മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ] 242

“ഇനി പറയെടാ നീ എന്തിനാ വന്നേ ഇവിടെ അതും ഇ പാതി രാത്രി സത്യം പറഞ്ഞില്ലെങ്കിൽ കൊന്നു കളയും ഞാൻ ഇവിടെ ആരെ കാണാനാടാ നീ വന്നത് പറയാൻ”

ദാമു അവനെ നേരെ ചാടി കടിക്കാൻ ചെന്നു.. ആജാനബാഹുവായ അയാളെ കണ്ടാൽ തന്നെ പേടി ആവുന്നതാണ് ദേഷ്യപെടുമ്പോൾ ഒരു ഭീകരനെ പോലെ തോന്നി.. ആ കൊള്ളിയാൻ വെളിച്ചത്തിൽ പകൽ പോലെ പരസ്പരം അവർക്കു കാണായിരുന്നു…

അവൻ ഒന്നു കൈ കൊണ്ട് മുഖം തുടച്ചു കൊണ്ട് പറഞ്ഞു..

“ഞാൻ പറയാം എന്നെ ഒന്നും ചെയ്യരുത് ഞാൻ എല്ലാം പറയാം.. ഞാൻ.. ഞാൻ മായയെ കാണാൻ വന്നതാ.. മഴയത്തു.. ഇ കുഴി ശ്രദ്ധിച്ചില്ല അറിയാതെ വീണു പോയതാ”

അവൻ തന്റെ ഉദ്ദേശം അയാൾക്കു മുന്നിൽ വെളിപ്പെടുത്തി..

മായയെ കാണാൻ ഇവൻ എന്തിനാ വന്നത് അവനും ഇവളും തമ്മിൽ എന്താ ബന്ധം അയാൾ ഒരു നിമിഷം തല പുകഞ്ഞു…

“നീ.. എന്തിനാടാ മായയെ കാണുന്നെ അവളും നീയും തമ്മിൽ എന്താ ബന്ധം പറയെടാ മായ മോളെ കുറിച്ച് അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ കൊന്നു ഇ കുഴിയിൽ തന്നെ കുഴിചൂ മൂടും നിന്നെ ഞാൻ മാന്യമായി ജീവിക്കുന്ന കുട്ടിയെ കുറിച്ച് അനാവശ്യം പറയുന്നോടാ”

ദാമു രതീഷിന്റെ നെഞ്ചിൽ ഷർട്ടിൽ മുറുക്കി പിടിച്ചു ദേഷ്യപെട്ടു കൊണ്ട് ചോദിച്ചു…

“മായ.. അവളെ നിങ്ങൾക്കു ആർക്കും അറിയില്ല അവളു എന്റെ പെണ്ണെ എന്റെ മാത്രം പെണ്ണ് നിങ്ങൾക്കു അറിയാത്ത ഒരു ചരിത്രം ഉണ്ട് ഞങ്ങൾക്ക് ഞാൻ എല്ലാം പറയാം എല്ലാം”

അവൻ ഒന്നു തല തോർത്തി കൊണ്ട് അവൻറെ കഴിഞ്ഞു പോയ കഥകളൊക്കെ ദാമുവിന് പറഞ്ഞു കൊടുത്തു….

മായയ്ക്കു ഇങ്ങനെ ഒരു ചരിത്രം കൂടി ഉണ്ടെന്നു ദാമുവിന് മനസിലായപ്പോ ശരിക്കും അയാളുടെ മനസ്സിൽ സന്തോഷം ആണ് ഉണ്ടായതു ഇതു വെച്ചു ഒരുപാട് കളികൾ കളിക്കാമെന്നു അയാൾ മനസ്സിൽ കണക്കു കൂട്ടി…

“ഓഹോ അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ അപ്പൊ നീയും അവളും കൂടെ രാത്രി മറ്റേ പരുപാടി ഉണ്ടാക്കാൻ നോക്കിയതാണല്ലേ… നമ്മുടെ മനു മോനെ ചതിച്ചിട്ട ആ പുന്നാരമോള് ഇവിടെ ശീലാവതി ചമഞ്ഞു നടക്കുന്നതല്ലേ ഇതു മതി എനിക്ക് ഇനി എന്താ ചെയ്യണ്ടതെന്നു എനിക്ക് അറിയാം”

The Author

38 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… സൂപ്പർ കഥ.

    ????

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  3. Adutha part pettennu tharumo

    1. ഇട്ടിട്ടുണ്ട് പക്ഷെ എനിക്ക് കുറെ തെറി കേൾക്കാൻ ഉള്ള വകയാണ് കാണുന്നത്?

  4. മായയെ ആരു കളിച്ചാലും കുഴപ്പം ഇല്ല.. പക്ഷെ അതവൾക്ക് ആസ്വദിക്കാൻ പറ്റണം ഒരു റേപ്പ് പോലെ ആക്കരുത്.. കമ്പി കഥ സൈറ്റ് ആണ് നല്ല കളികൾ ഉള്ള കഥ തന്നെ വേണം .. പരിശുദ്ധ പ്രണയം വേണമെന്ന് പറഞ്ഞു കുറെ എണ്ണം വരും അതൊന്നും നോക്കരുത്… ചിറ്റിംഗ് ആയാലും അവിഹിതം ആയാലും നല്ല കളികൾ ഉണ്ടാവണം കഥയിൽ

    1. മനസ്സിൽ ഉള്ളത് അത് പോലെ എഴുത്തും എല്ലാവരെയും തൃപ്തി പെടുത്തി കഥ എഴുതാൻ പറ്റില്ലല്ലോ☺️

      1. ആട് തോമ

        ഞാൻ വിചാരിച്ചതെ ഒള്ളു ദാമു രതീഷിനെ പോകുമെന്ന് അങ്ങനെ ആ പേരിൽ മായയെ കിട്ടാൻ ചാൻസ് ഉണ്ടെന്നും. ബാക്കി ഭാഗം വേഗം പോയി വായിക്കട്ടെ

  5. സൂപ്പർ സ്റ്റോറി ❤️

  6. കൂതിപ്രിയൻ

    നല്ല കഥയും അവതരണവും. ഈ പാർട്ടും കിടുക്കി. വേഗം അടുത്ത പാർിട്ടിടൂ. പിന്നെ
    മായയേ രതീഷിന് കൊടുക്കണ്ട. പ്ലീസ്…..

    1. ☺️രതീഷ് വിളിച്ചാൽ മായ വരുമോ എന്ന് അറിയില്ല പക്ഷെ ഇതു ഒരു കർമയാണ് ഒരിടത്തു ചതിക്കുമ്പോൾ മറ്റൊരിടത്തു ദൈവം ചതിക്കുന്നു

      1. Evide evide anu chathi… ratheeshine maya chatichila .. avalude achan paranjathu ketu pedichodiyavan alle ratheesh, okay anu cheru prayam

        Athu kond daivam chatikun enoke parayunath thettale… evide maya aanu sherikum nalla stree manasinte pirimurukangal kurach indene ullu.. manu polum mayaye chathikuka alle

        1. മനു മായയെ മറന്നു മറ്റൊരാളെ സ്‌നേഹിക്കുമ്പോൾ രതീഷിന്റെ രൂപത്തിൽ ഒരു കർമ പോലെ മനുവിന് ഒരു പണി കിട്ടുന്നു അത്രമാത്രം?

    2. ☺️എന്റെ കഥ ഇഷ്ടപെടുന്ന രണ്ടുമൂന്നു പേര് ഉണ്ടെങ്കിൽ അതു മതി എനിക്ക്?എല്ലാവരെയും തൃപ്തി പെടുത്തി കഥ എഴുതാൻ എനിക്ക് അറിയില്ല

  7. ഗംഭീരമായിട്ടു പോകുന്നു ഇടിവെട്ട് മഴ ഒക്കെ തകർത്ത് എഴുതി ഇപ്പോ മൊത്തത്തിൽ ഒരു കണക്ഷൻ ഒക്കെ കൂടി welldone

  8. മച്ചാനെ സൂപ്പർ നല്ല narretion ഓരോ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ഒട്ടും മടുപ്പിക്കാതെ മനോഹരമായി കഥ പറഞ്ഞു പോകുന്നു വളർഡ നന്നായിട്ടുണ്ട്.മായയെ ഒരുപാട് ഇഷ്ടമാണ്.അവളുടെ അഴക് ഒന്നു വേറെ തന്നെയാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

      1. കരിക്കമുറി ഷണ്മുഖൻ

        മായ യെ എല്ലാവരും കളിച്ചു കഥ കുളമാക്കരുത് അവൾ വാതിൽ തുറക്കാതിരിക്കട്ടെ

        1. ?കഥയുടെ മുന്നോട്ടു പോക്കിന് അത് ആവിശ്യമാണെങ്കിലോ ഒരു കർമ പോലെ

  9. Ratheeshum venda bro,,pls

    1. മനസിലായില്ല ?

  10. Appol eni angott nalla kidukkan Kali thanneyalle…..

  11. Damu blackmail kali will be good

  12. നല്ലൊരു കളി പോരട്ടെ

    1. Thanks☺️bro

  13. മായയെ രതിഷിന് തന്നെ കൊടുക്ക്‌..ദാമുവിന് വേണെങ്കിൽ ആ മൃദുലയെ സെറ്റ് ആക്കി കൊടുക്ക് ?.. എല്ലാം താങ്കളുടെ ഇഷ്ടം.. പേജ് കുറഞ്ഞാലും കുഴപ്പം ഇല്ല.. വേഗത്തിൽ അടുത്ത ഭാഗം വന്നാൽ മതി…❤️❤️❤️

    1. ?ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ

  14. Super…ithil ippo damuvine ullkollichath vallya thalpparyam thonniyilla…bakki ellam set…damuvin oru kitta kaniyayi nikkanamayirunnu

    1. ?ദാമുവിന് മായയെ കിട്ടുമെന്ന് വലിയ ഉറപ്പൊന്നും ഇല്ല അപ്പോഴത്തെ അവളോടുള്ള ദേഷ്യത്തിനും പിന്നെ രക്ഷപ്പെടാനും രതീഷ് ചെയ്തത് ആയിക്കൂടെ

    2. But nk damu ulkollichathe ishtapette ?

      1. ??ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ

Leave a Reply

Your email address will not be published. Required fields are marked *