……………………………………………………………………………………………………………
അങ്ങനെ നഷ്ടങ്ങളുടെ ആ ദിവസം പീറ്റർ ഒടുവിൽ വനജയിലൂടെ ലാഭങ്ങൾ നേടി എടുത്തു. ഇനിയും ലാഭങ്ങൾ ലഭിക്കുമോ.. ആവോ .
……………………………………………………………………………………………………………
ചായ കുടി ഒക്കെ കഴിഞ്ഞു വീടിന്റെ സിറ്റ് ഔട്ടിൽ വിശ്രമിക്കുകയായിരുന്നു പീറ്റർ. നല്ല കളി കഴിഞ്ഞതിന്റെ ഷീണം മുഖത്ത് കാണാൻ ഉണ്ട്. കുഞ്ഞേ ഒരു താറാവ് മുട്ട പുഴുങ്ങിയതും കൂടെ കഴിക്കൂ… അങ്ങോട്ട് കൊണ്ട് വരണോ??? വനജ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു…
പീറ്റർ: ഒന്നോ രണ്ടോ എടുത്തോളൂ…. അവൻ മറുപടി കൊടുത്തു..
കയ്യിൽ ഒരു പെഗും പ്ലേറ്റിൽ താറാവ് മുട്ട പുഴുങ്ങിയതും ആയി വനജ പീറ്ററിന്റെ അടുത്തേക്ക് വന്നു.
പീറ്റർ : എന്തോ കാര്യസാധ്യം ഉണ്ടല്ലോ കർത്താവേ…. നീ എന്നെ കുടിപ്പിച്ചു കിടത്തുമോടീ…. (അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു….)
വനജ: പിന്നെ…. നിങ്ങളെ ഒക്കെ ബോധം കെടുത്തണം എങ്കിൽ, കള്ള് ഉണ്ടാകുന്നവൻ വീപ്പയിൽ കൊണ്ട് വന്നു കുടിപ്പിക്കണം… (അവൾ അവന്റെ തോളിൽ നുള്ളിക്കൊണ്ടു പറഞ്ഞു.)
പീറ്റർ: നീ കാര്യം പറയെടീ വനജേ… ചുമ്മാ ആളെ സുഖിപ്പിക്കാതെ…..
വനജ: ഞാൻ അല്ലാതെ വേറെ ആരാണ് നിങ്ങളെ ഇങ്ങനെ സുഖിപ്പിക്കാൻ ഉള്ളത് അത് പറ…
അതും ശരിയാണ്.. പീറ്ററിന് ആനിയും വനജയും അല്ലാതെ വേറെ കാര്യമായ പെണ്ണ് കേസുകൾ ഇല്ലാ എന്നതാണ് സത്യം. അതിസുഖം തേടി പോകുവാൻ പീറ്ററിനും താല്പര്യം ഇല്ലാ.. വനജയെ തന്നെ വളക്കാൻ കാരണം ആനിയാണ്. ഭർത്താവ് താൻ കാരണം വിശന്നു ഇരിക്കുന്നത് ആനി സഹിക്കുകേല. ആനി തന്നെ ആണ് പീറ്ററിനോട് വനജയെ വളക്കാൻ നിര്ബന്ധിച്ചതും. എന്തോ.. ആനിയും പീറ്ററും അങ്ങനെ ആണ്…
വനജ: ഞാൻ പറഞ്ഞതിന് മറുപടി പറയൂ…..
പീറ്റർ: ശരിയാണ് നീ തന്നെ ആണ് എന്നെ സുഖിപ്പിക്കുന്നതു… പക്ഷെ ആനി ഇതൊന്നും അറിയരുത് കേട്ടോ…
വനജ: ആരേലും സ്വന്തം കുഴി തൊണ്ടുമോ സാറേ…. പിന്നെ… എനിക്കൊരു കാര്യം… പറയാമായിരുന്നു…
പീറ്റർ: വളച്ചു കെട്ടേണ്ട എത്ര വേണം വനജേ???
തങ്ങളുടെ കയ്യിൽ നിന്നും ഒരിക്കലും വനജ അനാവശ്യമായി കാശ് വാങ്ങുകേല എന്ന് അറിയാവുന്ന പീറ്റർ ചോദിച്ചു.
വനജ: ഒരു 5000 കിട്ടിയിരുന്നേൽ…
പീറ്റർ: ശരി അഞ്ചു ദിവസം കഴിയുമ്പോൾ കടയിൽ നിന്നും വാങ്ങിക്കോളാൻ മകനോട് പറഞ്ഞേക്കൂ…
Super..adipoliyakunnundu keep it up continue
Kadha adipoli ayitund .aani enthina dheshya petath enu ariyanayi kathirikunu.
Nice, നല്ല അവതരണം, അടുത്ത പാർട്ട് വരട്ടെ
കൊള്ളാം നന്നായിട്ടുണ്ട് അടുത്ത പേജ് ഉടനെ വരട്ടേ നന്ദി