മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ] 373

“അമ്മുസേ.. ദാമുന്റെ മീനുട്ടിയെ മോള് മാമുണ്ടില്ലല്ലേ.. പല്ലെക്കുവാനോ മീനു പല്ലെച്ചിട്ടു നല്ല മോളായി മാമുണ്ടിട്ടെ ഉസ്ക്കുളില് പോയിട്ട് വട്ടോ”

അയാൾ അവളെ കൊഞ്ചിച്ചു കൊണ്ട് മായയെ നോക്കി… കഴിഞ്ഞ ദിവസം അയാള് തന്റെ ചന്തിയിൽ കേറി പിടിച്ചത് മായ മറന്നിട്ടില്ലായിരുന്നു അയാളുടെ വഷളൻ ചിരി കണ്ടപ്പോ ദേഷ്യ ഭാവത്തോടെ അവൾ മുഖം തിരിച്ചു കളഞ്ഞു…

മായ അത്ര രസത്തിൽ അല്ലെന്നു തോന്നിയത് കൊണ്ടാക്കാം അയാള് തന്റെ തോർത്ത്‌ എടുത്തു ഒന്നു തലയിൽ കെട്ടി ചിരിച്ചോണ്ട് പുറത്തേക്കു നടന്നു…

കടയിലേക്ക് പോകാൻ ഒരുങ്ങിയ മഹേഷ്‌ എന്തോ ഒരു പേപ്പർ തപ്പുകയായിരുന്നു.. എവിടെ പോയി നാശം ഇവിടെ വെച്ചതാണല്ലോ..ഒന്നു വെച്ച വെച്ചിടത്തു കാണില്ല.. ഡീ മൃദു.. ഇവള് ഇതു എവിടെ പോയി നാശം പിടിക്കാൻ..

“എന്താ മഹേഷേട്ട…എന്താ തപ്പണെ…”

അടുക്കളയിൽ നിന്നും കേറി വന്ന മൃദുല മഹേഷ്‌ എന്തോ അന്വേഷിക്കണത് കണ്ടു ആരാഞ്ഞു…

“കുന്തം…ഒരു സാധനം വെച്ച വെച്ചിടത്തു കാണില്ല ഞാൻ ഇന്നലെ വന്നപ്പോൾ ഇവിടെ ഒരു പേപ്പർ വെച്ചില്ലേ അത് എവിടാന്നു ആ ബാങ്കിൽ കൊടുകേണ്ടത ഇന്ന് അതിന്റെ കടലാസ അത് ..നോക്കി നില്കാതെ ഒന്നു എടുത്തു താ കുന്തം വിഴുങ്ങിയ പോലെ ഇങ്ങനെ നില്കാതെ”

അത് കേട്ടു ഒന്ന് ദേഷ്യത്തിൽ പോലെ മൃദുല പറഞ്ഞു…

“ഇതെന്തു കൂത്ത്.. ഇതെന്തിനാപ്പ എന്നോട് ചാടി കേറണേ ഞാൻ എന്താ ആ കടലാസ് എടുത്തു വിഴുങ്ങിയോ നിങ്ങള് ഇവിടെ വെച്ചിട്ടുണ്ടെൽ അത് അവിടെ തന്നെ കാണും മനുഷ്യ.. അല്ലാണ്ട് എവിടെ പോകാനാ ഒന്നു മാറു ഞാൻ നോക്കട്ടെ”

അവനെ ഒന്നു മാറ്റി മൃദൂല അവിടമാകെ ഒന്നു തപ്പി അലമാരയുടെ അടിയിൽ നിന്നും ഒരു പേപ്പർ അവൾക്കു കിട്ടി

“ദേ… ഇതാണോ സാധനം.” അവൾ അത് എടുത്തു അവനു നേരെ നീട്ടി.. അവൻ അത് ഒന്നു നോക്കിയിട്ടു പറഞ്ഞു..

“ആ.. ഇതു തന്നെയാ.. നാശം ഞാൻ എത്ര നോകിയെന്നു അറിയോ..നീ ആണോ അതിന്റെ അടിയിൽ കൊണ്ടു പോയി വെച്ചേ”

അവൾ അത് കേട്ടു ഒരു പുച്ഛഭാവത്തിൽ പറഞ്ഞു..

The Author

29 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ല കഥ.

    ????

  2. Yaya???ഒന്നിനേം വിടത്തില്ല ഞാൻ

  3. കൊള്ളാം തുടരുക ?

  4. Anoop

    ഇനി ഒരിക്കലും ഈ കഥയുടെ ബാക്കി ഉണ്ടാവില്ലെന്നാ കരുതിയത്.. വർഷങ്ങൾക്ക് ശേഷം തുടർന്നെഴുതിയതിന് നന്ദി.. ?.. ഈ ഭാഗത്തിന് ചിലപ്പോൾ ലൈക്കും കമന്റ്‌ കുറവായിരിക്കും അതിന്റെ പേരിൽ കഥയുടെ ഇനിയുള്ള ഭാഗങ്ങൾ എഴുതാതെയിരിക്കരുത് ? നല്ല കഥയാണ് ❤️

    1. എഴുതുന്നുണ്ട് കഥാപാത്രങ്ങൾ എല്ലാം എന്റെ കൈവിട്ടു പോയതായിരുന്നു ഇതിൽ ഒന്നുകൂടെ അവരെ പരിചയപ്പെടുത്തി എന്ന് മാത്രം ഉടനെ തുടരും?

    2. നീ ആ രേണുക എന്ന കഥ എഴുതിയവൻ അല്ലേടാ മോനെ. എന്തിനാടാ അത് ഡിലീറ്റ് ആക്കി കളഞ്ഞത്?
      എന്നിട്ട് വർഷങ്ങൾക്കുശേഷം തുടർന്നെഴുതിയതിന് നന്ദി പോലും. സ്വന്തം കാര്യത്തിൽ ഇതൊന്നും ബാധകമായിരിക്കില്ല അല്ലേ.
      ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ, പ്ലീസ് ?

        1. നിങ്ങളോടല്ല ബ്രോ Anoop നോടാണ് പറഞ്ഞത്. അവനാണ് ajipan എന്ന പേരിൽ ആ കഥ എഴുതിക്കൊണ്ടിരുന്നത് എന്ന് ഉറപ്പായതുകൊണ്ടാണ്.

  5. ലയണേ ഇവിടെ സജീവമായി എഴുതണേ. വർഷമെത്ര കഴിഞ്ഞാലും പരസ്പര ബഹുമാനത്തോടെ നിൽക്കുന്നവർക്ക് ഈ സൈറ്റിൽ എന്നും ഒരിടം ഉണ്ടാവും എന്നത് ഉറപ്പ് ആണ്.

    1. എഴുത്താം☺️

  6. മച്ചാനെ സൂപ്പർ വീണ്ടും തുടരുന്നതിന് താങ്ക്സ്.നല്ലൊരു ഫാമിലി എന്റർട്ടനേർ ആണ് കൂടുതൽ പേജുകൾ ഉൾപ്പെടുത്തി നന്നായി എഴുതുക ൻ.സ്റ്റോറി അടിപൊളിയാണ്.എല്ലാ കഥാപാത്രങ്ങളും അടിപൊളി.

  7. Nice incetsexum koode undarunnankil aakudumbam onnoode meacham akumarunnu

    1. എല്ലാം ഉണ്ടാകും ☺️

  8. വളരെ നന്ദി വീണ്ടും വന്നതിനു ഇ കഥ ഇപ്പോഴും മനസ്സിലുണ്ട് വയൽ വരമ്പത്തുടെ കൊച്ചിനേയും പിടിച്ചു നടന്നു വരുന്ന നായിക പോസ്റ്റുമാൻ ബാക്കി വായിച്ചിട്ടു പറയാം

    1. കൊള്ളാം അ പഴയ പഞ്ച് നിർത്തിയിട്ടുണ്ട്
      മായ ആണ് താരം കാര്യസ്ഥൻ എത്രപേരേ മേ
      യും ?
      വലിയ ഗ്യാപില്ലാതെ അടുത്ത പാർട്ട് ഇടുക

  9. Nice man plz continue old part oke thappi pidiche vayichu

  10. Super continue ???

  11. ?ഒരുപാട് പേരുടെ അഭിപ്രായം കൊണ്ടാണ് കഥ വീണ്ടും എഴുതിയത് പക്ഷെ ഇതിനു ആരും അഭിപ്രായം പറഞ്ഞില്ല ഇതു തുടരണോ???..

  12. Super ayitund vegam adutha episode

    1. ?നന്ദി?

Leave a Reply

Your email address will not be published. Required fields are marked *