മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ] 253

മോഹനൻ സങ്കടപ്പെട്ടു എഴുന്നേൽക്കാൻ ഒരുങ്ങിയപ്പോൾ ഭവ്യ പെട്ടന്ന് കരഞ്ഞു കൊണ്ട് മോഹനന്റെ കാലിൽ വീണു…

ഏട്ടാ.. എന്നെ കൊണ്ട് പറ്റില്ല ഏട്ടാ അവനെ മറക്കാൻ ജീവൻ പോയാലും അവനില്ലാതെ എനിക്ക് പറ്റില്ല ഏട്ടാ.. എന്നോട് ക്ഷമിക്കു ഏട്ടാ.. ഏട്ടന്റെ പെങ്ങളുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല ഏട്ടാ.ഏട്ടന്മാരുടെ സമ്മതം ഇല്ലാതെ ഞാൻ പോവില്ല ഏട്ടാ അവന്റെ കൂടെ പക്ഷെ വേറെ ഒരാളെ എനിക്ക് കെട്ടാൻ പറ്റില്ല ഏട്ടാ അങ്ങനെ ചിന്തിക്കാൻ പോലും ആവില്ല അവന്റെ കൂടെ അല്ലാതെ ജീവിക്കില്ല ഞാൻ ഏട്ടന്മാര് സമ്മതിക്കും വരെ ഞാൻ നില്കും പക്ഷെ എനിക്ക് എന്റെ ഏട്ടന്മാരെ എന്നും ഇങ്ങനെ കാണണം എനിക്കും നിങ്ങളും വേണം അവനും വേണം എന്നെ ഒന്നു മനസിലാകൂ ഏട്ടാ.”

അവളു കാല് പിടിച്ചു പൊട്ടികരഞ്ഞപ്പോൾ എന്തോ മോഹനന്റെ കണ്ണും നിറഞ്ഞു പോയി…

അയാൾ ഒന്നു അവളെ എഴുന്നേൽപ്പിച്ചു.. ആ കണ്ണുകൾ തുടച്ചു..

“മോളെ.. ഏട്ടന് എന്നും നി സന്തോഷമായിട്ട് ഇരിക്കുന്നത് കാണാനാ ഇഷ്ടം പക്ഷെ ഇ കാര്യത്തിൽ എനിക്ക് നിന്റെ സന്തോഷത്തിനു കൂടെ നിൽക്കാൻ പറ്റില്ല മോളെ..എന്റെ മോള് അവനെ മറന്നേക്കൂ ഏട്ടന് വേറെ ഒന്നും പറയാൻ ഇല്ല”

മോഹനൻ കണ്ണു തുടച്ചു കൊണ്ട് പിന്നെ ഒന്നും പറയാൻ നില്കാതെ മുറിക്കു പുറത്തോട്ടു പോയി…

ഭവ്യ കട്ടിലിലേക് കിടന്നു ആ തലയണ മുറുകെ പിടിച്ചു അവൾ എന്തു ചെയ്യണമെന്ന് അറിയാതെ പൊട്ടി കരഞ്ഞു….

ഇരുണ്ടു കൂടിയ കാർമേഘങ്ങൾ ശക്തിയായി കാറ്റും മഴയുമായി ഭൂമിയിൽ തൊട്ടു… ഇടിയും മിന്നലും തറവാട്ടിന്റെ കോണുകളിൽ പ്രകമ്പനം കൊള്ളിച്ചു…

“അമ്മേ.. നിക്ക് പേടിയവന്.. അമ്മേ.”

ഇടിയുടെ ശബ്‌ദം കേട്ടു മീനുട്ടി പേടിച്ചു പുതപ്പിനുള്ളിൽ കേറി കിടപ്പായിരുന്നു…

അമ്മേടെ മോള് ഉറങ്ങിക്കോട്ടോ പേടിക്കേണ്ടട്ടോ.. അമ്മ വാവാവോ പാടി തരാവേ..

“വാവാവോ.. വാവേ.. വാവോ”

മായ മെല്ലെ താരാട്ടു പാടി മോളെ ഉറക്കാൻ തുടങ്ങി…

മായയുടെ മനസ്സിൽ അപ്പോഴും അയാള് ഇന്ന് വരുമോ എന്നുള്ള ചിന്തകൾ അലട്ടിക്കൊണ്ടിരുന്നു…

ഠപ്…ഠപ് വാതിൽ പലകൾ ശബ്ദിച്ചു..

പുറത്തെ ഇടി മിന്നലിനെക്കാളും വലിയ വെള്ളിടി മായയുടെ നെഞ്ചിനുള്ളിൽ മുഴങ്ങി.. ദൈവമേ അയാള് ആണോ ഇനി അവൾ പേടിച്ചു വിറച്ചു കൊണ്ട് ചോദിച്ചു..

The Author

38 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… സൂപ്പർ കഥ.

    ????

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  3. Adutha part pettennu tharumo

    1. ഇട്ടിട്ടുണ്ട് പക്ഷെ എനിക്ക് കുറെ തെറി കേൾക്കാൻ ഉള്ള വകയാണ് കാണുന്നത്?

  4. മായയെ ആരു കളിച്ചാലും കുഴപ്പം ഇല്ല.. പക്ഷെ അതവൾക്ക് ആസ്വദിക്കാൻ പറ്റണം ഒരു റേപ്പ് പോലെ ആക്കരുത്.. കമ്പി കഥ സൈറ്റ് ആണ് നല്ല കളികൾ ഉള്ള കഥ തന്നെ വേണം .. പരിശുദ്ധ പ്രണയം വേണമെന്ന് പറഞ്ഞു കുറെ എണ്ണം വരും അതൊന്നും നോക്കരുത്… ചിറ്റിംഗ് ആയാലും അവിഹിതം ആയാലും നല്ല കളികൾ ഉണ്ടാവണം കഥയിൽ

    1. മനസ്സിൽ ഉള്ളത് അത് പോലെ എഴുത്തും എല്ലാവരെയും തൃപ്തി പെടുത്തി കഥ എഴുതാൻ പറ്റില്ലല്ലോ☺️

      1. ആട് തോമ

        ഞാൻ വിചാരിച്ചതെ ഒള്ളു ദാമു രതീഷിനെ പോകുമെന്ന് അങ്ങനെ ആ പേരിൽ മായയെ കിട്ടാൻ ചാൻസ് ഉണ്ടെന്നും. ബാക്കി ഭാഗം വേഗം പോയി വായിക്കട്ടെ

  5. സൂപ്പർ സ്റ്റോറി ❤️

  6. കൂതിപ്രിയൻ

    നല്ല കഥയും അവതരണവും. ഈ പാർട്ടും കിടുക്കി. വേഗം അടുത്ത പാർിട്ടിടൂ. പിന്നെ
    മായയേ രതീഷിന് കൊടുക്കണ്ട. പ്ലീസ്…..

    1. ☺️രതീഷ് വിളിച്ചാൽ മായ വരുമോ എന്ന് അറിയില്ല പക്ഷെ ഇതു ഒരു കർമയാണ് ഒരിടത്തു ചതിക്കുമ്പോൾ മറ്റൊരിടത്തു ദൈവം ചതിക്കുന്നു

      1. Evide evide anu chathi… ratheeshine maya chatichila .. avalude achan paranjathu ketu pedichodiyavan alle ratheesh, okay anu cheru prayam

        Athu kond daivam chatikun enoke parayunath thettale… evide maya aanu sherikum nalla stree manasinte pirimurukangal kurach indene ullu.. manu polum mayaye chathikuka alle

        1. മനു മായയെ മറന്നു മറ്റൊരാളെ സ്‌നേഹിക്കുമ്പോൾ രതീഷിന്റെ രൂപത്തിൽ ഒരു കർമ പോലെ മനുവിന് ഒരു പണി കിട്ടുന്നു അത്രമാത്രം?

    2. ☺️എന്റെ കഥ ഇഷ്ടപെടുന്ന രണ്ടുമൂന്നു പേര് ഉണ്ടെങ്കിൽ അതു മതി എനിക്ക്?എല്ലാവരെയും തൃപ്തി പെടുത്തി കഥ എഴുതാൻ എനിക്ക് അറിയില്ല

  7. ഗംഭീരമായിട്ടു പോകുന്നു ഇടിവെട്ട് മഴ ഒക്കെ തകർത്ത് എഴുതി ഇപ്പോ മൊത്തത്തിൽ ഒരു കണക്ഷൻ ഒക്കെ കൂടി welldone

  8. മച്ചാനെ സൂപ്പർ നല്ല narretion ഓരോ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ഒട്ടും മടുപ്പിക്കാതെ മനോഹരമായി കഥ പറഞ്ഞു പോകുന്നു വളർഡ നന്നായിട്ടുണ്ട്.മായയെ ഒരുപാട് ഇഷ്ടമാണ്.അവളുടെ അഴക് ഒന്നു വേറെ തന്നെയാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

      1. കരിക്കമുറി ഷണ്മുഖൻ

        മായ യെ എല്ലാവരും കളിച്ചു കഥ കുളമാക്കരുത് അവൾ വാതിൽ തുറക്കാതിരിക്കട്ടെ

        1. ?കഥയുടെ മുന്നോട്ടു പോക്കിന് അത് ആവിശ്യമാണെങ്കിലോ ഒരു കർമ പോലെ

  9. Ratheeshum venda bro,,pls

    1. മനസിലായില്ല ?

  10. Appol eni angott nalla kidukkan Kali thanneyalle…..

  11. Damu blackmail kali will be good

  12. നല്ലൊരു കളി പോരട്ടെ

    1. Thanks☺️bro

  13. മായയെ രതിഷിന് തന്നെ കൊടുക്ക്‌..ദാമുവിന് വേണെങ്കിൽ ആ മൃദുലയെ സെറ്റ് ആക്കി കൊടുക്ക് ?.. എല്ലാം താങ്കളുടെ ഇഷ്ടം.. പേജ് കുറഞ്ഞാലും കുഴപ്പം ഇല്ല.. വേഗത്തിൽ അടുത്ത ഭാഗം വന്നാൽ മതി…❤️❤️❤️

    1. ?ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ

  14. Super…ithil ippo damuvine ullkollichath vallya thalpparyam thonniyilla…bakki ellam set…damuvin oru kitta kaniyayi nikkanamayirunnu

    1. ?ദാമുവിന് മായയെ കിട്ടുമെന്ന് വലിയ ഉറപ്പൊന്നും ഇല്ല അപ്പോഴത്തെ അവളോടുള്ള ദേഷ്യത്തിനും പിന്നെ രക്ഷപ്പെടാനും രതീഷ് ചെയ്തത് ആയിക്കൂടെ

    2. But nk damu ulkollichathe ishtapette ?

      1. ??ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ

Leave a Reply

Your email address will not be published. Required fields are marked *