സാരി കുത്തിന് ചുറ്റുമായി റെജിയുടെ വിരലുകൾ താളം പിടിച്ചു…
കണ്ണുകൾ ഇറുക്കി പിടിച്ച് പൂജ കിതപ്പോടെ റെജിയുടെ അടുത്ത നീക്കത്തിന് കാതോർത്തു…
ശ്വാസഗതിക്ക് അനുസരിച്ച് മാർ ഗോളങ്ങൾ ഉയർന്ന് താഴുന്നത് കണ്ട് റെജി കൊതി കൊള്ളുന്നത് കള്ളച്ചിരിയോടെ പൂജ ആസ്വദിച്ചു…
സാരി കുത്തിലും പൊക്കിളിന്ന് കീഴെയുള്ള രോമ പാതയിലൂടെ റെജി വിരൽ ഓടിക്കുകയും ചെയ്തപ്പോൾ പൂജയുടെ അണിവയർ നിർത്താതെ തുടിച്ചു….
” കള്ളൻ….. ഇനി എന്താവും…… കാട്ടി കൂട്ടാൻ തുടങ്ങുന്നത്…. ?”
എന്ന് ഓർത്തപ്പോൾ തന്നെ ആസകലം രോമാഞ്ചമണിഞ്ഞു…..
( പാർലറിലെ പെൺകുട്ടി ദേഹത്ത് രോമം അനുവദിക്കാത്തതിന്റെ ദോഷം പൂജ ആദ്യമായി മനസ്സിലാക്കി…..)
റെജിയുടെ കൈവിരലുകൾ അടങ്ങി ഇരിക്കും… എന്ന് കരുതാൻ ആവില്ല…..