മമ്മിയുടെ ഓസ്ട്രേലിയൻ യാത്ര [ജഗൻ] 605

പിന്നെ ഞാൻ ഇടയ്ക്കിടയ്ക്ക് ഭാര്യ വീട്ടിൽ പോകുമ്പോൾ മമ്മിയെ ഒളി കണ്ണുകൊണ്ട്. നോക്കാറുണ്ട്. പക്ഷേ ഇതുവരെ എന്റെ മനസ്സിൽ മമ്മിയെ കളിക്കണം എന്ന് ഇതുവരെ തോന്നിയിട്ടില്ല. ഞാൻ അവരുടെ സൗന്ദര്യം ആസ്വദിക്കുന്നുണ്ട്, പക്ഷേ അതിനപ്പുറം മമ്മിയുമായി ബന്ധപ്പെടണം എന്ന് എനിക്ക് തോന്നിയിട്ടില്ല, അത് നടക്കില്ല എന്നെനിക്കറിയാം ചിലപ്പോൾ അതുകൊണ്ടായിരിക്കാം.

അങ്ങനെയിരിക്കെ എനിക്ക് ജോലി സംബന്ധമായി ഓസ്ട്രേലിയയിൽ ഒരു പ്രൊജക്റ്റ് ചെയ്യണം എന്ന് കമ്പനി ആവശ്യപ്പെട്ടു. ഞാൻ അതിന് പോകാമെന്ന് തീരുമാനിക്കുകയും ചെയ്തു. എനിക്ക് ഫാമിലി വിസയാണ് കമ്പനി തന്നത്.  അങ്ങനെ ഞാനും എൻ്റെ ഭാര്യയും കൂടി ഓസ്ട്രേലിയയിലേക്ക് മൂന്നു കൊല്ലത്തെ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഫ്ലൈറ്റ് കയറി. ഏകദേശം ഒരു കൊല്ലം കഴിഞ്ഞപ്പോൾ, എൻ്റെ കടിഞ്ഞ പരിശ്രമത്തിൽ എൻ്റെ ഭാര്യ ഗർഭിണിയായി.

ആരോ ഏതോ സിനിമയിൽ പറഞ്ഞ പോലെ ഇനിയാണ് കഥയുടെ തുടക്കം. അങ്ങനെ എൻ്റെ ഭാര്യയുടെ ആഗ്രഹപ്രകാരം അവളുടെ മമ്മിയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുവാൻ തീരുമാനിച്ചു. വേറൊന്നും കൊണ്ടല്ല, കുട്ടി ഉണ്ടായിക്കഴിഞ്ഞാൽ ഒരു സഹായം ആകുമല്ലോ.

അങ്ങനെ വിസയുടെ കാര്യങ്ങളെല്ലാം ചെയ്തു, മമ്മിയെ ഓസ്ട്രേലിയക്ക് കൊണ്ടുവരുവാൻ ഉള്ള വിസ റെഡിയായി. പക്ഷേ മമ്മിക്ക് ഒറ്റയ്ക്ക് വരാൻ പേടിയാണ്. ഇതുവരെ കേരളത്തിന് പുറത്തു പോകാത്ത മമ്മിക്ക് രണ്ടു ഫ്ലൈറ്റ് മാറി കേറി ഓസ്ട്രേലിലേക്ക് ഒറ്റയ്ക്ക് വരുവാൻ ചിന്തിക്കാൻ കൂടി പറ്റുന്നില്ല.

ഡാഡി ഇതുവരെ മമ്മിയെയും, മകളെയും ഒരു ടൂർ പോലും കൊണ്ടുപോയിട്ടില്ല. കൊച്ചിയിൽ ലുലു മാളിൽ പോകും എന്നല്ലാതെ ഇതുവരെ കേരളത്തിന് പുറത്ത് ഒരു യാത്ര ചെയ്തിട്ടില്ല. മമ്മിയും ഡാഡിയും തമ്മിൽ ഏകദേശം പത്ത് വയസ്സ് വ്യത്യാസമുള്ളതുകൊണ്ട് ഡാഡിയെ മമ്മിക്ക് കുറിച്ച് പേടിയായിരുന്നു. പിന്നെ ഡാഡിക്ക് 15 വർഷമായി നടുവേദനയും ഉള്ളതുകൊണ്ട് ദീർഘദൂരം യാത്ര ചെയ്യുവാൻ പറ്റില്ല.

ശരി, എന്നാൽ ഞാൻ നാട്ടിലേക്ക് വന്ന് മമ്മിയെ കൂട്ടിക്കൊണ്ട് ഓസ്ട്രേലിയയിലേക്ക് വരാമെന്ന് പ്ലാൻ ചെയ്തു. ഞാൻ ഒരു മാസത്തെ വെക്കേഷൻ അടുത്ത് നാട്ടിൽ പോയി.

വളരെ സുഖകരമായ ഒരു മാസം, നല്ല രസമായിരുന്നു യാത്രകളും ഫുഡ് അടിയും ഒക്കെയായി ഫുൾ തിരക്കായിരുന്നു. ഞാൻ അങ്ങനെ എൻ്റെ ലീവ് തീരാൻ ഒരാഴ്ച മുൻപ് ഞാൻ എൻ്റെ ഭാര്യയുടെ വീട്ടിൽ പോയി. അവിടെ ഡാഡിയും മമ്മിയും മാത്രമാണ് താമസിക്കുന്നത്. ഇത്തവണ വെക്കേഷന് പോയപ്പോളാണ് ഞാൻ വീണ്ടും മമ്മിയെ ശ്രദ്ധിച്ചു തുടങ്ങിയത്.

The Author

17 Comments

Add a Comment
  1. Please cleanup the hair from Dubai itself and extend stay in Dubai for couple of days

  2. ✖‿✖•രാവണൻ ༒

    ❤️♥️

    1. Super. Please spent additional time in dubai

      1. Please do some clean shave in morning time to make it more interesting

  3. നന്ദുസ്

    സൂപ്പർ ????

  4. സൂപ്പർ

  5. Super story Part Two Upload Chey
    Oru 30 page ulla ?

  6. മധുസൂദനൻ

    നന്നായിട്ടുണ്ട് continue ചെയ്യണം എന്ന് ആഗ്രഹിക്കുന്നു… ഇനിയും ഇതിന്റെ പാർട്ടുകൾ എഴുതണം

  7. മധുസൂദനൻ

    നന്നായിട്ടുണ്ട് continue ചെയ്യണം എന്ന് ആഗ്രഹിക്കുന്നു… ഇനിയും ഇതിന്റെ പാർട്ടുകൾ എഴുതണം

    1. ? സൂപ്പർ

  8. Please continue…

  9. vary good kollam super

  10. Part 2 Upload Chey

  11. അടിപൊളി ?

Leave a Reply

Your email address will not be published. Required fields are marked *