മമ്മിയുടെ ബുഡാപെസ്റ്റ് 1 [ജോകാപ്പസ്] 739

കണ്ണാടിയുടെ മുന്നിൽ പുതിയ രൂപത്തിൽ നിൽക്കുന്ന അമ്മയുടെ പിന്നിൽ ചെന്ന് നിന്ന് അവൻ മെല്ലെ പറഞ്ഞു:

മകൻ: “അമ്മേ… ബുഡാപെസ്റ്റിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മയായിരിക്കും.”
ആ വാക്കുകൾ കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഒരു മകനിൽ നിന്ന് കിട്ടുന്ന ആ വലിയ അംഗീകാരം അമ്മയുടെ ഉള്ളിലെ എല്ലാ പേടിയും മാറ്റി.

മകൻ ഓരോ ഡ്രസ്സും അമ്മയ്ക്ക് പരിചയപ്പെടുത്തി തുടങ്ങി.

മകൻ: “അമ്മേ, ആ കണ്ണാടിയിൽ ഒന്ന് നോക്കിയേ! എന്ത് ലുക്കാണെന്നോ. ദാ, ആദ്യത്തെ മൂന്ന് ദിവസത്തെ ഡ്രസ്സുകൾ കണ്ടോ…”

ഡാന്യൂബ് നദീതീരത്ത് നടക്കാൻ ഒരു സേജ് ഗ്രീൻ ലിനൻ ഡ്രസ്സ്. റോയൽ ലുക്കിനായി ഒരു നേവി ബ്ലൂ ജംപ്‌സ്യൂട്ട്. ഇതിനൊപ്പം ഒരു ഗോൾഡ് വള കൂടി അവൻ കരുതിയിരുന്നു.
ബുഡാപെസ്റ്റിലെ സുഖപ്രദമായ യാത്രയ്ക്കായി ഒരു ബീജ് ഡ്രോപ്പ്-വേസ്റ്റ് നിറ്റ് ഡ്രസ്സ്.

ഇതെല്ലാം കഴിഞ്ഞ് മകൻ ശബ്ദം താഴ്ത്തി അമ്മയോട് മാത്രം ഒരു രഹസ്യം പറഞ്ഞു:
മകൻ: “അമ്മേ… പിന്നെ ഒരു വലിയ സർപ്രൈസ് കൂടിയുണ്ട്. അത് ഇപ്പോൾ ഞാൻ അമ്മയെ കാണിക്കില്ല. ഈ പെട്ടിയുടെ ഏറ്റവും അടിയിൽ ഞാൻ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്.“

അമ്മ: (കൗതുകത്തോടെ) “അതെന്താ മോനേ അത്? ഇപ്പോൾ കാണിച്ചൂടെ?”

മകൻ: “ഇല്ല അമ്മേ… അത് ബുഡാപെസ്റ്റിലെ ആ മനോഹരമായ നിമിഷത്തിൽ കാണാനുള്ളതാണ്. അമ്മയുടെ ഈ പുതിയ ലുക്കിന് ഏറ്റവും മാച്ച് ആകുന്ന, വളരെ സ്പെഷ്യലായ ഒരു ഡ്രസ്സാണത്. അവിടുത്തെ ആ മൂഡിൽ അമ്മ അത് കാണുമ്പോഴുള്ള ആ സന്തോഷം എനിക്ക് നേരിട്ട് കാണണം. അതുകൊണ്ട് അവിടെ എത്തുന്നതുവരെ ഇതൊരു രഹസ്യമായി ഇരിക്കട്ടെ!”

The Author

5 Comments

Add a Comment
  1. Continue ചെയ്യുന്നുണ്ടോ?

  2. പേര് കൂടി കൊടുക്ക് ബ്രോ

  3. ബാക്കി ഭാഗം പെട്ടെന്നാവട്ടെ

  4. Binoop Binoop NK

    super bro

    1. baaaki veratte

Leave a Reply

Your email address will not be published. Required fields are marked *