മമ്മീടെ ബോയ്ഫ്രണ്ട് 3 [സിത്താര] 135

ഇടവേള        ബൾബുകൾ        മിന്നി   നിന്നു…

പൂജ          ശരിക്കും        അപ്പോഴാണ്         ചമ്മി       വിളറിയത്……

എല്ലാം        തോന്നൽ       ആയിരുന്നു…

വെറും         ആഗ്രഹങ്ങൾ….. !

 

പൂജയുടെ       മുഖത്ത്       കടുത്ത        ചമ്മലിന്റെ       ബാക്കി      കിടപ്പുണ്ടായിരുന്നു…

”    എന്ത്      പറ്റി… ?”

റെജി        ചോദിച്ചു…

” ഒന്നൂല്ല… ”

ഇളിഭ്യച്ചിരി         കടിച്ചമർത്തി      പൂജ       പറഞ്ഞു…

” വേണ്ട…. എന്നോട്     പറയാൻ   ബുദ്ധിമുട്ടാണെങ്കിൽ         പറയണ്ട……… ! ”

റെജി     നമ്പരിറക്കി…

” പറയാം….. വേറാരോട്    പറയാനാ….?

റെജി       സെന്റി    ആയപ്പോൾ     പൂജ         മനസ്സ്       തുറക്കാൻ       തയാറായി…

“എന്തായിരുന്നു… ?”

ആകാംക്ഷയോടെ        റെജി     ചോദിച്ചു…

“സ്വപ്നം….. ദിവാസ്വപ്നം… !”

റെജിയുടെ       മുഖത്ത്   നോക്കാൻ       ധൈര്യമില്ലാതെ      പൂജ       പിറുപിറുത്തു….

“ങാ….. കൊള്ളാലോ…. ആട്ടെ… അതിലെങ്ങാൻ….. എനിക്ക്        ഇടമുണ്ടായിരുന്നോ…..?”

കള്ളച്ചിരിയോടെ          റെജി      ചോദിച്ചു….

” നിറയെ….. !”

കണ്ണുകൾ       ഇറുക്കി      അടച്ച്    പൂജ         മൊഴിഞ്ഞു…

” ഇവിടെ         ഒരാൾ…. എന്നെ     ഒത്തിരി        ഏതാണ്ടൊക്കെ          ചെയ്തു…… പൂർത്തി       ആവും   മുമ്പ്….. വെട്ടം     തെളിഞ്ഞു…. അതോണ്ടാ…. മുഖത്ത്        നോക്കാൻ     നാണായത്…. “

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law