Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ] 242

Kambi Views 168183

അവൾ തന്റെ മാനസികാവസ്ഥ അവനോടു തുറന്നു പറഞ്ഞു..

എന്തിനാ വാവേ നീ ഇങ്ങനെ സങ്കടപെടണെ.. എന്നെ മറന്നു നിനക്ക് ജീവിക്കാൻ പറ്റുവോ ഞാൻ ഇല്ലാതെ പറ്റുവോ നിനക്ക്.. എനിക്ക് നീ ഇല്ലാതെ ഒരു സെക്കന്റ്‌ പോലും ജീവിക്കാൻ പറ്റില്ല അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല ആരു എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ തടസം വന്നാലും നമ്മള് ഒരുമിച്ചു ജീവിക്കും ഇനി എല്ലാരും കൂടെ ജീവിക്കാൻ സമ്മതിച്ചില്ലെങ്കിൽ നീ പറഞ്ഞ പോലെ ഒരുമിച്ചു മരിക്കാം നമ്മുക്ക് അതിനു ആരുടെയും സമ്മതം വേണ്ടല്ലോ നീ ഇപ്പൊ അതൊന്നും ആലോചിക്കേണ്ട അവര് നിന്നെ ഇതിൽ നിന്നു പിന്തിരിപ്പിക്കാൻ പലതും പറയും അതൊന്നും കേട്ടു എന്റെ വാവ സങ്കടപെടേണ്ട എന്തു വന്നാലും ഞാൻ ഉണ്ട് കൂടെ കൂടെ അത് പോരെ”,,

അവനിലെ വിശ്വാസം അവളിലേക്കു അവൻ ഊട്ടിയുറപ്പിച്ചു…

“എനിക്ക് അത് മതി എബി ജീവൻ പോയാലും എന്നെ കൈ വിടാതെ ഇരുന്നാൽ മതി.. എന്തു സംഭവിച്ചാലും ഞാൻ പോവില്ല നിന്നെ വിട്ടു എന്റെ ജീവനെ വിട്ടു എനിക്ക് വേറെ ഒരു ലോകം ഇല്ല എബി ലവ് യൂ ഉമ്മ… ”

അവളിലെ സ്നേഹം അവൾ പ്രകടിപ്പിച്ചു…

“എന്തെടുക്കുവാ വാവേ കിടക്കുവാണോ ഞാൻ ഇപ്പൊ വീഡിയോ കാൾ ചെയ്യട്ടെ കാണാൻ തോന്നുവാ എനിക്ക് ”

അവൻ അവളോട്‌ അഭ്യർദിച്ചു…

“അത് വേണോ മോനെ ടാ എബി പൊന്നു മോൻ ഇപ്പൊ വീഡിയോ കോൾ ചെയ്ത വേറെ മൂഡ് ആവും എനിക്ക് അറിയില്ലേ നിന്നെ”

അവൾ ഒന്നു സംശയത്തോടെ ചോദിച്ചു…

“ഒന്നു വിളിക്കു വാവേ എനിക്ക് ഇപ്പൊ കാണണം”

അവൻ ഒന്നു വാശി പിടിച്ചു..

“മ്മ് മ്മ് എന്നെയാണോ അതോ എന്റെ വേറെ വല്ലതും ആണോ പൊന്നു മോനു കാണേണ്ടത് അതാണെങ്കിൽ വേണ്ടാട്ടോ കുറെ ആയില്ലേ ചോദിക്കുന്നു അതൊക്കെ കല്യാണം കഴിഞ്ഞു മാത്രം എന്റെ മോൻ കണ്ട മതിട്ടോ നിൽക് ഇപ്പൊ ചെയാം ഒരു മിനിറ്റ് ആരേലും ഉണ്ടോന്നു നോക്കട്ടെ..ഇ വാതിൽ ഒന്നു അടയ്‌ക്കട്ടെ”

അവൾ മെല്ലെ എഴുന്നേറ്റു പുറത്തു ആരും ഇല്ലെന്നു ഉറപ്പു വരുത്തി.. ശബ്‌ദം ഉണ്ടാകാതെ ആ വാതിൽ അടച്ചു ലോക്ക് ഇട്ടു ഭാഗ്യത്തിന് കറന്റ്‌ പോയിരുന്നില്ല ഒന്നു ലൈറ്റ് ഓൺ ചെയ്തു കട്ടിലിൽ വന്നു കിടന്നു..

The Author

38 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം…… സൂപ്പർ കഥ.

    😍😍😍😍

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക 👌

  3. Adutha part pettennu tharumo

    1. ഇട്ടിട്ടുണ്ട് പക്ഷെ എനിക്ക് കുറെ തെറി കേൾക്കാൻ ഉള്ള വകയാണ് കാണുന്നത്😁

  4. മായയെ ആരു കളിച്ചാലും കുഴപ്പം ഇല്ല.. പക്ഷെ അതവൾക്ക് ആസ്വദിക്കാൻ പറ്റണം ഒരു റേപ്പ് പോലെ ആക്കരുത്.. കമ്പി കഥ സൈറ്റ് ആണ് നല്ല കളികൾ ഉള്ള കഥ തന്നെ വേണം .. പരിശുദ്ധ പ്രണയം വേണമെന്ന് പറഞ്ഞു കുറെ എണ്ണം വരും അതൊന്നും നോക്കരുത്… ചിറ്റിംഗ് ആയാലും അവിഹിതം ആയാലും നല്ല കളികൾ ഉണ്ടാവണം കഥയിൽ

    1. മനസ്സിൽ ഉള്ളത് അത് പോലെ എഴുത്തും എല്ലാവരെയും തൃപ്തി പെടുത്തി കഥ എഴുതാൻ പറ്റില്ലല്ലോ☺️

      1. ആട് തോമ

        ഞാൻ വിചാരിച്ചതെ ഒള്ളു ദാമു രതീഷിനെ പോകുമെന്ന് അങ്ങനെ ആ പേരിൽ മായയെ കിട്ടാൻ ചാൻസ് ഉണ്ടെന്നും. ബാക്കി ഭാഗം വേഗം പോയി വായിക്കട്ടെ

  5. സൂപ്പർ സ്റ്റോറി ❤️

  6. കൂതിപ്രിയൻ

    നല്ല കഥയും അവതരണവും. ഈ പാർട്ടും കിടുക്കി. വേഗം അടുത്ത പാർിട്ടിടൂ. പിന്നെ
    മായയേ രതീഷിന് കൊടുക്കണ്ട. പ്ലീസ്…..

    1. ☺️രതീഷ് വിളിച്ചാൽ മായ വരുമോ എന്ന് അറിയില്ല പക്ഷെ ഇതു ഒരു കർമയാണ് ഒരിടത്തു ചതിക്കുമ്പോൾ മറ്റൊരിടത്തു ദൈവം ചതിക്കുന്നു

      1. Evide evide anu chathi… ratheeshine maya chatichila .. avalude achan paranjathu ketu pedichodiyavan alle ratheesh, okay anu cheru prayam

        Athu kond daivam chatikun enoke parayunath thettale… evide maya aanu sherikum nalla stree manasinte pirimurukangal kurach indene ullu.. manu polum mayaye chathikuka alle

        1. മനു മായയെ മറന്നു മറ്റൊരാളെ സ്‌നേഹിക്കുമ്പോൾ രതീഷിന്റെ രൂപത്തിൽ ഒരു കർമ പോലെ മനുവിന് ഒരു പണി കിട്ടുന്നു അത്രമാത്രം😊

    2. ☺️എന്റെ കഥ ഇഷ്ടപെടുന്ന രണ്ടുമൂന്നു പേര് ഉണ്ടെങ്കിൽ അതു മതി എനിക്ക്😊എല്ലാവരെയും തൃപ്തി പെടുത്തി കഥ എഴുതാൻ എനിക്ക് അറിയില്ല

  7. ഗംഭീരമായിട്ടു പോകുന്നു ഇടിവെട്ട് മഴ ഒക്കെ തകർത്ത് എഴുതി ഇപ്പോ മൊത്തത്തിൽ ഒരു കണക്ഷൻ ഒക്കെ കൂടി welldone

  8. മച്ചാനെ സൂപ്പർ നല്ല narretion ഓരോ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ഒട്ടും മടുപ്പിക്കാതെ മനോഹരമായി കഥ പറഞ്ഞു പോകുന്നു വളർഡ നന്നായിട്ടുണ്ട്.മായയെ ഒരുപാട് ഇഷ്ടമാണ്.അവളുടെ അഴക് ഒന്നു വേറെ തന്നെയാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

      1. കരിക്കമുറി ഷണ്മുഖൻ

        മായ യെ എല്ലാവരും കളിച്ചു കഥ കുളമാക്കരുത് അവൾ വാതിൽ തുറക്കാതിരിക്കട്ടെ

        1. 🙁കഥയുടെ മുന്നോട്ടു പോക്കിന് അത് ആവിശ്യമാണെങ്കിലോ ഒരു കർമ പോലെ

  9. Ratheeshum venda bro,,pls

    1. മനസിലായില്ല 🤔

  10. Appol eni angott nalla kidukkan Kali thanneyalle…..

  11. Damu blackmail kali will be good

  12. നല്ലൊരു കളി പോരട്ടെ

  13. Super bro 👍👍👍

    1. Thanks☺️bro

  14. മായയെ രതിഷിന് തന്നെ കൊടുക്ക്‌..ദാമുവിന് വേണെങ്കിൽ ആ മൃദുലയെ സെറ്റ് ആക്കി കൊടുക്ക് 😂.. എല്ലാം താങ്കളുടെ ഇഷ്ടം.. പേജ് കുറഞ്ഞാലും കുഴപ്പം ഇല്ല.. വേഗത്തിൽ അടുത്ത ഭാഗം വന്നാൽ മതി…❤️❤️❤️

    1. 😂ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ

  15. Super…ithil ippo damuvine ullkollichath vallya thalpparyam thonniyilla…bakki ellam set…damuvin oru kitta kaniyayi nikkanamayirunnu

    1. 😁ദാമുവിന് മായയെ കിട്ടുമെന്ന് വലിയ ഉറപ്പൊന്നും ഇല്ല അപ്പോഴത്തെ അവളോടുള്ള ദേഷ്യത്തിനും പിന്നെ രക്ഷപ്പെടാനും രതീഷ് ചെയ്തത് ആയിക്കൂടെ

    2. But nk damu ulkollichathe ishtapette 😁

      1. 😇😇ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: