മനസിന്‍റെ ചാഞ്ചാട്ടം 211

പ്രിയ കൂട്ടുകാരെ
ഇത് എന്റെ ആദ്യ കഥയാണ്. ഒത്തിരി തെറ്റുകൾ ഒക്കെ കാണും.സദയം ക്ഷമിച്ചു തിരുത്തുവാൻ ആയി എനിക്ക് അവസരം തരണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് .. ചന്തുക്കുട്ടി നിങ്ങൾക്കായി സമർപ്പിക്കുന്ന ഒരു ചെറിയ സെക്സ് നോവൽ

മനസിന്റെ ചാഞ്ചാട്ടം

Manassinte Chanchattam bY CHANTHUKUTTY

അലാറത്തിന്റെ നിർത്താതെയുള്ള ശബ്‌ദം കേട്ടാണ് പീറ്റർ എന്നത്തേയും പോലെ ഞെട്ടി ഉണർന്നത്. മൊബൈലിൽ  അലാറം വെച്ചാൽ എഴുന്നേൽക്കുകയില്ല എന്ന് പീറ്ററിന്റെ ഭാര്യ ആനിക്കു അറിയാം. പീറ്റർ 33 വയസുള്ള ഒരു ചെറുപ്പക്കാരൻ ആണ് . ഒരു പാവം ബിസ്സിനെസ്സ് കാരൻ . അല്പം തടിച്ച ശരീരം, അത്യാവശ്യം കട്ടക്ക് മദ്യപിക്കുകയും ചെയ്യും . ഭക്ഷണപ്രിയൻ… തുടങ്ങിയ വിശേഷണങ്ങൾ പലതുണ്ട് പീറ്ററിന്‌. ഏതായാലും എഴുന്നേറ്റ പീറ്റർ നേരെ പോയത് അടുക്കളയിലേക്കു തന്നെ ആണ്. അവിടെ പോയി ഫ്രിഡ്ജ് തുറന്നു നോക്കി.  വളരെ വിഷാദഭാവത്തോടെ അടുക്കളയിൽ നിന്നും ഇറങ്ങി നേരെ മുറിയിലേക്ക് പോയി.  ഇന്നലെ രാത്രിയിൽ തന്റെ മുറിയിൽ നടന്ന ഉദ്യോഗഭരിതമായ രംഗങ്ങൾ ഓർത്തു ഒരു ചെറിയ പുഞ്ചിരിയും പാസാക്കി കട്ടിലിൽ തന്റെ മൊബൈൽ അന്വേഷിച്ചു. ഒടുവിൽ ഊരിയെറിഞ്ഞ അടിപാവാടയുടെ അടിയിൽ നിന്നും കിട്ടി. ഡയൽഡ് നമ്പറിൽ നിന്നും രാജു എന്നെ ഒരു ആളെ വിളിച്ചു.

രാജു അവരുടെ നാട്ടിൽ ബ്ലാക്കിൽ മദ്യം എത്തിക്കുന്ന ഒരു ഏജന്റ് ആണ്. രാജു കോൾ എടുത്തു.

പീറ്റർ: ഡാ രാജു എന്താടാ നിന്റെ കയ്യിൽ ഉള്ളത് … കൂടിയത് വേണം…. ഇന്ന് ഇത്തിരി നിന്ന് കത്താൻ  ഉള്ളതാണ് .

രാജു: ചേട്ടാ സാദനം ഒന്നും സ്റ്റോക്ക് ഇല്ലല്ലോ

പീറ്റർ: ഹാ .. അത് കള … നീ ഏതാണ് ഉള്ളത് എന്ന് പറയെടാ മോനെ രാജൂ….

രാജു: ചേട്ടാ.. ചേട്ടൻ ചോദിച്ചാൽ എങ്ങനാ…  സാരി ഒരു റെഡ് ലേബൽ ഉണ്ട് .. ഒരു പാവം പ്രവാസി കൊണ്ട് വന്നതാ.   അത് മതിയാകുമോ??? വില സ്വല്പം കൂടും.

പീറ്റർ: റെഡ് എങ്കിൽ റെഡ് നീ അത് കൊടുത്തു വിടെടാ….

കുപ്പി കിട്ടിയ സന്തോഷത്തോടെ പീറ്റർ അടുക്കളയിലേക്കു നടന്നു

ആഹാ … പെട്രീഷ്യ രാവിലെ തന്നെ എത്തിയോ??

The Author

CHANTHUKUTTY

www.kkstories.com

15 Comments

Add a Comment
  1. Thudakam Nanayitund .Adutha bagathinayi kathirikunu

    1. thankzz broi….

  2. super..adipoli…please continue..

    1. thankzz broi…

  3. Kollam.nalla flow ondae.plzzz continue

  4. തീപ്പൊരി (അനീഷ്)

    Not bad…

    1. thankzz broi…

  5. Ithanu sharikkum points vilayadal. CHANTHUKUTTY bro…thanks..

    1. Poondu vilayadal ennanu mean cheythathu…

    2. thankzz broi… pls type ur interest.. i will try to add….

  6. സൂപ്പർ, നല്ല സ്റ്റോറി. അവതരണവും കൊള്ളാം

    1. thankzz broi… i need ur support…

  7. Kollam adi poliii

    1. thankzz broi… ….

Leave a Reply

Your email address will not be published. Required fields are marked *