മമ്മിയുടെ IELTS കോച്ചിംഗ് 1 [JB] 720

“നീ ആ കട്ടിലിലേക്ക് ഇരിക്ക്.ഇങ്ങനെ വീട്ടിൽ പോയാൽ ശേറിയാവില്ല”മനു നടന്നു ലിൻ്റയുടെ കട്ടിലിൽ പോയി ഇരുന്നു. ലിൻ്റ ഇതിനിടെ തൻ്റെ അലമാരയിൽ നിന്ന് ഒരു ചെറിയ ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തുകൊണ്ട് അവിടേക്ക് വന്നു.

കട്ടിലിൻ്റെ ഒരു സൈഡിൽ ആയി മനു ഇരിക്കുന്നു. ബോക്സുമായി വന്ന ലിൻ്റ കട്ടിലിൽ കിടന്നിരുന്ന ബ്രായും പാൻ്റിയും കൂടി എടുത്ത് മറ്റു വസ്ത്രങ്ങൾക്ക് ഉള്ളിൽ ഒളിപ്പിച്ചു വെച്ച ശേഷം എല്ലാം കൂടി എടുത്ത് നീക്കി വെച്ച് മനുവിന് അടുത്തായി ഇരുന്നു.ടവ്വൽ മാത്രം ധരിച്ച് തൻ്റെ തൊട്ട് അടുത്തായി ഇരിക്കുന്ന മിസിനെ കണ്ട് മനുവിൻ്റെ ഹൃദയമിടിപ്പ് കൂടി.അവൻ ലിൻ്റയെ സസൂക്ഷ്മം നിരീക്ഷിച്ചു.തല താഴ്ത്തി ഫസ്റ്റ് എയ്ഡ് ബോക്സ് തുറക്കുകയാണ് ലിൻ്റ. നേരത്തെ പോലെ തന്നെ ലിൻ്റയുടെ ശരീരത്തെ പൂർണമായി മറിക്കാൻ ടവലിനു കഴിയുന്നില്ല.നെഞ്ചിലെ കുന്നുകളുടെ തുടക്കം കാണാം.നടുക്കതെ വെട്ടും.മടിയിൽ വെച്ച് മരുന്ന് തപ്പുന്ന ലിൻ്റയുടെ കാലും തുടയും ഏതാണ്ട് മുഴുവനും കാണാം.
ഒരു ഓയിൻമെൻ്റ് കയ്യിൽ  എടുത്ത് ലിൻ്റ തല പോക്കിയപ്പോൾ കാണുന്നത് തൻ്റെ മുലകളിലേക്ക് നോക്കി കൊതിക്കുന്ന മനുവിനെ ആണ്.”അഹ് ഹം”ലിൻ്റ ചുമക്കുന്ന പോലെ ഉള്ള ഒരു ശബ്ദം ഉണ്ടാക്കി.പെട്ടെന്ന് മനു കണ്ണുകൾ എടുത്ത് നേരെ നോക്കി ഇരുന്നു. ലിൻ്റ മറ്റെ കൈ കൊണ്ട് മനുവിൻ്റെ താടി ഉയർത്തി മുറിവ് പരിശോധിച്ചു.തൻ്റെ മുഖത്തോട് മുഖം അടുപ്പിച്ച് തൊട്ട് മുന്നിൽ തൻ്റെ കാമദേവത ഇരിക്കുന്നു.മനുവിൻ്റെ പാൻ്റിൽ ഇതിനോടകം തന്നെ അനക്കം വെച്ചിരുന്നു.
“കണ്ണിൻ്റെ സൈഡിൽ ഒരു ചെറിയ ചതവ് പോലെ കാണുന്നുണ്ട്.മൂക്കിൻ്റെ അടുത്ത് ഒരു മുറിവും.കുറച്ച് ഡെറ്റോൾ ആദ്യം ഒഴിക്കട്ടെ”
ലിൻ്റ ഓയിൻമെൻ്റ് മാറ്റി വച്ചിട്ട് ദേറ്റോളിൻ്റെ ചെറിയ കുപ്പി തുറന്നു.ചെറിയ ഒരു പഞ്ഞി കഷണം അതിൽ മുക്കിയ ശേഷം ലിൻ്റ വീണ്ടും മനുവിൻ്റെ താടി നേരെ വെച്ച് മൂക്കിൻ്റെ സൈഡിൽ ഉള്ള മുറിവിലേക്ക് മെല്ലെ അത് വെച്ചു.

“ശ് സ് ശ്”പെട്ടെന്ന് ഉള്ള നീറ്റലിൻ്റെ റിയാക്ഷൻ ആയിട്ട് മനുവിൻ്റെ കൈ ലിൻ്റയുടെ നഗ്നമായ തുടയിൽ പതിച്ചു.മനുവിൻ്റെ കൈ തൻ്റെ തുടയിൽ പതിച്ചപ്പോൾ ലിൻ്റയും ഒന്ന് ഞെട്ടി.മനു കൈ അവിടെ തന്നെ വെച്ചുകൊണ്ട് ഇരുന്ന്. ലിൻ്റ ഒന്നും പറയാതെ വീണ്ടും പഞ്ഞി കൊണ്ട് മുറിവിൽ തലോടി.മനുവിൻ്റെ കൈ ലിൻ്റയുടെ തുട വേദനിപ്പിക്കാത്ത രീതിയിൽ ഞെക്കിയമർത്തി.
“നല്ല വേദന ഉണ്ടോടാ?”ചെറിയ ഒരു ചിരിയോടെ ലിൻ്റ പഞ്ഞി എടുത്ത് മാറ്റികൊണ്ട് ചോദിച്ചു.
“ഏയ് ഇല്ല മിസ്സ്”
“ഉവ്വ വേദന ഇല്ലതോണ്ട് അല്ലെ എൻ്റെ കാലിൽ പിടിച്ച് ഞെക്കുന്നത്”
മനു തിരിച്ച് ഒരു ചമ്മിയ ചിരി കാണിച്ചു മനസ്സില്ലാമനസ്സോടെ തൻ്റെ കൈ ലിൻ്റയുടെ തുടയിൽ നിന്ന് എടുത്തു.
“സോറി മിസ്സ് അത് പെട്ടെന്ന് ….”
“മം ആയിക്കോട്ടെ”ലിൻ്റ ഓയിൻമെൻ്റ് തുറന്ന് കുറച്ച് ക്രീം എടുത്ത് മനുവിൻ്റെ മുറിവിൽ പുരട്ടി.ശേഷം ടൈഗർ ബാം എടുത്ത് പുരട്ടാൻ തുടങ്ങിയപ്പോൾ വീണ്ടും മനു തൻ്റെ നെഞ്ചിലേക്ക് തുറിച്ചു നോക്കുന്നത് ലിൻ്റ കണ്ട്.”നേരെ നോക്കടാ”മനുവിൻ്റെ താടിക്ക് കൈ വെച്ച് നേരെ ആക്കിക്കൊണ്ട് ലിൻ്റ പറഞ്ഞു.
ചെറുക്കനെ കുറ്റം പറയാൻ പറ്റില്ലല്ലോ അതല്ലേ തൻ്റെ കോലം ലിൻ്റ മനസ്സിൽ ഓർത്തു.ഒരു കൈ കൊണ്ട് മനുവിൻ്റെ തലക്ക് സപ്പോർട്ട് കൊടുത്ത് മറ്റെ കൈകൊണ്ട് ബാം മുഖത്തെ ചതവിൽ ലിൻറ പുരട്ടി തുടങ്ങി.ഇതിനിടെ ലിൻ്റയുടെ മുലയുടെ ഭാഗത്ത് നിന്ന് ടവ്വൽ മടക്കികുത്ത് പയ്യെ അഴിഞ്ഞു.മെല്ലെ ആ ടവ്വൽ ഊർന്നു ഇറങ്ങുന്നത് മനു കാണുന്നുണ്ട്.മുറിവിൽ ബാം പുരട്ടുന്ന തിരക്കി ലിൻ്റ ഇത് അറിഞ്ഞില്ല.അത്രക്ക് സാവധാനം ആണ് ടവ്വൽ ലിൻ്റയുടെ മുലകളുടെ ഊർന്നിരങ്ങുന്നത്.ഏതാനും സമയം എടുത്ത് ടവ്വൽ താഴ്ന്നു താഴ്ന്നു വന്നു ലിൻ്റയുടെ മുലഞെട്ടുകൾ തുടങ്ങുന്ന ചുവന്ന ഭാഗം മനുവിന് മുന്നിൽ തെളിഞ്ഞു വന്നു.ഇതുതന്നെ പറ്റിയ അവസരം. പൊടുന്നനെ കൂടുതൽ താഴാൻ സമ്മതിക്കാതെ ലിൻ്റയുടെ ഇടത്ത് മുലഞെട്ടിനെ ഉരസിക്കൊണ്ട് മനു ടവലിൻ്റെ അരിക് പിടിച്ച് മുലക്ക് മുകളിലേക്ക് കൊണ്ട് വെച്ച്. ലിൻ്റ പെട്ടെന്ന് തന്നെ മനുവിൻ്റെ കൈ മാറ്റി ടവ്വൽ മടക്കി കുത്തി.
“പെട്ടെന്ന് താഴ്‌ന് വന്നു.അതാ ഞാൻ തിരിച്ചു മുകളിലേക്ക് തന്നെ കൊണ്ട് വെച്ചത്”മറ്റേതോ ലോകത്ത് എത്തിയ മനു എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു. ലിൻ്റ പെട്ടെന്ന് തന്നെ ബോക്സ് അടച്ച് വെച്ചിട്ട് മാറ്റി ഇട്ടിരുന്ന തൻ്റെ ഡ്രെസ്സും എടുത്ത് കൊണ്ട് എണീറ്റ് ബാത്ത്റൂമിൽ പോയി.

അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഡ്രസ്സ് ഒക്കെ ഇട്ടു ലിൻ്റ വന്നു.ബെഡ്ഡിൽ തന്നെ ഇരിക്കുവായിരുന്ന മനു ലിൻ്റയെ കണ്ട് എണീറ്റു.
“സോറി മിസ്സേ”മനു തല താഴ്ത്തി
“ഇന്നിനി എന്തായാലും പഠിക്കേണ്ട.മനു എന്നാ വീട്ടിലേക്ക് പോവാൻ നോക്ക്”ലിൻ്റാ പോയി വാതിൽ തുറന്നു ഇറങ്ങി.പുറകെ മനുവും.സോഫയിൽ ഇരിക്കുന്ന എബിയെ കടന്ന് പോയി ലിൻ്റ പുറത്തേക്കുള്ള വാതിൽ തുറന്നു. എബിയെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ച് മനു പുറത്തേയ്ക്ക് ഇറങ്ങി ബൈക് സ്റ്റാർട്ട് ചെയ്തു.ലിൻഡ മനുവിൻ്റെ അടുത്ത് എത്തി
“ഞാൻ പറഞ്ഞിട്ട് ഇനി ഇങ്ങോട്ട് വന്നാ മതി.ഈ പ്രശ്നം ഒക്കെ ഒന്ന് തണുക്കട്ടെ മനു”
“ആഹ് ശരി മിസ്”മനു മനസ്സില്ലാ മനസ്സോടെ മറുപടി പറഞ്ഞു.
“എന്നാ നീ ചെല്ല്”ലിൻഡ തിരിച്ച് വീട്ടിലേക്ക് കേറി.
വാതിൽ അടച്ച് അകത്തേക്ക് കയറിയ ലിൻ്റ എബിയെ തുറിച്ചു നോക്കി.
“നിൻ്റെ അടുത്ത് നിന്ന് ഇങ്ങനെ ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല എബി”ലിൻ്റ എബിയുടെ അടുത്ത് പോയി ഇരുന്നു.
“അവനു കിട്ടേണ്ടത് തന്നെയാ ഞാൻ കൊടുത്തത്”
“എന്നെക്കുറിച്ച് ഒരു നല്ല കാര്യം പറഞ്ഞതിന് നീ എന്ത്തിനാ അവനെ ഇടിക്കുന്നത് എബി?ഞാൻ എന്താ അത്ര മോശം കാണാൻ കൊള്ളില്ലാത്ത ആണോ?”
“മമ്മി അവൻ ശരിയല്ല”
“എന്താണെങ്കിലും അവൻ്റെ ദേഹത്ത് കൈ വെക്കാൻ നിന്നോട് ആരാണ് പറഞ്ഞത്?ചന്ത പിള്ളേരെ പോലെ അടി കൂടുന്നോ?നാണം ഇല്ലേ നിനക്ക്?”
“ഇത് തന്നെയാ എനിക്ക് മമ്മിയോടും ചോദിക്കാൻ ഉള്ളത്?നാണം ഇല്ലേ മമ്മിക്ക് ഒരു ടവളും ഉടുത്ത് അങ്ങനെ വന്ന് നിൽക്കാൻ.”ആ ഒരു സംഭവത്തിൻ്റെ പേരിൽ എബിക്ക് ലിൻ്റയോട് നല്ല ദേഷ്യം തോന്നി.കൂടെ പോവാൻ നേരം മനുവിൻ്റെ കളിയക്കിയുള്ള ചിരി കൂടി ആയപ്പോൾ എബി ശെരിക്കും തളർന്നു.
“പുറത്ത് അടി നടക്കുന്ന ശബ്ദം കേൾക്കുമ്പോ ഞാൻ എന്ന സാരി ഒക്കെ ഉടുത്ത് മേക്കപ്പും ചെയ്ത വരാടാ എന്നാല്.പെട്ടെന്ന് കയ്യിൽ കിട്ടിയതും ഉടുത്ത് ഇറങ്ങി.അത് ഇത്ര വലിയ കുറ്റം ആയോ”

The Author

62 Comments

Add a Comment
  1. എർത്തുങ്കൽ

    പൊളിച്ചു മുത്തേ ഇങ്ങനെ വേണം കഥ എഴുതാൻ ഇനിയും ഇത് പോലുള്ള കഥകൾ ഭാവിയിൽ പ്രതീക്ഷിക്കുന്നു ❤

  2. Ippo aduthengum ithra feel ulla kadha vayichittilla. Pls continue

  3. ജെസ്സി ആന്റണി

    സ്റ്റോറി നന്നായിരുന്നു. ഇവിടെ സെക്സ് വായിക്കാൻ വരുന്നവർ, അതാസ്വദിക്കാൻ ആണോ വരുന്നത് എന്ന് സംശയം ഉളവാക്കുന്ന കമന്റുകൾ കാണുന്നു. ഇതൊരു സ്റ്റോറി ആണ്. അതിലുള്ള ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെട്ടാൽ നമുക്കെന്താണ് കുഴപ്പം. വായനക്കാരെ സംബന്ധിച്ചു അതാണല്ലോ വേണ്ടതും. മകനെ മോശക്കാരനാക്കി എന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവും ഇല്ല. അതും ആസ്വദിക്കേണ്ട ഭാഗമാണ്. മകൻ ആ കാഴ്ച്ച ആസ്വദിക്കുന്നുണ്ടെങ്കിൽ പിന്നെ നിങ്ങൾക്കെന്താണ് കുഴപ്പം.

  4. Bro, next part ezhuthunnundo ?? Bro , please reply

  5. Jb…nxt enthayalum ezhuthanam….wait

  6. Beena. P (ബീന മിസ്സ്‌ )

    കൊള്ളാം

  7. Dear brother,
    nannayittund, continue cheyyane

  8. Finally an interesting story .. keep going

  9. ഈ കഥ ഞാൻ വായിച്ചിട്ട് നേരെ വന്നത് കമന്റ്‌ ബോക്സിലേക്കാണ്… ഇവിടെ വന്നപ്പോൾ കൊറേപ്പേർ കഥയെ സപ്പോർട്ട് ചെയ്തും കൊറേപ്പേർ അല്ലാതെയും കമന്റ് ചെയ്തിരിക്കുന്നത് കണ്ടു…കഥ വായിച്ചി നല്ല ഫീൽ കിട്ടുന്നുണ്ട് എന്നിരുന്നാലും ഒരു കാര്യം പറയാം നിങ്ങക്ക് നെഗറ്റീവ് കമെന്റിന്റെ ഒരു പെരുമഴ തന്നെ വരും…നെഗറ്റീവ് കമന്റ്‌കൾ മടുപ്പിക്കുന്നതായി തോന്നിയാൽ അഡ്മിനോട് പറഞ്ഞാൽ ചിലപ്പോൾ കമന്റ്‌ബോക്സ്‌ ഓഫ്‌
    ചെയ്‌ത് തരുമായിരിക്കും…ഏതായാലും നിങ്ങൾ ഇവിടെ കഥായെഴുതുന്നത് കമന്റ്‌ കിട്ടാനും ലൈക്ക് കിട്ടാനും വേണ്ടിയൊന്നുമല്ലല്ലോ… ഇത്രയും ഇവിടെ പറയുന്നത് നിങ്ങൾ പാതിവഴിക്ക് ഈ കഥ ഇട്ടിട്ട് പോകാതിരിക്കാനാണ്…ഈ കാറ്റഗറിയിലുള്ള കഥകൾ എനിക്കും ഇഷ്ടമല്ല.. പക്ഷെ ഇഷ്ടമില്ലാത്ത ഭാഗങ്ങൾ സ്കിപ്പ് ചെയ്താലും ഈ കഥ വായിച്ചാൽ നല്ല ഫീൽ കിട്ടും ഈ സൈറ്റിലെ ഇപ്പോളത്തെ പോരായ്മയും ഇങ്ങനെയുള്ള ഫീൽ കിട്ടുന്ന കഥകളില്ല എന്നത് തന്നെയാണ്… അത് കൊണ്ട് തന്നെ ഈ കഥയ്ക്ക് നല്ല വ്യൂവേഴ്സ് ഉണ്ടാവും…
    ഇനി പറയാനുള്ളത് നിങ്ങളോടല്ല എടാ ടോണി…..നീ ആ സ്വാതിഡേന് വേറെ climax എഴുതുന്ന കാര്യം വല്ലതും നടക്കുവോ… നിന്നെ ഈ സൈറ്റിൽ ഇപ്പോൾ കാണാൻ കിട്ടുന്നില്ല അതാ ഈ കമന്റ്‌ ബോക്സിൽ ചോദിച്ചത്….

    1. Story എഴുത്ത് നിർത്തിയതാ സുഹൃത്തേ, ലൈഫിൽ കുറച്ച് issues ഒക്കെ ഉണ്ടായി, അങ്ങനെ തീരുമാനിച്ചതാ.. But എന്തോ ഈ site അങ്ങനെ വിട്ട് പോകാൻ കഴിയില്ല. അതുകൊണ്ട് മാത്രം ഇങ്ങനെ വായിച്ചും കമന്റ്‌ ചെയ്തും പോകുന്നു, and supporting each writers too ?

      സ്വാതിയുടെ story ആർക്കും restart/remodel ചെയ്യാമെന്നും ഞാൻ പറഞ്ഞിട്ടുള്ളതല്ലേ, ആരെങ്കിലും ഭംഗിയായി അത് വീണ്ടും തുടരുമായിരിക്കും, lets wait ??

  10. Super…
    പാതിവഴിയിൽ ഇട്ടേച്ച് പോയികളയരുത്

  11. ഇതുപോലെ കംപ്ലീറ്റ് ചെയ്യാത്ത ഒരു കഥ ആണ് ജാനകി അയ്യർ ടീച്ചർ ട്രാപ്ഡ് സ്റ്റോറി.. കുറച്ചു നെഗറ്റീവ് കമെന്റ് വന്നപ്പോൾ കംപ്ലീറ്റ് ചെയ്യാൻ പേടിച്ച story like നെ പോലെ പേടിയുള്ള എഴുത്തുകാരുടെ കൂട്ടത്തിലുള്ള ഒരാളായി മാറരുത് ബ്രോ…. സ്വന്തം story കുറച്ചു പേരുടെ അഭിപ്രായം കേട്ടുകൊണ്ട് നിർത്തുന്നത വളരെ മോശമായിരിക്കും…. ഇതുപോലെ കംപ്ലീറ്റ് ചെയ്യാത്ത മറ്റൊരു കഥ ആണ് വെടി അമ്മയുടെ കഴപ്പൻ മോൻ

  12. ഒരുപാട് നാൾ എത്തി നല്ല ഫീൽ ഉള്ള കഥ വായിച്ചു വെയ്റ്റിംഗ് ഫോർ next part

    ഒരു കലാ സൃഷ്ഠിയെ അത് ഏത് അയാലും ക്രൈറ്റീസൈസ് ചെയ്യാം ബട് അങ്ങിനെ വേണ്ട ഇങ്ങനെ വേണം എനോക്കെ പറയുന്ന commnts ശ്രദ്ധിക്കേണ്ട.

    അങ്ങിനെ അവർ ഉദ്ദേശിക്കുന്ന രീതിയിൽ കഥ പറയണമെങ്കിൽ അവർ മറ്റൊരു കഥ എഴുതട്ടെ അത് ഒരിക്കലും ഈ കഥ ആവില്ലലോ

  13. Nice

  14. മാജിക് മാലു♥️

    ♥️♥️ മോൻ ധൈര്യമായി എഴുതിക്കോ,♥️♥️ ഞാൻ ഈ സൈറ്റിൽ മൂന്നു തൂലിക നാമങ്ങളിൽ ആയിട്ട് 100+ കഥകൾ എഴുതിയിട്ടുണ്ട്. എങ്കിലും, ഓരോ കഥകൾ എഴുതുമ്പോളും കമന്റ് ബോക്സിൽ മുഴുവൻ ചില സദാചാര മക്കളുടെ നിർദേശങ്ങൾ കേട്ട് ആണ് ഓരോ കഥയും പകുതി വെച്ചു നിർത്തി പോവുന്നത്. ???
    ഒരു കഥ എന്നത് കഥകൃതിന്റെ ഭാവനയും, ആശയവും, ഒപ്പം അത് എങ്ങനെ അവതരിപ്പിക്കണം എന്ന സ്വാതന്ത്ര്യം കൂടെ ആണ്. അതിൽ വായനക്കാർ ആധിപത്യം സ്ഥാപിക്കുന്നിടത്ത് കഥ നശിച്ചു. കമ്പിക്കഥ ആണെങ്കിലും അതിലും ഒരു കലാ ബോധം ഒളിഞ്ഞിരിപ്പുണ്ട്. ??
    അഭിപ്രായങ്ങൾ പറയാം, എന്ന് കരുതി അത് കഥാകൃത്ത് ഇങ്ങനെ മാത്രമേ എഴുതാവു, ഈ രീതിയിൽ പാടില്ല, എന്നൊക്കെ പറഞ്ഞു നെഗറ്റിവ് അടിക്കുന്നവർ കഥകൃതിന്റെ ആവിഷ്കാര സ്വാതന്ത്രയത്യത്തിൽ ഉള്ള കടന്നുകയറ്റമാണ് നടത്തുന്നത്….
    കഥ തുടരുക…????
    All the best♥️♥️♥️
    മാജിക് മാലു – SDR – Sheikh Jazim♥️

Leave a Reply

Your email address will not be published. Required fields are marked *