യം ഒരുക്കിതന്നു..
      പിന്നീട് ഞാനവളെ എടുത്ത് റൂമിൽ കൊണ്ട് വന്ന് ബെഡിൽ വിലങ്ങനെ കിടത്തി…
      ഒരു തലയിണയെടുത്ത് അവളുടെ ചന്തിക്കടിയിൽ വെച്ച് എണീറ്റ് നിന്ന് എന്റെ കുട്ടനെ എടുത്ത് പൂർദ്വാരത്തിൽ ഉരച്ചു…

      ഇതാണ് ശരിക്കും എഴുതിയത്
      ..
      ക്ഷമിക്കുക..

      1. ഒന്നൂടെ സബ്മിറ്റ്‌ ചെയ് കറക്റ്റ് ആക്കി നമ്മള്‍ക്ക് റീ ഇന്‍സ്റ്റാള്‍ ചെയ്യാം ,

  19. ബ്രോ very very good, ബ്രോ ഇതിന്റെ ബാക്കി എഴുതിയില്ലെങ്കിൽ പിന്നെ ഏതിന്റെയാ എഴുതണ്ടത്. താൻ പൊളിച്ചടോ അടുത്ത ഭാഗം പെട്ടന്നു പോരട്ടെ, അടുത്തതിൽ ഒന്നിൽ കൂടുതൽപേരുമായുള്ള കളികൾ പ്രേതീഷിക്കുന്നു. By ആത്മാവ് ?.

  20. Super pettannu page kooti ezhuthu

  21. Theerchayayum ezhuthanam.. onnu koode page kooti ezhuthuka

Leave a Reply to asuran Cancel reply

Your email address will not be published. Required fields are marked *