മന്ദാരക്കനവ് 10 [Aegon Targaryen] 2836

 

“രുചിയുണ്ടോ…?” ശാലിനി കാമാവേശത്താൽ ചോദിച്ചു.

 

“ഉം…നല്ലപോലെ…” ആര്യൻ അവൻ്റെ നാവുകൊണ്ട് മേൽചുണ്ടിൽ ഒന്ന് ചുഴറ്റിയ ശേഷം പറഞ്ഞു.

 

“എത്രയും രുചിയുണ്ട്…?” ശാലിനി വീണ്ടും ചോദിച്ചു.

 

“ദേ ഇത്രയും…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ വീണ്ടും അവൻ്റെയാ വിരലുകൾ അവളുടെ ചുണ്ടിനരികിലേക്ക് നീക്കി.

 

ശാലിനി ഒരു മടിയും കൂടാതെ തന്നെ വീണ്ടും അവളുടെ വായ അവന് വേണ്ടി തുറന്നു കൊടുത്തു. അവരുടെ രണ്ടുപേരുടെയും ഉമിനീർ കലർന്ന അവൻ്റെ വിരലുകൾ ആര്യൻ വീണ്ടും അവളുടെ വായിലേക്ക് കടത്തിയതും ശാലിനി അതിൽ നക്കുകയും ഈമ്പുകയും ചെയ്തു. വിരലുകളിൽ നാവുകൊണ്ടുള്ള അവളുടെ പ്രവർത്തി അവനെ വല്ലാതെ കോരിത്തരിപ്പിച്ചു. ഇതേ പ്രവർത്തി തന്നെ തൻ്റെ മറ്റൊരിടത്തും ശാലിനി ചെയ്തിരുന്നുവെങ്കിലെന്ന് ആര്യൻ ആ നിമിഷത്തിൽ ആഗ്രഹിച്ചുപോയി. അവൻ അതും മനസ്സിൽ കണ്ടുകൊണ്ട് അവൻ്റെ വിരലുകൾ അവളുടെ വായിൽനിന്നും പുറത്തേക്കെടുത്തു.

 

“എത്രയും രുചി ഉണ്ടായിരുന്നെന്ന് മനസ്സിലായോ…?” ആര്യൻ്റെ ചോദ്യം.

 

“ഉം…” ശാലിനി മൂളി.

 

“ഇഷ്ടമായോ…?” ആര്യൻ്റെ അടുത്ത ചോദ്യം.

 

“ഒരുപാട്…” അവൾ പറഞ്ഞു.

 

“ഇനിയും വേണോ…?” ആര്യൻ ചോദ്യങ്ങൾ എറിഞ്ഞുകൊണ്ടേയിരുന്നു.

 

“ഉം…” അതിനും ശാലിനിയുടെ മറുപടി ഒരു മൂളൽ മാത്രം.

 

ഒന്നുകൂടി സ്വന്തം വായിലേക്ക് വിരൽ കടത്തിയ ശേഷം ആര്യൻ വീണ്ടും മുൻപത്തെ പ്രവർത്തി അതേപോലെ തന്നെ തുടർന്ന ശേഷം നനഞ്ഞുകുതിർന്ന വിരലുകളുമായി ആര്യൻ അവളുടെ കണ്ണിലേക്ക് നോക്കി കുറച്ച് നിമിഷങ്ങൾ അനങ്ങാതെ ഇരുന്നു. രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഒടുവിൽ ആര്യൻ്റെ ശബ്ദം അവളുടെ കാതുകളിൽ പതിച്ചു.

 

“ഇവിടെയും…” എന്ന് പറഞ്ഞ് വീണ്ടും തുടർന്നുകൊണ്ട് ആര്യൻ അവൻ്റെ ഇടതുകൈ ഉപയോഗിച്ച് അവളുടെ കഴുത്തിൽ ആദ്യം ഒന്ന് തൊട്ടതിനു ശേഷം മുൻകഴുത്തിലും പിൻകഴുത്തിലും എല്ലാം അതേ കൈകൊണ്ട് തന്നെ തഴുകുകയും തലോടുകയും ചെയ്ത് അവളെ കൂടുതൽ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.

 

ആര്യൻ അവൻ്റെ വലതുകൈ മാറ്റി വച്ചിരിക്കുന്നത് അതിലുള്ള തുപ്പൽ തൻ്റെ ദേഹത്ത് പറ്റാതെയിരിക്കാൻ ആയിരിക്കും എന്ന് ചിന്തിച്ച ശാലിനി അവൻ രണ്ടുകൈയും ഉപയോഗിച്ച് തലോടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ അവൾ അത് തുടച്ചുകൊടുക്കാൻ വേണ്ടി അവൻ്റെ കൈയിൽ പിടിച്ചു നൈറ്റിയുടെ ഒരറ്റം വലിച്ചുപിടിച്ച് അതിൻ്റെ വക്കിലേക്ക് കൊണ്ടുപോയി.

The Author

576 Comments

Add a Comment
  1. ഏകൻ ചത്തു

  2. ഇതിൻ്റെ തുടർ പാർട്ടുകൾ ഉടനെ വരുമോ

  3. കഥ വന്നില്ലെങ്കിലും കുഴപ്പമില്ല..;

    എഴുത്തുകാരനെ കാണാത്തത് കൊണ്ട്
    ഒരു നൊമ്പരം….!?

    പാൽനിലാവിനും… ഒരു നൊമ്പരം…..,
    പാതിരാക്കിളി… എന്തിനീ മൗനം?!

    എനy അപ്ഡേറ്റ്SS……

  4. Aegon Bro any updates??

  5. ബാക്കി കഥ എവിടെ

  6. എന്റെ പൊന്നു ബാക്കി part എവിടെ

  7. തുടക്കം മാംഗല്യം തന്തുനാനേനാ..
    പിന്നെ ജീവിതം ഊമ്പനാനേനാ……

    ആര്യന്റെ കല്യാണം കഴിഞ്ഞു.
    ഏകൻ പട്ടായയിൽ ടൂറ് പോയതാണ്
    ഇതു വരെ തിരിച്ചു വന്നിട്ടില്ല…..

  8. കരിക്കാമുറി ഷണ്മുഖൻ

    ഈ കഥ ആരേലും ഒന്നു പൂർത്തിയക്കുമോ

  9. പാവം, എന്തെങ്കിലും പ്രശ്നം കാണും. Anyway still waiting bro ?. ?????

Leave a Reply

Your email address will not be published. Required fields are marked *