മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ] 773

“”ഏയ്യ്.. അങ്ങനെ ഒന്നും.. ഉണ്ടാവില്ല നാരായണിയെ നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട..കാവ്യ..അങ്ങനെയുള്ള പെണ്ണൊന്നും അല്ല..അവളെ നമ്മുക്ക് അറിയുന്നതല്ലേ..””

“”മ്മ്.. ഞാൻ പറഞ്ഞെന്നെയുള്ളൂ..ഒരു… പെണ്ണ്.. ഒന്നുമില്ലാതെ.. ഭർത്താവിനെ വിട്ടു.. സ്വന്തം വീട്ടിൽ വന്നു നില്കില്ലല്ലോ..
അതിൽ വേറെ എന്തേലും കാര്യം ഉണ്ടാകില്ലേ””

“അവള് പറഞ്ഞില്ലേ അത് തന്നെ ആയിരിക്കും സംഭവം.. അവളുടെ അമ്മായി അമ്മ. ശരിയെല്ലെന്നു എനിക്ക്.. അന്ന്.. മഹേഷിന്റെ കല്യാണത്തിന് വന്നില്ലെ  ആ തള്ള അന്നേ തോന്നിയതാ..
അന്ന് ആ തള്ളയുടെ ഒരു കളി കാണണമായിരുന്നു ആ തള്ളയുടെ  സ്വാഭാവം അന്നേ എനിക്ക് മനസ്സിലായതാ.. ഞാൻ അന്നേ ചിന്തിച്ചതാ   അവൾ എങ്ങനെയാ അവിടെ നിൽക്കുന്നതെന്ന്””

“മ്മ് എന്താ സത്യമെന്ന് ആർക്കറിയാം…
കാലം ശരിയല്ല അത്ര തന്നെ..നമ്മൾക്കൊക്കെ പണ്ട് വീട്ടിൽ ഒന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നോ.. ഇന്ന് അതാണോ സ്ഥിതി കാലം മാറിയില്ലേ.. എന്തും ചെയാം എന്തും കാണിക്കാം കലികാലം അല്ലാതെ എന്താ ഇപ്പോ പറയാ””.

“”നമ്മൾ എന്തിനാ വെറുതെ വേണ്ടാത്ത കാര്യങ്ങളൊക്കെ പറയുന്നേ..അവരായി അവരുടെ ജീവിതം ആയി..നമ്മുക്ക് നമ്മുടെ കാര്യം നോക്കി ജീവിക്കാം അതല്ലേ നല്ലത്.””
സരസ്വതി തന്റെ നയം വ്യക്തമാക്കി..
സരസ്വതി മെല്ലെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു..
“നാരായണിയെ എന്ന പിന്നെ ഞാൻ പോട്ടെ…മോഹനേട്ടൻ ഇപ്പോ വരും .. വരുമ്പോൾ തന്നെ എന്നെ കണ്ടില്ലേൽ പിന്നെ.. അതുമതി..പിന്നെ വഴക്ക് ഉണ്ടാകാൻ…ഇപ്പോ.. കള്ള് കുടി  കുറച്ചു കൂടിയിട്ടുണ്ട്….കൃഷി പണി കഴിഞ്ഞു.. നേരെ ഇപ്പോ കള്ള് ഷാപ്പിലേക്കല്ലേ പോകുന്നെ വരുമ്പോൾ നാല് കാലിലും ഞാൻ എന്താ ചെയുവാ..അനുഭവിക്കുക തന്നെ..””
സരസ്വതി തന്റെ സങ്കടം നാരായണിയെ അറിയിച്ചു…

The Author

50 Comments

Add a Comment
  1. പൊന്നു.?

    വൗ…. നന്നായിരിക്കുന്നു.

    ????

  2. ഇതിന്റെ ബാക്കി ഉണ്ടോ

  3. വല്ലാത്ത നിർത്തൽ ആയിപോയി.. സസ്പെൻസ് ഇടാതെ അടുത്ത ഭാഗം വേഗം ഇടൂ…

  4. പൂജാ...

    Anu എന്തായി കഥ ???? ഒരു ദിവസം ഞങ്ങൾക്കായി മാറ്റി വയ്ക്ക് …. (കഥ എഴുതാൻ )

    1. എഴുതാം പൂജ ☺☺☺

  5. #anu അടുത്ത ആഴ്ച ആഴ്ച എന്ന് പറഞ്ഞിട്ട് ഇപ്പോ 3 ആഴ്ച ആയി ഒന്ന് വേഗം ഇടുവോ

  6. അടുത്ത ആഴ്ച എന്തായാലും ഇടാം ??

  7. Sorry ഫ്രെണ്ട്സ് ????

  8. Anu അടുത്ത ഭാഗം വരാൻ എന്താ എത്ര വൈകുന്നത്, കാത്തിരുന്ന് മടുത്തു വേഗം ഇട്

  9. ഇത്രയും നാൾ കാത്തിരിന്നില്ലെ അനു ഇനിയെങ്കിലും ഒന്ന് ഇടുമോ അടുത്ത ഭാഗം

  10. അനു, കാത്തിരുന്ന് മടുത്തു ഒന്ന് വേഗം പടുത്ത part ഇട്ട് മായയെ കാണാൻ കൊതിയാവുന്നു

  11. അനു കാത്തിരുന്ന് മടുത്തു ഒന്ന് വേഗം അടുത്ത part ഇട്ട്

  12. കഥ ഓരോ ഭാഗം കഴിയും കഴിയുംതോറും കൂടുതൽ കൂടുതൽ ഉഷാറാകുന്നുണ്ട്. മായയുടെ മാത്രം ആയിരുനെങ്ങിൽ ബോർ ആയേനെ ഇതിപ്പോൾ ഒരു പ്രതേക സുഖം ഉണ്ട് അടുത്തത് മായയെ കുറിച്ചാണോ എന്നോർത് കൊള്ളാം സൂപ്പർ ann അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ ഉണ്ടകിൽ വേഗം വേണം കാത്തിരിക്കൻ വയ്യ മായയെ കാണാഞ്ഞു

    1. Sorry ബ്രോ തിരക്കുകൾ കാരണം വൈകി പോയി ഉടനെ ഇടാം

  13. Dear any progress. Waiting to read next part as this is a weekend.

    1. എഴുതിയിട്ടില്ല ???വരും കൂടുതൽ ശക്തിയോടെ

  14. Ajay

    ഡിയർ അനു അടുത്ത ഭാഗം വൈകരുത്. ഇന്നേക്ക് 1 ആഴ്ച്ചയായി കാത്തിരിക്കാൻ തുടങ്ങിയിട്ട്

    1. ???കാത്തിരിപ്പിനും ഒരു സുഖമില്ലേ ഞാൻ എവിടെയും പോയിട്ടില്ല..

  15. When is next release

    1. എഴുതിയിട്ടില്ല എഴുതാനുള്ള മൂഡ് ഇല്ല എന്നാലും നോക്കാം

  16. അനു ഈ ഭാഗവും നൈസ് ഫീൽ ആയിട്ടുണ്ട് . നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ . മനയ്ക്കലെ വിശേഷങ്ങൾ അറിയാൻ ആയി വീണ്ടും കാത്തിരിക്കുന്നു.

    1. ഉടനെ ഇടാം..

  17. എനിക്ക് ഒത്തിരി ഇഷ്ടമായി ഈ കഥ. തുടര്‍ന്നും വേഗത്തില്‍ പ്രതീക്ഷിക്കുന്നു.

    1. താങ്ക്സ്..

  18. ഡിയർ അനു കഥ സൂപ്പർ ആകുന്നുണ്ട് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അതികം വൈക്കരുത് പെട്ടന്ന് വേണം all the best anu

    1. നിങ്ങളുടെ വിലയേറിയ അഭിപ്രായം ആണ് ഒരു കഥാകാരന് കിട്ടുന്ന പ്രോത്സാഹനം ഉടനെ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയാം..

  19. കൊള്ളാം ബ്രോ. ഒരു റൊമാൻസ് ഒക്കെ ഉണ്ട് അല്ലെ. എന്തായാലും നല്ല or ഫാമിലി ഡ്രാമ ആകട്ടെ.

    1. താങ്ക്സ്..

  20. Ente anu thakarkkunnundu katto.
    Adipoli avatharanam ..keep it up anu and continue n..manayila kuduthal visashagal ariyan akamshayoda kathirikkunnu anu..

    1. ഉടനെ അറിയാം

      1. Anu.. next part idaathe entha.. ethra naalayi wait cheyyunnu.. ithu vare ittillallo.. enn idum ??

  21. Kollam… Next part waiting

    1. താങ്ക്സ്

  22. രാജുമോൻ

    Realistic presentation.. congratz.

    1. താങ്ക്സ്

  23. Hlo anu ithavana page okke koottiyittundallo..
    Thante avatharanam okke kollam pinne thurann parayumbol onnum thonnaruth e part enik ottum ishtamayilla (* ingane paranjathukond ennodu dheshyam onnun thonnaruth, thanik vishmamayenkil sorry…) namuk maya mathram mathi.. pinne last page next partine kurich othiri pratheeksha tharunnund nirashapeduthillann vishwasikkunnu..

    1. Sorry ബ്രോ കഥ മനയ്യ്ക്കലെ വിശേഷങ്ങൾ എന്നല്ലേ…

  24. അജ്ഞാതവേലായുധൻ

    നന്നായിട്ടുണ്ട്..ബോർ അടിച്ചില്ല.അടുത്ത ഭാഗം വൈകുമോ?

    1. നോക്കാം എഴുതി തീർന്നാൽ ഇടാം

  25. Kollam .but kathpathrangale varavu cheriYaru confusion ndakkunnu

    1. അത് ശരിയാകാം

  26. നല്ല കഥ… നല്ല അവതരണം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. താങ്ക്സ്

  27. Powlichu.Continue

    1. താങ്ക്സ് ബ്രോ

  28. കൊള്ളാം, സൂപ്പർ ആയി പോവുന്നുണ്ട്, ഓരോ കളികളും ഉഷാറായി വരട്ടെ.

    1. താങ്ക്സ് ??

      1. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ

        1. നോക്കാം പെട്ടന്ന് എഴുതിയാൽ ഇടാം..

Leave a Reply

Your email address will not be published. Required fields are marked *