മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ] 764

മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]

MANAKKALE VISHESHANGAL Part 3 BY ANU

 READ ALL PART OF THIS STORY CLICK HERE

അക്ഷരതെറ്റുകൾ ക്ഷമിക്കുക..അഭിപ്രായം പറയണേ…തുടരുന്നു…………………………..

                            സരസ്വതി ആയിരുന്നു നാരായണിയുടെ മുറിയിലേക്കു കടന്നു വന്നത്..
“എന്താ നാരായണിയെ.. നിന്റെ കാലുവേദന വീണ്ടും വന്നോ..കുറെ കാലം ഇല്ലായിരുന്നല്ലോ… “”
നാരായണി കട്ടിലിൽ നീട്ടി വെച്ച കാൽ എടുത്തു ഒന്ന് തായെകു ഇറക്കി വെച്ചു കൊണ്ട് പറഞ്ഞു .
“‘ഒന്നും പറയേണ്ടെന്റെ സരസ്വതിയെ..
ഇന്ന് കുറെ സമയം. ആ.. പച്ചക്കറി അരിയാനായി കുത്തിയിരുന്നില്ലേ.. അപ്പോൾ മുതൽ തുടങ്ങിയതാ.. തായേ നിന്നു മുകളിലോട്ടു ഒരു..വേദന.. ഒരടി വെക്കാൻ പറ്റണില്ല്യ.. മായയെ വിളിച്ചു..കുറച്ചു തൈലം തടവി.. ഇരിക്യാ ഇപ്പോ.. അവള് തടവിയപ്പോ കുറച്ചു വേദന കുറഞ്ഞു””
സരസ്വതി മെല്ലെ ആ കട്ടിലിൽ ഇരുന്നു കൊണ്ട് പറഞ്ഞു..
“”അല്ല.. ഭവ്യ വരാൻ സമയമായല്ലോ.. എവിടെ പോയി ഇ കുട്ടീ.. ഇ ഇടയായി.. എന്നും വൈകിയാണല്ലോ അവള് വരുന്നേ…ഇനി അവൾക്കും കാണുവോ.. വല്ല .. കാമുകന്മാർ..പറയാൻ പറ്റാത്ത കാലമ..ചേട്ടന്മാർ ലാളിച്ചു വളർത്തുന്ന പുന്നാര മോളല്ലേ..എല്ലാ സ്വന്തത്രവും കൊടുത്തു  വഷളായോന്ന എന്റെ പേടി.”

“”പെണ്ണിന്റെ പ്രായം അതല്ലേ സരസ്വതിയെ.. പെണ്ണ് കല്യാണം വേണ്ട;; വേണ്ട എന്നൊക്കെ പറയുന്നത് ആരേലും കണ്ടിട്ടാണെങ്കിലോ..ആരേലും കൂടെ പോയി.. വയറും വീർപ്പിച്ചു വരുമ്പോയെ..കമപികു*ട്ടന്‍ഡോട്ട്നെറ്റ്
പുന്നാര.. ആങ്ങളമാർ പഠിക്കു..നമ്മൾ ഒന്നും പറയാനോ പിടിക്കാനോ പോവണ്ട.. നമ്മളായി..നമ്മളുടെ പാടായി…കമ്പികുട്ടന്‍.നെറ്റ്
വെറുതെ എന്തിനാ വേണ്ടാത്ത കാര്യങ്ങൾകൊകെ നമ്മൾ തലയിടാൻ പോണേ””

“‘അതും ശരിയാ.. എന്നാലും.. നമ്മുക്ക് എല്ലാവർക്കും ഉള്ള ഒരു പെങ്ങളുട്ടിയല്ലേ;;
അവൾക്കു എന്തേലും പറ്റിയാൽ അതിന്റെ നാണക്കേട് നമ്മുക്ക് കൂടിയല്ലേ..ഇ തറവാട്ടിനല്ലേ.. അതൊക്കെ നമ്മള് ചിന്തിക്കേണ്ടെ നാരായണിയെ..””
സരസ്വതി വ്യാകുലപ്പെട്ടു…

‘”നമ്മൾ വ്യാകുലപെട്ടിട്ടു എന്താ സരസ്വതി കാര്യം… നമ്മുടെ കെട്ടിയോന്മാർക് ആ ചിന്ത ഇല്ലെങ്കിൽ പിന്നെ.. നമ്മൾ എന്ത് പറഞ്ഞിട്ട് എന്ത് കാര്യം…
പിന്നെ..വേറൊരുത്തി ഉണ്ടല്ലോ….
ആ കാവ്യ…എനിക്ക് തോന്നുന്നില്ല.. അമ്മായിഅമ്മയോട്.. വഴക്കു കുടിയിട്ടാണ് അവൾ ഇവിടെ വന്നു നിൽക്കുന്നതെന്ന്.. വേറെ എന്തോ അവളും കെട്ടിയവനുമായി പ്രശ്നം ഉണ്ട്..
അതാ അവളൊന്നും എടുത്തു പറയാതെ..
അഞ്ചുവർഷം അവിടെ താമസിച്ച അവൾക്കു പെട്ടന്ന് എന്താ അമ്മായിഅമ്മ പ്രശ്നകാരിയായെ..””
നാരായണി തന്റെ സംശയം പ്രകടിപിച്ചു..