മലപ്പുറത്തെ മൊഞ്ചത്തികൾ 424

ഹാപ്പി ബർത് ഡെ മൈ ഡിയർ ..

ദിസ് ഇസ് മയ് എ സ്മാൾ ഗിഫ്റ്റ് 4 യു.. എന്നും പറഞ്ഞ് ആ പൊതിയെടുത്ത് കയ്യിൽ വെച്ച് കൊടുത്തു…

അവൾ കണ്ണടക്കാതെ അതേ അവസ്ഥയിൽ ഒരു നിമിഷം ഞെട്ടിത്തരിച്ച് നിന്നു പോയി…

ഞാൻ : ഹലോ..

വേഗം കഴിക്ക്…ലൈറ്റ് ആയി അല്ലെങ്കിലെ എന്നും പറഞ്ഞ് ഫലൂദ അവളുടെ മുൻപിലേക്ക് നീക്കി വെച്ച് ഞാൻ ജ്യൂസ് കുടിക്കാൻ തുടങ്ങി..

അത് പറഞ്ഞപ്പോളാണ് ഞാൻ അത് ശ്രദ്ധിച്ചത് കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു…മുഖം ഒക്കെ വല്ലാത്ത അവസ്ഥയിൽ…

എന്നിട്ട് ഒന്നും മിണ്ടാതെ പതുക്കെ കഴിക്കാൻ തുടങ്ങി… ഞാനും ജ്യൂസ് കുടിച്ച് എണീറ്റു..അവിടെ നിന്ന് ബസിൽ കയറുന്നത് വരെ അവൾ ഒന്നും സംസാരിച്ചില്ല..ഞാനും..

അന്ന് രാത്രി വാട്സാപ്പിൽ എനിക്ക് ഒരു മെസേജ് അവൾ അയച്ചു…

എന്റെ ജീവിതത്തിൽ ആദ്യമായിട്ട എനിക്ക് പുറത്ത് നിന്നൊരാൾ ഗിഫ്റ്റ് തരുന്നതും ട്രീറ്റ് തരുന്നതും..മറക്കില്ല..

എനിക്ക് വളരെ സന്തോഷമായി.നമ്മൾ ഒരാൾക്ക് ഒരു ഗിഫ്റ്റ് കൊടുക്കുമ്പോ അവരുടെ മുഖത്ത് ഉള്ള സന്തോഷണ്ടല്ലൊ.അത് മറ്റൊന്നിനും തരാൻ പറ്റില്ല..എന്റെ മനസ് നിറഞ്ഞു അവളുടെ ആ മെസേജ് കണ്ടപ്പോൾ..

പിറ്റേന്ന് ശനി..ഇനി 2 ദിവസം കഴിഞ്ഞെ ക്ലാസുള്ളൂ…തിങ്കളാഴച്ച എന്നത്തേയും പോലെ ഞങ്ങൾ കണ്ടു…തിരിച്ച് അന്നും ബസിനാ വന്നത്..പക്ഷെ, എന്നും അവൾ ലേഡീസ് സീറ്റിലും ഞാൻ പുറകിലുമായിരിക്കും..ഇന്ന് അവൾ ഞാനിരുന്ന സീറ്റിൽ വന്നിരുന്നു..ഞാൻ ഞെട്ടി..അവിടെ ഇരിക്കുന്നില്ലെ..നീ എന്താ എന്റടുത്ത്..

The Author

ഷാൻ

www.kkstories.com

30 Comments

Add a Comment
  1. ദിസ് ഇസ് മയ് എ സ്മാൾ ഗിഫ്റ്റ് 4 യു.

  2. Polichu muthee

  3. ഇരുട്ട്

    Kollam
    Contonue…

  4. Shaan。。。 Polichu Muthe

  5. Bro nammude muthanu

  6. Super. pls continue

  7. Uff mahn. ഞാനും തിരൂരിൽ നിന്ന് ആണ് .സംഭവം കിടു waiting ആണ് നെസ്റ് പാർട്.നമ്മുടെ നാട്ടിലെ ചരക്കസ്?

  8. Kollam .nalla adipoli aYittundu.

  9. സൂപ്പർ ആയിട്ടുണ്ട് ബ്രോ, നല്ല സുഖമുണ്ട് വായിക്കാൻ, കമ്പി-പ്രണയ കഥ കലക്കും.

  10. നിങ്ങളുടെ എല്ലാം സപ്പോർട്ടിന് നന്ദി..
    2 മത്തെ പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്…
    ഇതിലും നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു..

  11. അജ്ഞാതവേലായുധൻ

    ഇജ്ജ് എഴ്ത് മുത്തേ..മ്മള് ണ്ട് കൂടെ

  12. Thudakkam kolla ..super theme ..keep it up and continue

  13. അവതരണം കിടിലൻ ദൈര്യമായി ഭാക്കി എഴുത്

  14. പാവം പൂജാരി

    നല്ല അവതരണം. അടുത്ത ഭാഗം പോരട്ടെ..

  15. Kollam…superb Shaan…
    Get some nice feel after reading…
    Plz continue…

  16. ഇജ്ജ് എഴുത് പഹയാ.

  17. Awesome man nice story.you continue

  18. കൊള്ളാം continue

  19. Continue bro….

  20. Continue ബ്രോ

Leave a Reply

Your email address will not be published. Required fields are marked *