ഹലോ.. എബി അല്ലെ…അവൾ മെല്ലെ ആരും കേൾകാത്തിരിക്കാൻ ശബ്‌ദം തായ്തി കൊണ്ട് ചോദിച്ചു…
“”അല്ല എബിയല്ല നിന്റെ കെട്ടിയോൻ.. എബിൻ ജോസഫ് മാത്യു””
“ടാ..താങ്ക്സ് ടാ.. ഇതൊക്കെ.. എന്തിനാ.. എനിക്ക്.. തന്നെ.. ഇതിനു നല്ല.. കാശ്.. ആയി കാണില്ലെ.. ഞാൻ ഒരിക്കൽ മനുവേട്ടനോട് ഗൾഫിൽ നിന്നും അയച്ചു തരാൻ പറഞ്ഞതാ.. പക്ഷെ.. തന്നില്ല.. എന്തായാലും .. നിനക്ക് വലിയൊരു.. താങ്ക്സ്.””അവൾ തന്റെ സന്ദോഷം അവനെ അറിയിച്ചു..
“താങ്ക്സ് മാത്രമേ ഉള്ളു വേറെ ഒന്നുമില്ലേ.””അവൻ അവളുടെ മനസ്സറിയാൻ ചോദിച്ചു..
അവൾക്കു അവന്റെ ചോദ്യത്തിന്റെ.. അർഥം മനസിലായെങ്കിലും.. അവൾ അറിയാത്ത….
പോലെ ഭാവിച്ചു കൊണ്ട് പറഞ്ഞു..
“”എന്താ വേറെ വേണ്ടേ.. “”
“പറഞ്ഞാൽ തരുവോ””
അവൻ ചോദിച്ചു.
“”ചോദിക്.. തരാൻ പറ്റുന്നതാണേൽ തരാം.”‘
“”നിനക്ക് പറ്റുന്നത് തന്നെയാ.. ഞാൻ പലവട്ടം ചോദിച്ചിട്ടും.. നീ എനിക്ക് നൽകാത്ത.ആ വിലമതിക്കാൻ ആവാത്ത സമ്മാനം.. ഒരു കിസ്സ്.””
അവൻ തുറന്നു പറഞ്ഞു..
“”ഓഹോ അതാണോ.. അതിനാണോ.. നീ എനിക്ക് ഇ സമ്മാനം തന്നത്..അതിനുള്ള.. കൈ കൂലി ആണോ മോനേ ഇതു”‘
“നീ തരണേൽ താ.. അല്ലേൽ വേണ്ട..
“‘നിനക്ക് ഉമ്മ കിട്ടാത്തതിന്റെ പ്രശ്നം എനിക്കിവിടെ ടെൻഷൻ അടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാ ടാ..ഇവിടെ എല്ലാവരും നമ്മൾ തമ്മിലുള്ള ബന്ധം അറിഞ്ഞു..ചേട്ടന്മാർ എന്നെ കൊന്നില്ലെന്നേയുള്ളൂ..ഞാൻ നിന്നെ അല്ലാതെ ആരെയും കെട്ടില്ലെന്നു തീർത്തും പറഞ്ഞു..എന്തായാലും ഞാൻ എങ്ങനെയൊക്കെയോ ഇപ്പോൾ രക്ഷപെട്ടു നാളത്തെ കാര്യം എന്താവുമോ എന്തോ “‘
“”അയ്യോ അപ്പോൾ എല്ലാം അറിഞ്ഞോ.. ഞാൻ …. ക്രിസ്ത്യൻ ആണെന്നും.. എല്ലാം””
“”എല്ലാം അറിഞ്ഞെട…ഇനി വരുന്നത് വരട്ടെ… ചേട്ടന്മാരോട് എനിക്ക് എതിർത്തു നിൽക്കേണ്ടി വരും ചിലപ്പോൾ.. എന്നെ.. ഇവിടുന്നു ചവിട്ടി പുറത്താക്കിയെന്നും വരും അപ്പോൾ… നീ മാത്രമേ ഉള്ളു എന്റെ തുണ… അത് ഓർമ വേണം..
അവൾ അവനെ ഒന്ന് ഓര്മിപ്പിച്ചു…
‘”അത് പിന്നെ എനിക്കറിയില്ലെ ഇങ്ങനെയൊക്കെ വരുമെന്ന് അറിഞ്ഞിട്ടു തന്നെയല്ലേ നമ്മൾ സ്നേഹിച്ചത്.. വരുന്നത് വരട്ടെ.. എല്ലാം നേരിടാൻ ഞാൻ തയാറാണ്.. നീയും എന്തുപറഞ്ഞാലും നല്ല.. ധൈര്യത്തിൽ തന്നെ നിന്നാൽ മതി..
വൗ…. നന്നായിരിക്കുന്നു.
????
ഇതിന്റെ ബാക്കി ഉണ്ടോ
വല്ലാത്ത നിർത്തൽ ആയിപോയി.. സസ്പെൻസ് ഇടാതെ അടുത്ത ഭാഗം വേഗം ഇടൂ…
Anu എന്തായി കഥ ???? ഒരു ദിവസം ഞങ്ങൾക്കായി മാറ്റി വയ്ക്ക് …. (കഥ എഴുതാൻ )
എഴുതാം പൂജ ☺☺☺
#anu അടുത്ത ആഴ്ച ആഴ്ച എന്ന് പറഞ്ഞിട്ട് ഇപ്പോ 3 ആഴ്ച ആയി ഒന്ന് വേഗം ഇടുവോ
അടുത്ത ആഴ്ച എന്തായാലും ഇടാം ??
Hi any hope
Sorry ഫ്രെണ്ട്സ് ????
Anu അടുത്ത ഭാഗം വരാൻ എന്താ എത്ര വൈകുന്നത്, കാത്തിരുന്ന് മടുത്തു വേഗം ഇട്
ഇത്രയും നാൾ കാത്തിരിന്നില്ലെ അനു ഇനിയെങ്കിലും ഒന്ന് ഇടുമോ അടുത്ത ഭാഗം
അനു, കാത്തിരുന്ന് മടുത്തു ഒന്ന് വേഗം പടുത്ത part ഇട്ട് മായയെ കാണാൻ കൊതിയാവുന്നു
അനു കാത്തിരുന്ന് മടുത്തു ഒന്ന് വേഗം അടുത്ത part ഇട്ട്
കഥ ഓരോ ഭാഗം കഴിയും കഴിയുംതോറും കൂടുതൽ കൂടുതൽ ഉഷാറാകുന്നുണ്ട്. മായയുടെ മാത്രം ആയിരുനെങ്ങിൽ ബോർ ആയേനെ ഇതിപ്പോൾ ഒരു പ്രതേക സുഖം ഉണ്ട് അടുത്തത് മായയെ കുറിച്ചാണോ എന്നോർത് കൊള്ളാം സൂപ്പർ ann അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ ഉണ്ടകിൽ വേഗം വേണം കാത്തിരിക്കൻ വയ്യ മായയെ കാണാഞ്ഞു
Sorry ബ്രോ തിരക്കുകൾ കാരണം വൈകി പോയി ഉടനെ ഇടാം
Dear any progress. Waiting to read next part as this is a weekend.
എഴുതിയിട്ടില്ല ???വരും കൂടുതൽ ശക്തിയോടെ
ഡിയർ അനു അടുത്ത ഭാഗം വൈകരുത്. ഇന്നേക്ക് 1 ആഴ്ച്ചയായി കാത്തിരിക്കാൻ തുടങ്ങിയിട്ട്
???കാത്തിരിപ്പിനും ഒരു സുഖമില്ലേ ഞാൻ എവിടെയും പോയിട്ടില്ല..
When is next release
എഴുതിയിട്ടില്ല എഴുതാനുള്ള മൂഡ് ഇല്ല എന്നാലും നോക്കാം
അനു ഈ ഭാഗവും നൈസ് ഫീൽ ആയിട്ടുണ്ട് . നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ . മനയ്ക്കലെ വിശേഷങ്ങൾ അറിയാൻ ആയി വീണ്ടും കാത്തിരിക്കുന്നു.
ഉടനെ ഇടാം..
എനിക്ക് ഒത്തിരി ഇഷ്ടമായി ഈ കഥ. തുടര്‍ന്നും വേഗത്തില്‍ പ്രതീക്ഷിക്കുന്നു.
താങ്ക്സ്..
ഡിയർ അനു കഥ സൂപ്പർ ആകുന്നുണ്ട് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അതികം വൈക്കരുത് പെട്ടന്ന് വേണം all the best anu
നിങ്ങളുടെ വിലയേറിയ അഭിപ്രായം ആണ് ഒരു കഥാകാരന് കിട്ടുന്ന പ്രോത്സാഹനം ഉടനെ അടുത്ത പാർട്ട് പോസ്റ്റ് ചെയാം..
കൊള്ളാം ബ്രോ. ഒരു റൊമാൻസ് ഒക്കെ ഉണ്ട് അല്ലെ. എന്തായാലും നല്ല or ഫാമിലി ഡ്രാമ ആകട്ടെ.
താങ്ക്സ്..
Ente anu thakarkkunnundu katto.
Adipoli avatharanam ..keep it up anu and continue n..manayila kuduthal visashagal ariyan akamshayoda kathirikkunnu anu..
ഉടനെ അറിയാം
Anu.. next part idaathe entha.. ethra naalayi wait cheyyunnu.. ithu vare ittillallo.. enn idum ??
Kollam… Next part waiting
താങ്ക്സ്
Realistic presentation.. congratz.
താങ്ക്സ്
Hlo anu ithavana page okke koottiyittundallo..
Thante avatharanam okke kollam pinne thurann parayumbol onnum thonnaruth e part enik ottum ishtamayilla (* ingane paranjathukond ennodu dheshyam onnun thonnaruth, thanik vishmamayenkil sorry…) namuk maya mathram mathi.. pinne last page next partine kurich othiri pratheeksha tharunnund nirashapeduthillann vishwasikkunnu..
Sorry ബ്രോ കഥ മനയ്യ്ക്കലെ വിശേഷങ്ങൾ എന്നല്ലേ…
നന്നായിട്ടുണ്ട്..ബോർ അടിച്ചില്ല.അടുത്ത ഭാഗം വൈകുമോ?
നോക്കാം എഴുതി തീർന്നാൽ ഇടാം
Kollam .but kathpathrangale varavu cheriYaru confusion ndakkunnu
അത് ശരിയാകാം
നല്ല കഥ… നല്ല അവതരണം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
താങ്ക്സ്
Powlichu.Continue
താങ്ക്സ് ബ്രോ
കൊള്ളാം, സൂപ്പർ ആയി പോവുന്നുണ്ട്, ഓരോ കളികളും ഉഷാറായി വരട്ടെ.
താങ്ക്സ് ??
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ
നോക്കാം പെട്ടന്ന് എഴുതിയാൽ ഇടാം..