മന്ദാരക്കനവ് 10 [Aegon Targaryen] 3340

 

“ആണെങ്കിൽ…!”

 

“പിന്നെ വേറെ എന്തൊക്കെ ഇടീപ്പിക്കാനാ ഇഷ്ടം…?” ശാലിനി ചുണ്ട് കടിച്ചുകൊണ്ട് ചോദിച്ചു.

 

“ചേച്ചി എന്തൊക്കെ ഇടും അതെല്ലാം ഇടീക്കാൻ ഇഷ്ടമാ…”

 

“ഞാൻ എന്തൊക്കെ ഇടുമെന്ന് നിനക്കറിഞ്ഞൂടെ…?”

 

“എങ്കിൽ എനിക്ക് ബ്രായും ഇടീക്കണം പോരേ…?” ശാലിനി അവൻ്റെ വായിൽ നിന്നും അത് കേൾക്കാൻ ആഗ്രഹിക്കുന്ന പോലെ അവന് തോന്നി.

 

“പിന്നെ…?” വേറെ എന്താണെന്ന അർത്ഥത്തിൽ അവൾ ചോദിച്ചു.

 

“തൽക്കാലം ഇത് രണ്ടും മതി…” ആര്യൻ പറഞ്ഞു.

 

“ഉം…” അവൾ പുഞ്ചിരിച്ചു.

 

“ഞാൻ ബ്രാ ഇടീപ്പിച്ച് തരുന്നതാണോ ചേച്ചിക്ക് കൂടുതൽ ഇഷ്ടം…?”

 

“ഛി പോടാ…” ശാലിനി കപടദേഷ്യം അഭിനയിച്ചു.

 

“പിന്നെന്തിനാ ഇങ്ങനെ കുത്തി കുത്തി ചോദിച്ചത്…?” ആര്യൻ വീണ്ടും ചോദിച്ചു.

 

“ചുമ്മാ ഒരു രസം…” അവൾ അവൻ്റെ മുഖത്തേക്ക് നോക്കാതെ മറുപടി കൊടുത്തു.

 

“ഇട്ട് തരുമ്പോൾ അതിലും രസം ആയിരിക്കും…” ആര്യൻ പഞ്ചിരിച്ചു.

 

“അത്രയും രസിക്കണ്ട…” ശാലിനിയും ചിരിച്ചു.

 

“വേണ്ടെങ്കിൽ വേണ്ടാ…”

 

“അല്ലാ എന്ന് തീരും എന്നെ ഇതൊക്കെ ഇടീപ്പിക്കാൻ ഉള്ള നിൻ്റെ കൊതി…?” കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു.

 

“എന്ന് ഇതൊക്കെ ഊരാൻ ചേച്ചി എന്നെ സമ്മതിക്കുന്നോ അന്ന് നിർത്താം പോരേ…!” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചിരിച്ചു.

 

“അയ്യടാ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവൻ്റെ തോളിൽ മെല്ലെ അടിച്ചിട്ട് അവളും ചിരിച്ചു.

 

ശാലിനിയുടെ വീട്ടിൽ എത്തിയ ശേഷം ഇരുവരും ഒന്ന് മുഖാമുഖം നോക്കി നിന്നു.

 

“വൈകിട്ട് അങ്ങോട്ട് വരാമോ…?” ആര്യൻ ശാലിനിയോട് ചോദിച്ചു.

 

“നോക്കാം…” ശാലിനി മറുപടി നൽകി.

 

“വരണം…” എന്ന് പറഞ്ഞിട്ട് ആര്യൻ പോകാനായി പിന്നിലേക്ക് നടന്നു.

 

“ഉം…പോവാണോ…?” ശാലിനി ചോദിച്ചു.

 

“പോവണ്ടേ…?” ആര്യൻ അവിടെ നിന്നു.

 

“വരുന്നില്ലേ ഇടീക്കാൻ…” എന്ന് പറഞ്ഞിട്ട് ശാലിനി തിരിഞ്ഞ് നടന്ന് വാതിൽ തുറന്ന് അകത്തേക്ക് കയറി.

 

അവളുടെ പിന്നാലെ തന്നെ ആര്യനും ചുറ്റും ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറിയ ശേഷം ചെറുതായി വാതിൽ ഒന്ന് ചാരി. ശാലിനി വസ്ത്രങ്ങളടങ്ങിയ ബക്കറ്റ് അടുക്കള വാതിലിന് അരികിൽ കൊണ്ട് വെച്ചിട്ട് തിരികെ വന്ന് ശബ്ദം ഉണ്ടാക്കരുത് എന്ന് ആംഗ്യം കാണിച്ചിട്ട് മുറിയിലേക്ക് കയറി.

The Author

706 Comments

Add a Comment
  1. ഈ കഥ 4 വട്ടം 🙏വായിച്ചു ഏകാ നിനക്കായ്‌ കാത്തിരിപ്പൂ നമ്മൾ

  2. വിരഹിണി രാധ

    പ്രാണനാഥാ
    വരില്ലേ നീ
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  3. ആശിച്ചു, കൊതിപ്പിച്ചു മുൾമുനയിൽ നിർത്തി. 100% തുടരും എന്ന ഉറപ്പിന്മേൽ എപ്പോഴും വന്നു നോക്കി, ഇപ്പോഴും കാത്തിരിക്കുന്നു. ഇത്രയും feel ഉള്ള ഒരു കഥ ഇവിടില്ല. ആരാധകർ കാത്തിരിക്കുന്നു ചങ്കെ… വേഗം അടിച്ചു കേറി വാ..

  4. മോനെ ഏക ഇജ്ജ് എവിടാണ്. എന്റെ ശാലിനികും ലിയക്കും എന്തുപറ്റി. മകനെ മടങ്ങി വരൂ

  5. ഇതുപോലെ ഫീൽ ഉള്ള വേറെ കഥയുണ്ടോ

    1. സ്നേഹ സീമ, സംസാൻ

  6. Comeback കൊട് മച്ചാ….

  7. Nice story
    Thudernu ezhuthunille

  8. Bro ഇപ്പോളും waiting ആണ്. എന്തേലും update താ, എത്രത്തോളം feel ഉണ്ടാക്കിയ കഥ വേറെ ഇല്ല

    1. ആട് തോമ

      ഞാനും ഒണ്ട് ഇപ്പഴും പ്രതീക്ഷയോടെ

  9. 100% തുടരും…)
    മുത്തെ ഈ ഒറ്റ വാക്ക് വിശ്വസിച്ച് കൊണ്ടുള്ള കാത്തിരുപ്പ് തുടരുന്നു
    വരില്ലേ ഇതു വഴി

  10. ബാക്കി ഞാൻ എഴുതട്ടെ ?

    1. ഈ ഫീൽ കിട്ടില്ലെന്നറിയാം,.. ബാക്കി ഒന്ന് വായിക്കാനുള്ള ആഗ്രഹവും ഉണ്ട്…

  11. എപ്പോഴും വന്നു നോക്കാറുണ്ട്, എത്രത്തോളം കൊതിപ്പിച്ച ഒരു കഥ വേറെ ഇല്ല.

  12. പ്ലിസ് എന്ന് വരും അടുത്ത പാർട്ട്

  13. Aegon bro, please upload next part……

  14. എപ്പോഴും ഇങ്ങനെ ആണ്… നല്ലൊരു കഥ എഴുതി പാതിവരെ കൊണ്ടുപോവും.. കഥയ്ക്ക് ഒരുപാട് പേർ കാത്തിരിക്കാൻ തുടങ്ങുമ്പോ ഒരു update പോലും തരാതെ നിർത്തി പോവും.. എന്താണ് ബ്രോ….??
    10 മാസമായി കഥ വന്നിട്ട്..

  15. ഈ കഥയുടെ അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാമോ?? ശാലിനിയും ലിയും മനസ്സിൽ ഇങ്ങനെ തങ്ങി നിൽക്കുവാണ്

    1. ഇതുപോലെ ഫീൽകിട്ടുന്ന വേറെ കഥകളുണ്ടോ?

  16. Targeryan thirumbi vandacha😃
    We are waiting for you bro❤️❤️

    1. Aaru bro duplicate authors aanu😢

  17. കഴിഞ്ഞ ഒമ്പതു മാസമായി ഒരു വിവരവുമില്ല. ഇത്രയും ഹൃദ്യമായ കഥ പാതി വഴിയിൽ നിർത്തിയത് ഹൃദയത്തിൽ കുത്തുന്നതിനു സമമാണ്. അതിലെ ഓരോ കഥാപാത്രവും വായനക്കാരന്റെ മനസ്സിനെ അത്രത്തോളം സ്പർശിച്ചിട്ടുണ്ട്. ഉടനെ ബാക്കി ഭാഗം തരൂ¡!!!!!

  18. ടാ മോനെ ഞങ്ങ ഇവിടെ തന്നെ ഉണ്ട് ഇടക്ക് വരും പുതിയ ഭാഗം വന്നോ എന്ന് നോക്കും എന്നിട്ട് പഴെ ഭാഗം വീണ്ടും വീണ്ടും വയിക്കും.repeet വല്യു ഉള്ളതുകൊണ്ട് എത്ര വായിച്ചാലും മടുക്കില്ല.

  19. Bro .. please come back… Give the next part

  20. Edaa onnu thirich vaada Aryaaa

Leave a Reply

Your email address will not be published. Required fields are marked *