“എന്തിന്… ?”
കൂളായി പൂജ ചോദിച്ചു..
” ഒരു പരിചയവും ഇല്ലാത്ത ഒരാളുമായി….. ”
റെജി പൂർത്തിയാക്കിയില്ല……
“പേടിക്കാൻ….. പരിചയമില്ലത്ത ആളിനെ തേടി ഞാനല്ലേ……. വന്നത്… ?”
ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പൂജ ചോദിച്ചു…
” ഞാൻ…. പൂജയുടെ സാറാണ് എന്നത് മറന്നോ…?”
അല്പ നേരത്തെ മൗനം വെടിഞ്ഞ് റെജി ചോദിച്ചു…
” സാറാണെങ്കിലും പുരുഷനല്ലേ….?”
രണ്ടും കല്പിച്ച പോലെ പൂജ ചോദിച്ചു…
“എനിക്ക് സാറല്ല….. എനിക്ക് എന്റെ റെജിയാണ്….”
അല്പം നോവിച്ച് തന്നെ റെജിയുടെ കയ്യിലെ മുടിയിൽ വലിച്ച് പൂജ മുരണ്ടു….
” എന്നും എനിക്ക് തൊട്ടുരുമ്മി ഇരിക്കാനാ ആഗഹം….!”
അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വണ്ണം പൂജ നയപ്രഖ്യാപനം നടത്തി…
റെജി വിറങ്ങലിച്ച് നില്ക്യാണ്….