മന്ദാരക്കനവ് 10 [Aegon Targaryen] 2872

 

“ആര്യാ…”

 

“ചേച്ചീ…”

 

രണ്ടുപേരും പരസ്പരം ലോലമായി വിളിച്ചിട്ട് മുഖാമുഖം നോക്കി നിന്നു. ആര്യൻ അവളുടെ മുഖത്തേക്ക് കിടക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ചു. അവൻ അവളുടെ കൈയിലൂടെ തഴുകി തഴുകി നൈറ്റിയുടെ വിടവിലൂടെ കക്ഷത്തിലേക്ക് വിരലുകൾ ഇറക്കി. അവിടെ അവന് അവളുടെ രോമങ്ങളുടെ സാന്നിദ്ധ്യം അറിയാൻ കഴിഞ്ഞില്ല.

 

“രോമം വടിച്ചോ…?” ആര്യൻ അവളോട് ചോദിച്ചു.

 

“ഉം…” ശാലിനി മൂളി.

 

“എപ്പോ…?”

 

“ഇന്ന്…” അവൾ നാണത്തോടെ പറഞ്ഞു.

 

“അതെന്തിനാ വടിച്ചത്…?” അവൻ അവളുടെ കക്ഷത്തിൽ ഇക്കിളിയാക്കിക്കൊണ്ട് ചോദിച്ചു.

 

“പോടാ…” ശാലിനി ഉത്തരം പറയാതെ നാണിച്ച് നിന്നു.

 

“കക്ഷം മാത്രമേ വടിച്ചുള്ളോ…അതോ…?” അവൻ വീണ്ടും അവളെ നാണം കൊള്ളിക്കുന്ന ചോദ്യങ്ങൾ എറിഞ്ഞു.

 

ശാലിനി അതിന് മറുപടി ഒന്നും നൽകിയില്ല.

 

“അവിടെയും വടിച്ചു അല്ലേ…?”

 

“ഉം…” മൂളുമ്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നത് ആര്യൻ കണ്ടു.

 

“അപ്പൊ അതുകൊണ്ടാണോ എന്നോട് അവിടെ നോക്കരുത് തൊടരുത് എന്നൊക്കെ രാവിലെ പറഞ്ഞത്…?” ആര്യൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

“ഉം…” അതിനും ഒരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.

 

“അതെന്താ…?” ആര്യൻ അതിൻ്റെ കാരണം തിരക്കി.

 

“അവിടെ ഒരുപാടുണ്ടായിരുന്നു…വൃത്തിയല്ലായിരുന്നു…” ശാലിനി ഉത്തരം നൽകി.

 

“അതുകൊണ്ട്…?”

 

“ഇഷ്ടമായില്ലെങ്കിലോ…?” അവൾ ചോദിച്ചു.

 

“ആർക്ക് എനിക്കോ…?” ചോദ്യങ്ങൾക്ക് പുറകെ ചോദ്യങ്ങളുമായി വീണ്ടും ആര്യൻ.

 

“ഉം…”

 

“ഞാൻ മുൻപ് പറഞ്ഞിട്ടില്ലേ ചേച്ചിയുടെ സ്വഭാവത്തിലോ ശരീരത്തിലോ ഒരു കാര്യം പോലും എനിക്ക് ഇഷ്ടമില്ലാത്തതായിട്ട് ഇല്ലെന്ന്…ചേച്ചീടെ വിയർപ്പ് മണം പോലും എനിക്ക് ഇഷ്ടമാണെന്ന് അറിഞ്ഞൂടെ…” ആര്യൻ വ്യക്തമാക്കി.

 

“എന്നാലും…” ശാലിനി ഒരു ചോദ്യചിഹ്നം പോലെ പറഞ്ഞുനിർത്തി.

 

“ഒരു എന്നാലുമില്ല…” അവൻ പറഞ്ഞു.

 

ശാലിനി നാണം കലർന്ന ഒരു പുഞ്ചിരിയോടെ മുഖം കുനിച്ച് നിന്നു.

 

“എന്നിട്ട് ഇപ്പോ ശരിക്കും വൃത്തി ആക്കിയോ…?” ആര്യൻ തന്നെ വീണ്ടും ചോദിച്ചു.

 

The Author

585 Comments

Add a Comment
  1. കമൻ്റ് ഇടുന്നതും എല്ലാവരും നിറുത്തി എന്ന് തോന്നുന്നല്ലോ.

  2. Suggestion to admin
    If the writter doesn’t want to continue, please confirm and inform the readers accordingly. So that the readers won’t wait for an excellent creation of His Excellency Aegon …..,🙏

  3. Mikavarum ezhuthukarane vittil pokiyitindavum kaiyode

  4. പക്ഷെ എന്താണ് മാഷേ കുറച്ചു നാളായി കാണുന്നില്ല. നിങ്ങളെപ്പോലുള്ളവർ എങ്ങനെ പോയാൽ പിന്നെന്തുചെയ്യും ഞങ്ങൾ. കൊള്ളാവുന്ന ഒരു കഥ ആയിരുന്നു. എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു.

  5. Aegon bro evide aane..?? Ee storyke aayi kaathirunna orupaade peril oral aane njan.. bro thiriche varanam… Ee storyke aayi kaathirikuna othiri aaradhakar evide unde… Avarke vendi thiriche varuka… Oru request aane…

  6. ഏകൻ ചത്തു

    1. ഇങ്ങനെയൊന്നും പറയരുത് തീർച്ചയായും കഥ പൂർത്തിയാക്കും എന്ന് പറഞ്ഞിരുന്നതാണ് ഒരുപക്ഷേ അയാൾക്ക് എന്തെങ്കിലും അസൗകര്യം കാണും മനുഷ്യരല്ലേ. എല്ലാവരും ദീർഘായുസ്സോടെ ഇരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

      1. ശരിയാണ്. കാത്തിരിക്കാം 🙏
        പ്രതീക്ഷയോടെ

  7. ഇതിൻ്റെ തുടർ പാർട്ടുകൾ ഉടനെ വരുമോ

  8. കഥ വന്നില്ലെങ്കിലും കുഴപ്പമില്ല..;

    എഴുത്തുകാരനെ കാണാത്തത് കൊണ്ട്
    ഒരു നൊമ്പരം….!?

    പാൽനിലാവിനും… ഒരു നൊമ്പരം…..,
    പാതിരാക്കിളി… എന്തിനീ മൗനം?!

    എനy അപ്ഡേറ്റ്SS……

  9. Aegon Bro any updates??

  10. ബാക്കി കഥ എവിടെ

  11. എന്റെ പൊന്നു ബാക്കി part എവിടെ

  12. തുടക്കം മാംഗല്യം തന്തുനാനേനാ..
    പിന്നെ ജീവിതം ഊമ്പനാനേനാ……

    ആര്യന്റെ കല്യാണം കഴിഞ്ഞു.
    ഏകൻ പട്ടായയിൽ ടൂറ് പോയതാണ്
    ഇതു വരെ തിരിച്ചു വന്നിട്ടില്ല…..

  13. കരിക്കാമുറി ഷണ്മുഖൻ

    ഈ കഥ ആരേലും ഒന്നു പൂർത്തിയക്കുമോ

  14. പാവം, എന്തെങ്കിലും പ്രശ്നം കാണും. Anyway still waiting bro ?. ?????

Leave a Reply

Your email address will not be published. Required fields are marked *