മാളവിക 6
Malavika Part 6 | Author : Abhisha
[ Previous Part ] [ www.kkstories.com]
ട്രയൽ റൂമിലെ ആ ചൂടൻ നിമിഷങ്ങൾക്ക് ശേഷം മാളവികയും അർജ്ജുനും പുറത്തേക്ക് വന്നപ്പോൾ രണ്ടുപേരുടെയും മുഖം വല്ലാതെ ചുവന്നിരുന്നു. മാളവിക തന്റെ വെള്ള ടോപ്പ് ശരിയാക്കി മുടി ഒതുക്കിക്കെട്ടി. അർജ്ജുൻ തന്റെ ഷർട്ടിന്റെ ബട്ടണുകൾ ശരിയാണോ എന്ന് പതുക്കെ പരിശോധിച്ചു.
അവർ കൗണ്ടറിലേക്ക് ചെന്നപ്പോൾ തയ്യൽക്കാരനായ ചേട്ടൻ അവരെ നോക്കി ഒന്ന് അർത്ഥഗർഭമായി ചിരിച്ചു. ആ ചെറിയ മുറിക്കുള്ളിൽ അവർ അല്പം കൂടുതൽ സമയം ചിലവഴിച്ചത് അയാൾ ശ്രദ്ധിച്ചിരുന്നു.
കടക്കാരൻ: “എങ്ങനെയുണ്ട് ? ബ്ലൗസ് പാകമാണോ? ഡിസൈൻ ഇഷ്ടപ്പെട്ടോ?”
അയാൾ ചോദിക്കുമ്പോൾ അർജ്ജുന്റെ മുഖത്തേക്ക് ഒന്നു നോക്കി കണ്ണിറുക്കി. മാളവികയ്ക്ക് വല്ലാത്തൊരു ജാള്യത തോന്നിയെങ്കിലും അവൾ അത് പുറത്തു കാണിക്കാതെ പുഞ്ചിരിച്ചു.
മാളവിക: “അതെ ചേട്ടാ, കറക്റ്റ് പാകമാണ്. നല്ല ഫിറ്റിംഗ് ആണ്. എത്രയായി പൈസ?”
അവൾ തന്റെ ഹാൻഡ്‌ബാഗിൽ നിന്നും പേഴ്‌സ് എടുത്ത് പൈസ കൊടുത്തു. പൈസ വാങ്ങുമ്പോഴും കടക്കാരന്റെ കണ്ണുകൾ മാളവികയുടെ വെള്ള ടോപ്പിനുള്ളിലെ വിയർപ്പൊട്ടിപ്പിടിച്ച വടിവുകളിലായിരുന്നു.
കടക്കാരൻ: “അനുസരണയുള്ള അനിയനാണല്ലോ കൂടെയുള്ളത്. സഹായിക്കാൻ ഒരാൾ ഉള്ളത് നല്ലതാ…”
അയാൾ പരിഹാസത്തോടെ പറഞ്ഞത് കേട്ട് അർജ്ജുൻ ഒന്ന് വിയർത്തു. അവർ വേഗം കടയിൽ നിന്നും പുറത്തിറങ്ങി. ടൗണിലെ തിരക്കിലൂടെ നടക്കുമ്പോൾ അർജ്ജുൻ പതുക്കെ മാളവികയുടെ കൈകളിൽ ഒന്ന് തട്ടി.

kalikal nadakkatte