മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ] 359

പുറത്തു മുറ്റം അടിക്കുന്ന ഭവ്യയെ കണ്ടപ്പോൾ മോഹനൻ പറഞ്ഞു…

“ഡീ.. മോളേ.. ഇന്ന് നിനക്ക് പോകണ്ടേ ക്ലാസിനു ആ മായയോടോ മറ്റോ പറഞ്ഞ പോരെ ഇതൊക്കെ.. കാവ്യ ഒന്നൂല്ല്യേ അവിടെ..എന്തെടുക്കുവാ അവളു അവിടെ ”

ചൂലിനു ഒരു തട്ട് കൊടുത്തു അവൾ ഒന്നു നേരെ നിന്നു..

“എന്റെ ഏട്ടാ..ഒന്നു കാവ്യെച്ചിയോട് ഞാൻ തുക്കാൻ പറഞ്ഞതാ നേരത്തെ എന്റെ പൊന്നോ അതിനു എനിക്ക് കിട്ടാൻ ഒന്നും ബാക്കി ഇല്ല ആരും ചെയ്യണ്ട ഞാൻ തന്നെ തൂത്തോളം” അവൾ തന്റെ സങ്കടം പറഞ്ഞു കുനിഞ്ഞു നിന്നും പണി തുടർന്നു.. ഇന്നലെത്തെ കാര്യം ഏട്ടന്മാര് ചോദിക്കുമോ എന്നുള്ള പേടി അവൾക്കു മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും അവര് ചോദിച്ചില്ലല്ലോന്നുള്ള ആശ്വാസത്തിൽ ആയി അവളു ..

പിന്നെ ഒന്നും പറയാൻ നില്കാതെ അവര് പാടത്തേക്കു പോയി…

അടുക്കളയിൽ എത്തിയ മൃദുല നാരായണിയെയും ദാമുവേട്ടനെയും അല്ലാതെ അവിടെ മറ്റാരെയും കണ്ടില്ല…

“”നാരണിയെച്ചിയെ..ആരും ഇല്ല്യല്ലോ എവിടെ പോയി എല്ലാരും മായയും കാവ്യയൊന്നും കേറിയില്ലേ.. എഴുന്നേറ്റില്ലേ അവരു..

എന്തോ ചായയോ മറ്റോ ഉണ്ടാകുന്ന തിരക്കിൽ നാരായണി മൃദുലയുടെ ശബ്‌ദം കെട്ടു തിരിഞ്ഞു നിന്നു അവളോട്‌ പറഞ്ഞു..

“ഓ.. ആരും വന്നില്ല്യ കുട്ടിയെ…അല്ലേലും എല്ലാർക്കും വല്യ തിരക്കല്ലേ സമയവുമ്പൊ വെച്ചുണ്ടാക്കി വെക്കാൻ ഇവിടെ വേറെ ആളുണ്ടല്ലോ എന്റെ വിധി അല്ലാതെന്താ ഇപ്പൊ പറയ്യാ കാലിനു വയ്യാതെ ഇങ്ങനെ നികുമ്പോ ഒറ്റൊരെണ്ണം ഒന്നു നോക്കണ് പോലുല്ല്യ എന്റെയൊക്കെ കാലം കഴിഞ്യാ കാണാം ഇ തറവാട് തന്നെ പിന്നെ ഉണ്ടാവോ ന്തോ ഇപ്പൊ തന്നെ അവിടെ ഇവിടെ കേൾക്കനുണ്ട് ഞാൻ ചില മുറുമുറുപ്പ് സ്വത്ത്‌ ഭാഗം വെക്കാനും അളന്നു മുറിക്കാനും പറയണതൊക്കെ എന്റെ കാലം കഴിയണവരെ എങ്കിലും എല്ലാരേം ഇങ്ങനെ ഒന്നു കണ്ട മതിയായിരുന്നു എന്റെ ദൈവെ..”

നാരായണി തന്റെ ആക്കുലത മൃദൂലയോട് പറഞ്ഞു…

നാശം.. ഞാൻ മാത്രം എന്തിനാ പിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തെ അവിടെങ്ങാനും കെട്ടിയോനേം കെട്ടിപിടിച്ചു കിടന്ന മതിയായിരുന്നു..മൃദൂല സ്വയം പിറുപിറുത്തുകൊണ്ട് രാവിലത്തെ പലഹാരത്തിനുള്ള ജോലിയിലേക്കു തിരിഞ്ഞു…

മുറ്റം തൂത്തു വാരി കഴിഞ്ഞു ഭവ്യ.. നേരെ ഒന്നു കുളിക്കാനായി പുറത്തെക്കു ഇറങ്ങി പുറത്താണ് കുളിമുറി.. ഒരു തോർത്തും സോപ്പും എടുത്തു.. അവൾ കുളിമുറിയിലേക് കയറി വാതിൽ അടച്ചു .. ആ സമയത്താണ് ദാമുവേട്ടൻ എന്തോ വിറകു എടുക്കാൻ വേണ്ടി കുളിമുറിയുടെ അവിടെ എത്തിയത്.. അവളു കുളിക്കാൻ കേറുന്നത് അയാള് കണ്ടായിരുന്നു… ഇടയ്ക് ആരും ഇല്ലാത്തപ്പോൾ കുളിമുറിയിൽ ഒളിഞ്ഞു നോക്കാൻ വേണ്ടി അയാൾ അതിന്റെ പിറകിൽ കാട്ടിൽ ഒരു വലിയ മരകുറ്റി ഒളിപ്പിച്ചു വെച്ചായിരുന്നു ആരും കാണാതെ അയാൾക്കു ഇതായിരുന്നു പരുപാടി … ചുറ്റു പാടും ഒന്നു നോക്കിയിട്ട് അയാൾ ഒളിപ്പിച്ചു വെച്ച ആ മരക്കുറ്റി എടുത്തു കുളിമുറിയുടെ അരികത്തായി ചേർത്ത് വെച്ചു കുളിമുറിയുടെ മുകൾ ഭാഗത്ത് ഓട് പാകിയത് ആയിരുന്നു അതാണെങ്കിൽ ഇന്നലത്തെ കാറ്റിനു രണ്ടെണ്ണം പൊട്ടി പോയി തുറന്നു ഇരിക്കുവാണ്.. അത് കണ്ടു കൊണ്ട് അയാള് ശബ്‌ദം ഉണ്ടാകാതെ പതിയെ ആ മരക്കുറ്റിയിൽ കയറി നിന്നു പൊട്ടിയ ഓടിനു അകത്തൂടെ ഉള്ളിലേക്ക് നോക്കി…

The Author

29 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ല കഥ.

    ????

  2. Yaya???ഒന്നിനേം വിടത്തില്ല ഞാൻ

  3. കൊള്ളാം തുടരുക ?

  4. ഇനി ഒരിക്കലും ഈ കഥയുടെ ബാക്കി ഉണ്ടാവില്ലെന്നാ കരുതിയത്.. വർഷങ്ങൾക്ക് ശേഷം തുടർന്നെഴുതിയതിന് നന്ദി.. ?.. ഈ ഭാഗത്തിന് ചിലപ്പോൾ ലൈക്കും കമന്റ്‌ കുറവായിരിക്കും അതിന്റെ പേരിൽ കഥയുടെ ഇനിയുള്ള ഭാഗങ്ങൾ എഴുതാതെയിരിക്കരുത് ? നല്ല കഥയാണ് ❤️

    1. എഴുതുന്നുണ്ട് കഥാപാത്രങ്ങൾ എല്ലാം എന്റെ കൈവിട്ടു പോയതായിരുന്നു ഇതിൽ ഒന്നുകൂടെ അവരെ പരിചയപ്പെടുത്തി എന്ന് മാത്രം ഉടനെ തുടരും?

    2. നീ ആ രേണുക എന്ന കഥ എഴുതിയവൻ അല്ലേടാ മോനെ. എന്തിനാടാ അത് ഡിലീറ്റ് ആക്കി കളഞ്ഞത്?
      എന്നിട്ട് വർഷങ്ങൾക്കുശേഷം തുടർന്നെഴുതിയതിന് നന്ദി പോലും. സ്വന്തം കാര്യത്തിൽ ഇതൊന്നും ബാധകമായിരിക്കില്ല അല്ലേ.
      ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ, പ്ലീസ് ?

        1. നിങ്ങളോടല്ല ബ്രോ Anoop നോടാണ് പറഞ്ഞത്. അവനാണ് ajipan എന്ന പേരിൽ ആ കഥ എഴുതിക്കൊണ്ടിരുന്നത് എന്ന് ഉറപ്പായതുകൊണ്ടാണ്.

  5. ലയണേ ഇവിടെ സജീവമായി എഴുതണേ. വർഷമെത്ര കഴിഞ്ഞാലും പരസ്പര ബഹുമാനത്തോടെ നിൽക്കുന്നവർക്ക് ഈ സൈറ്റിൽ എന്നും ഒരിടം ഉണ്ടാവും എന്നത് ഉറപ്പ് ആണ്.

    1. എഴുത്താം☺️

  6. മച്ചാനെ സൂപ്പർ വീണ്ടും തുടരുന്നതിന് താങ്ക്സ്.നല്ലൊരു ഫാമിലി എന്റർട്ടനേർ ആണ് കൂടുതൽ പേജുകൾ ഉൾപ്പെടുത്തി നന്നായി എഴുതുക ൻ.സ്റ്റോറി അടിപൊളിയാണ്.എല്ലാ കഥാപാത്രങ്ങളും അടിപൊളി.

  7. Nice incetsexum koode undarunnankil aakudumbam onnoode meacham akumarunnu

    1. എല്ലാം ഉണ്ടാകും ☺️

  8. വളരെ നന്ദി വീണ്ടും വന്നതിനു ഇ കഥ ഇപ്പോഴും മനസ്സിലുണ്ട് വയൽ വരമ്പത്തുടെ കൊച്ചിനേയും പിടിച്ചു നടന്നു വരുന്ന നായിക പോസ്റ്റുമാൻ ബാക്കി വായിച്ചിട്ടു പറയാം

    1. കൊള്ളാം അ പഴയ പഞ്ച് നിർത്തിയിട്ടുണ്ട്
      മായ ആണ് താരം കാര്യസ്ഥൻ എത്രപേരേ മേ
      യും ?
      വലിയ ഗ്യാപില്ലാതെ അടുത്ത പാർട്ട് ഇടുക

  9. Nice man plz continue old part oke thappi pidiche vayichu

  10. Super continue ???

  11. ?ഒരുപാട് പേരുടെ അഭിപ്രായം കൊണ്ടാണ് കഥ വീണ്ടും എഴുതിയത് പക്ഷെ ഇതിനു ആരും അഭിപ്രായം പറഞ്ഞില്ല ഇതു തുടരണോ???..

  12. Super ayitund vegam adutha episode

    1. ?നന്ദി?

Leave a Reply

Your email address will not be published. Required fields are marked *