മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ] 265

മായയുടെ മനസ്സിൽ ഓരോ ചിന്തകൾ മാറി മറിഞ്ഞു.. മുകളിൽ വട്ടം കറങ്ങുന്ന ഫാൻ നോക്കി അവൾ കിടന്നു..

“മായ മോളെ എന്തെടുക്കുവാ നീയു ഉറങ്ങിയോ”

വാതിലിനു തട്ട് കേട്ടു മായ ചിന്തയിൽ നിന്നും കട്ടിലിൽ നിന്നും എഴുന്നേറ്റു ആ വാതിൽ തുറന്നു..സരസ്വതിയാണ്..

“എന്താ ചേച്ചി ഞാൻ ഒന്നു കിടക്കുവായിരുന്നു ഉറങ്ങിയൊന്നുമില്ല

മായ കാര്യം അറിയാൻ വേണ്ടി ചോദിച്ചു.. “ഒന്നൂല്യ മോളെ.. കാല് ഒരു വക പൊക്കാൻ പറ്റണില്ല്യ..നീ.. ആ നാരായണിക്കു തടവി കൊടുത്തില്ലായിരുന്നോ അവളു പറഞ്ഞായിരുന്നു മോള് തടവി തന്ന പെട്ടന്ന് മാറുന്നുണ്ട് പിന്നെ കുറച്ചു ദിവസത്തേക്ക് വേദന വരണേ ഇല്ല്യാന്ന് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒന്നു തടവി തരോ മോളെ.. ഒട്ടും വയ്യാത്തോണ്ടാ”

സരസ്വതി വന്ന കാര്യം പറഞ്ഞു..

അതിനെന്താ ചേച്ചി എനിക്ക് എന്തു ബുദ്ധിമുട്ട് വാ ഇവിടെ ഇരിക്ക് ഞാൻ തടവി തരാം..

മുടന്തി നടക്കുന്ന സരസ്വതിയുടെ..കൈ പിടിച്ചു മായ ഒന്നു ഇരിക്കാൻ സഹായിച്ചു…

ഒരു സ്റ്റുൾ എടുത്തു സരസ്വതി ഇരുന്ന കസേരയ്ക് മുന്നിൽ ഇട്ടു മായ സരസ്വതിയുടെ ആ വേദനയുള്ള കാൽ എടുത്തു സ്റ്റുള്ളിന് മുകളിൽ കയറ്റി വെച്ചു…

“മോള്.. പോയായിരുന്നോ മായേ സ്കൂളില്.. ”

സരസ്വതി ഒന്നു വേദനകൊണ്ട് കാല് ഒന്നു മടക്കി വെച്ചു കൊണ്ട് ചോദിച്ചു…

“അവളു രാവിലെ പോകും ചേച്ചി മടിയൊന്നുമില്ല പോകാൻ അവൾക്കു ഇഷ്ട പോകാൻ കുറെ പിള്ളേരൊക്കെ ഇല്ലേ അവിടെ.. അവിടെ പോയ കളിക്കാല്ലോ ഇവിടെ പിന്നെ റൂമിൽ തന്നെയാ അവളു പോകുമ്പോ എനിക്ക് കുറച്ചു സമാധാന ഇവിടെ ആണേല് അടുത്തുന്നു മാറാൻ സമ്മതിക്കില്ല അവളു വെറുതെ കരഞ്ഞോണ്ട് ഇരിക്കും”..

“അപ്പൊ അതാ നല്ലത് മായേ അവിടെ പിള്ളേരുടെ കൂടെയൊക്കെ ആവുമ്പോ ഒന്നു ഉഷാറാവും.. ഇന്ന തൈലം.. ഒന്നു അമർത്തി തടവിക്കെ മായേ ഉള്ളു പൊട്ടുന്ന വേദനയാന്നെ ”

മായ ആ തൈലകൂപ്പി വാങ്ങിച്ചു അതിന്റെ അടപ്പു തുറന്ന്.. സരസ്വതിയുടെ സാരിയും പാവാടയും ഒന്നു മുട്ട് വരെ പൊക്കി വെച്ചു.. പ്രായം കുറച്ചു ആയെങ്കിലും ഇപ്പോഴും നല്ല ഉറച്ച ശരീരം ആണ് സരസ്വതിക്കു.. കുറച്ചു തൈലം ആ മുട്ടിലേക്കു ഒഴിച്ചു മായ രണ്ടു കൈകൊണ്ടും ആ പാദം തൊട്ടു ആ തുട വരെ നന്നായിട്ട് അമർത്തി തേച്ചു പിടിപ്പിച്ചു.. വേദന കൊണ്ട് സരസ്വതിയുടെ മുഖം ഒന്നു മാറി പോയി…

The Author

23 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നന്നായിരിക്കുന്നു.

    ????

  2. ആട് തോമ

    മൊത്തം നല്ല അടിപൊളി വിശേഷങ്ങൾ ആണല്ലോ

  3. എവിടാ അഡ്മിനെ ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ അയച്ചിട്ട് പോസ്റ്റ്‌ ചെയ്യുന്നില്ലല്ലോ?

  4. കൊള്ളാം. തുടരുക ?

  5. Next part ennu varum

    1. എഴുതുന്നുണ്ട്☺️

  6. സൂപ്പർ ❤️ അടുത്ത പാർട്ടിൽ മായയുടെ ഒരു കളി പ്രതീക്ഷിക്കുന്നു?.

  7. Nice story ? nxt partil vedikette പ്രതീക്ഷിക്കുന്നു

    1. ?ഒരു പൂരം തന്നെ പ്രതീക്ഷിച്ചോ?

    2. ഈ ഭഗം തന്ന പോലെ വേഗത്തിൽ തരണേ ?

  8. Bro eni ulla partil kalikal powlippikkane

  9. സൂപ്പർ സ്റ്റോറി, മായയും രതീഷുമായുള്ള കളി നന്നായി വിശദീകരിച്ചു എഴുതുമെന്ന് പ്രതീക്ഷിക്കുന്നു,

    1. ?ഒരുപാട് ട്വിസ്റ്റ്‌ ഉണ്ടാകും

  10. നാന്നായിട്ടുണ്ട് . കഥാപാത്രങ്ങൾ ഒക്കെ രജിസ്റ്റ് റായി ഇനി കളികൾ വരട്ടെ

  11. Great story…next part vegam venam…

  12. Spr

Leave a Reply

Your email address will not be published. Required fields are marked *