ആളൊഴിഞ്ഞ ഒരു മൂലയിൽ റെജി സീറ്റ് തെരഞ്ഞെടുത്തത് മനപ്പൂർവ്വമാണ് എന്ന് പൂജ മനസ്സിലാക്കി…
” അതേതായാലും തീരുമാനം കൊള്ളാം…”
പൂജ മനസ്സ് കൊണ്ട് കുളിരണിഞ്ഞു..
ഏറെ താമസിയാതെ ഹാളിലെ വിളക്കുകൾ അണഞ്ഞു…
ചുള്ളൻ ആണെങ്കിലും അന്യനൊരു പുരുഷനുമൊത്ത് ഈ വിധം ചുറ്റിക്കളിക്ക് ഇറങ്ങിയതിൽ നേർത്ത വിഷാദം പൂജയെ ചൂഴ്ന്ന് നിന്നു..
ഹാൻഡ് റെസ്റ്റിൽ വലത് കൈ പൂജ കയറ്റിവച്ചു…
സ്ഥലമില്ലാഞ്ഞിട്ടും അവിടെ തന്നെ റെജിയും സ്ഥലം തേടിയത് പൂജയ്ക്ക് ഇഷ്ടമായി…
റെജിയുടെ രോമാവൃതമായ ഇടത് കൈ സ്പർശിച്ചപ്പോൾ പൂജ ശരിക്കും കുളിരണിഞ്ഞു…
തിയേറ്ററിൽ ഇനിയും മങ്ങാത്ത വെട്ടത്തിൽ റെജിയുടെ ഭംഗിയുള്ള മുഖം പൂജ പാളി നോക്കി…