മനയ്ക്കലെ വിശേഷങ്ങൾ 12 [ Anu ] 208

അവൻ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഫോൺ എടുത്തു മായയുടെ നമ്പർ ഡയൽ ചെയ്തു..

മനുവിനെ തന്നെ ചിന്തിച്ചു കിടക്കുവായിരുന്ന മായ പെട്ടന്ന് മനുവിന്റെ കാൾ കണ്ടപ്പോൾ എടുത്തിട്ട് ഞാൻ ഇനി എന്തു പറയും എന്നറിയാതെ പേടിച്ചു പോയി.. എന്തേലും പറയാം എന്റെ മനുവേട്ടന് എന്നെ മനസിലാവും മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൾ ഫോൺ എടുത്തു..

“ഹലോ.. ഏട്ടാ”

വിറച്ചു കൊണ്ട് അവൾ പറഞ്ഞു..

“മോളെ എന്താ എന്റെ മോൾക്ക് പറ്റിയെ എന്തിനാ എന്റെ പെണ്ണിനെ പോലീസുകാരൊക്കേ പിടിച്ചോണ്ട് പോയെ എന്തു തെറ്റാ എന്റെ മായ ചെയ്തേ”

അവൻ സങ്കടപ്പെട്ടു കൊണ്ട് അവളോട്‌ ചോദിച്ചു…

“എനിക്ക് ഒന്നും അറിയില്യ ഏട്ടാ ഞാൻ അവരുടെ കാലുപിടിച്ചു പറഞ്ഞതാ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ആരും കേട്ടില്ല ഏട്ടാ എന്നെ ഒരു പട്ടിയെ പോലെ വലിച്ചു കൊണ്ടു പോയി ഏട്ടാ അവര് എന്നെ”

അവൾ വിങ്ങി കൊണ്ട് പറഞ്ഞു..

“സാരമില്ല വാവേ പോട്ടെ അവർക്കു തെറ്റ് പറ്റിയതാകും എന്റെ മോള് കരയണ്ട എന്റെ പെണ്ണിനെ ഉപദ്രവിച്ചിരുന്നേ കൊന്നേനെ ഞാൻ എല്ലാത്തിനേം ചെയ്യാത്ത തെറ്റിന് അല്ലെ എന്റെ ജീവനെ അവര്”

അവൻ ഒന്ന് പറഞ്ഞു നിർത്തി..

“സാരമില്ല ഏട്ടാ ഇതു ഞാൻ അനുഭവിക്കേണ്ടത് ആയിരിക്കും അല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കില്ലല്ലോ”

അവൾ ഒന്ന് കണ്ണു തുടച്ചു കോണ്ടു തന്റെ ഭാഗത്തെ തെറ്റിനെ അവന്റെ മുന്നിൽ എങ്കിലും മനസ് കൊണ്ട് ന്യായികരിക്കാൻ വേണ്ടി പറഞ്ഞു…

“എന്നാലും ആരായിരിക്കും മോളെ ദാമുവേട്ടനെ കൊന്നത് അയാളോട് പക തോന്നാൻ മാത്രം തറവാട്ടിൽ ആരുമില്ല പിന്നെ എവിടുന്നാ ആ രാത്രി ആൾകാർ വന്നേ”

അവൻ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു..

“എനിക്ക് ഒന്നും അറിയില്ല ഏട്ടാ ആരെയോ പിടിച്ചിട്ടുണ്ടെന്നൊക്കെ പറഞ്ഞു അവര് അന്ന് രാത്രി എന്റെ കഷ്ടകാലത്തിനു പുറത്തു അയയിൽ ഇട്ട തുണി എടുക്കാൻ ഒന്ന് പുറത്തു ഇറങ്ങിയായിരുന്നു ഞാൻ.. അതാ പൊല്ലാപ്പ് ആയതു. പോലീസുക്കാര് പുറത്തു ഇറങ്ങിയായിരുന്നോ എന്ന് ചോദിച്ചപ്പോ ആണെന്ന് ഞാൻ പറഞ്ഞു പോയി.. എന്തിനാണ് എന്ന് പറയും മുന്പേ അവര് തന്നെ ഓരോ കഥ ഉണ്ടാക്കി പറഞ്ഞു എന്നെ പിടിച്ചോണ്ട് പോയതാ ഏട്ടാ ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യത്തിന്”

The Author

37 Comments

Add a Comment
  1. Bro, next part eppola oru date para please

    1. അതൊക്കെ എപ്പോയെ അയച്ചു ?കുട്ടേട്ടൻ പോസ്റ്റ്‌ ചെയ്യുന്നില്ല രണ്ടു ദിവസമായി അയച്ചിട്ട്

      1. എങ്കിൽ ഒന്നൂടെ mail അയക്ക് ബ്രോ, ഡേറ്റ് ചോദിച്ചു.എങ്കിലേ പുള്ളി വേഗം ഇടൂ.പിന്നെ നെക്സ്റ്റ് പാർട്ട്‌ എഴുതിയാൽ പെട്ടെന്നു അടുത്തത് ഇടാം ?

  2. Ithinte baki noki irippane

    1. കുറച്ചു താമസിക്കും☺️

  3. ഭവ്യയുടെ കന്നി കളിക്കാണ് ഞാൻ ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്യുന്നത്.. അത്‌ എല്ലാവരും പ്രഡിക്റ്റ് ചെയ്യുന്നത് പോലെ എബി ആക്കാതെ ട്വിസ്റ്റ്‌ കൊണ്ടുവാ.. പത്രകാരൻ, കോളേജ് സീനിയർ ext.

    1. ശരിയാക്കാം☺️thanks നിങ്ങളുടെ അഭിപ്രായം കേൾക്കുമ്പോഴാണ് വീണ്ടും എഴുതാൻ തോന്നുന്നത്

  4. മായയുടെ കുറച്ചു അധികം കളിക്ക് വെയ്റ്റിംഗ് ആണ് രഘു,എബി, പറ്റുമെങ്കിൽ പുതിയ si കൂടി ഉണ്ടേൽ കലക്കും

    1. Waiting for Maya kali

      1. ?മായയുടെ കളികൾ കാണാൻ കിടക്കുന്നതെ ഉള്ളു

  5. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

      1. എഴുതിയിട്ടില്ല☺️എഴുതണം

  6. ആട് തോമ

    മുഷിപ്പിക്കാതെ കഥ തുടരുന്നു അഭിനന്ദനങ്ങൾ

  7. Adutha part varatte broo

  8. Nannayitunde incetsexum koodayapol polchu adutha part vagam yazhuthoo

  9. രുദ്രൻ

    കഥ വായിക്കുമ്പോൾ പണ്ട് താലോലം ഗ്രൂപ്പിൽ വന്ന കഥകൾ വായിക്കുന്ന ഫീൽ ആണ് നൊസ്റ്റുപോലെ നല്ല കഥയും കുറച്ച് കൂടി ഡവലപ്പ് വേണം രതീഷും മായയും നായിക നായകനും അവരുടെ മനസിൽ നിന്ന് കൊണ്ട് കഥ പറയുക ആണെങ്കിൽ വായനക്കുന്നവർക്ക് എന്തെങ്കിലും മനസിലാകും ഇത് പക്ഷേ ആൾകൂട്ടത്തിൽ കളഞ്ഞു പോയപേഴ്സ് തിരയുന്നത് പോലെ ആണ് ഒന്നും മനസിലാകുന്നില്ല അവിഹിതങ്ങളുടെ കള്ളികൾ എന്തായിലും പുറത്തു വരും കാത്തിരിക്കാം ഒരു അഭിപ്രായം മാത്രമാണ് ആശംസകൾ

    1. രുദ്രൻ

      പകുതിക്ക് വെച്ച് നിർത്തി പോകരുത് എന്നു മാത്രം

  10. കൊള്ളാം… വേഗം അടുത്ത part കൊണ്ട് വാ…

  11. സൂപ്പർ ബ്രോ? മായക്ക് കിട്ടിയതൊന്നും പോരെന്ന് തോന്നുന്നു ?

    1. ?മായയ്ക് ഇനി എന്തൊക്കെ വരാൻ ഇരിക്കുന്നു കണ്ടറിയാം?

  12. ?കഷ്ടപ്പെട്ട് എഴുതിയിട്ടും ആരും അഭിപ്രായം പോലും പറയുന്നില്ലല്ലോ??

    1. Maye ratheesh mazhayath kalicha kali vivaranam oke nannayirunnu. Athupolay oru kali koode prethikshikinnu

  13. Please continue bro .. ithe flow il thanne munnitu pokan sramiku.. waiting for the next part

  14. E raghu ara? ?

    1. ?അത് പുതിയ ഒരു അവതാരം ആണ് രാഘവൻ അമ്മാവന്റെ മകൻ തറവാട്ടിലെ പ്രശ്നം അറിഞ്ഞു വന്നതാ

      1. Okay, aduthath vegam poratey. Maye kooduthal concentrate chyu…

      2. Ratheesh eni varo?

        1. ☺️പറ്റുമെങ്കിൽ കൊണ്ടു വരും

Leave a Reply

Your email address will not be published. Required fields are marked *