മന്ദാരക്കനവ് 10 [Aegon Targaryen] 2872

 

അത് മനസ്സിലാക്കിയ ആര്യൻ പെട്ടെന്ന് അവൻ്റെ കൈ പിന്നിലേക്ക് വലിച്ചു. എന്താ കാരണം എന്ന് ശാലിനി ആലോചിച്ചിരിക്കുമ്പോഴേക്കും ആര്യൻ കൈ അവളുടെ മാറിന് നേരെ കൊണ്ടുപോയിട്ട് “ഇവിടെയും” എന്ന് പറഞ്ഞുകൊണ്ട് മറ്റ് മൂന്ന് വിരലുകൾ ഉപയോഗിച്ച് നൈറ്റി ഒരൽപ്പം താഴേക്ക് താഴ്ത്തി ശാലിനിയുടെ മുലച്ചാലിൽ ഉമിനീർ പുരണ്ട രണ്ട് വിരലുകൾ കൊണ്ട് മെല്ലെ തൊട്ടു. ഷോക്കടിച്ച പോലെ അവളൊന്നു വിറച്ചുവെങ്കിലും അവനെ തടയാനോ കൈ മാറ്റാനോ ഒന്നുംതന്നെ ശാലിനി മുതിർന്നില്ല. അവളുടെ ഉള്ളിലെ കാമം നുരപൊന്തുന്നതിനോടൊപ്പം തന്നെ അവളുടെ ശ്വാസോച്ഛാസവും വർദ്ധിച്ചുവന്നു. അതിന് അനുപാതികമായിട്ടെന്നോണം ശാലിനിയുടെ മാറിടങ്ങളുടെ ഉയർച്ചയും താഴ്ചയും ആര്യൻ്റെ കണ്ണുകൾക്ക് വിരുന്നേകി. മാത്രവുമല്ല ഓരോതവണയും മാറിടങ്ങൾ മുകളിലേക്കും താഴേക്കും ഉയർന്നുതാഴുമ്പോഴും അവളുടെ മുലക്കുഴിയിൽ വച്ചിരിക്കുന്ന അവൻ്റെ വിരലുകളും അതിനോടൊപ്പം തന്നെ തെന്നിയിറങ്ങിക്കയറിക്കൊണ്ടിരുന്നു. അതിലുണ്ടായിരുന്ന ഉമിനീർ അവളുടെ മുലച്ചാലിലും പറ്റിപ്പിടിച്ചു. അതുകൂടാതെ തന്നെ ആര്യനും അതിനൊപ്പം അവൻ്റെ വിരലുകളെ ചലിപ്പിക്കാൻ തുടങ്ങി. അവൻ മെല്ലെ മെല്ലെ മുലക്കുഴിയിലേക്ക് ചാലിലൂടെ തന്നെ വിരലുകൾ ഇറക്കിയും കയറ്റിയും കളിച്ചുകൊണ്ടിരുന്നു. ഇതെല്ലാം അനുഭവിച്ചുകൊണ്ട് കണ്ണുകൾ പാതി അടച്ച് മുകളിലേക്കും നോക്കി ശാലിനിയും.

 

ശാലിനിയുടെ മുഖത്തെ ഭാവങ്ങളിൽ നിന്നും അവളുടെ ഉള്ളിൽ നടക്കുന്ന വികാരവിസ്ഫോടനങ്ങൾ മനസ്സിലാക്കിയ ആര്യൻ അവളെ കൂടുതൽ ആനന്ദിപ്പിക്കാൻ വേണ്ടി അവൻ്റെ വിരലുകൾ അവളുടെ മുലക്കുഴിയിലേക്ക് എത്രയും ആഴത്തിൽ ഇറക്കാമോ അത്രയും ഇറക്കിയ ശേഷം അവൻ്റെ വിരലിൽ പറ്റിയിരുന്ന തുപ്പൽ മുഴുവൻ അതിലേക്ക് തേച്ച് പിടിപ്പിച്ചു. ഇരുമുലകളുടെയും വശങ്ങളിൽ സ്പർശിക്കാനും അവൻ മറന്നില്ല.

 

എന്നാൽ അതുകൊണ്ടൊന്നും ആര്യൻ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അവൻ “ഇവിടെയും” എന്ന് പറഞ്ഞ് ശാലിനിയുടെ രണ്ട് മുലകളിലും നൈറ്റിക്ക് മുകളിലൂടെ തന്നെ കയറി പിടിച്ചപ്പോഴാണ് ശാലിനി കണ്ണുകൾ പിന്നീട് പൂർണമായും തുറന്നത്. പക്ഷേയെങ്കിൽ ആര്യൻ അവളുടെ മുലകളിൽ പിടിച്ച് പതുക്കാനും ഞെക്കാനും തുടങ്ങിയപ്പോൾ വെറും നിമിഷങ്ങൾ മാത്രം അവൻ്റെ കണ്ണുകളിലേക്ക് നോക്കിയിരുന്ന അവളുടെ കണ്ണുകൾ വീണ്ടും ആ സുഖത്താൽ അടഞ്ഞുപോയിരുന്നു. ആര്യൻ മെല്ലെ മെല്ലെ ആ നിറകുടങ്ങൾ അമർത്തി ഞെക്കി.

The Author

585 Comments

Add a Comment
  1. കമൻ്റ് ഇടുന്നതും എല്ലാവരും നിറുത്തി എന്ന് തോന്നുന്നല്ലോ.

  2. Suggestion to admin
    If the writter doesn’t want to continue, please confirm and inform the readers accordingly. So that the readers won’t wait for an excellent creation of His Excellency Aegon …..,🙏

  3. Mikavarum ezhuthukarane vittil pokiyitindavum kaiyode

  4. പക്ഷെ എന്താണ് മാഷേ കുറച്ചു നാളായി കാണുന്നില്ല. നിങ്ങളെപ്പോലുള്ളവർ എങ്ങനെ പോയാൽ പിന്നെന്തുചെയ്യും ഞങ്ങൾ. കൊള്ളാവുന്ന ഒരു കഥ ആയിരുന്നു. എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു.

  5. Aegon bro evide aane..?? Ee storyke aayi kaathirunna orupaade peril oral aane njan.. bro thiriche varanam… Ee storyke aayi kaathirikuna othiri aaradhakar evide unde… Avarke vendi thiriche varuka… Oru request aane…

  6. ഏകൻ ചത്തു

    1. ഇങ്ങനെയൊന്നും പറയരുത് തീർച്ചയായും കഥ പൂർത്തിയാക്കും എന്ന് പറഞ്ഞിരുന്നതാണ് ഒരുപക്ഷേ അയാൾക്ക് എന്തെങ്കിലും അസൗകര്യം കാണും മനുഷ്യരല്ലേ. എല്ലാവരും ദീർഘായുസ്സോടെ ഇരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

      1. ശരിയാണ്. കാത്തിരിക്കാം 🙏
        പ്രതീക്ഷയോടെ

  7. ഇതിൻ്റെ തുടർ പാർട്ടുകൾ ഉടനെ വരുമോ

  8. കഥ വന്നില്ലെങ്കിലും കുഴപ്പമില്ല..;

    എഴുത്തുകാരനെ കാണാത്തത് കൊണ്ട്
    ഒരു നൊമ്പരം….!?

    പാൽനിലാവിനും… ഒരു നൊമ്പരം…..,
    പാതിരാക്കിളി… എന്തിനീ മൗനം?!

    എനy അപ്ഡേറ്റ്SS……

  9. Aegon Bro any updates??

  10. ബാക്കി കഥ എവിടെ

  11. എന്റെ പൊന്നു ബാക്കി part എവിടെ

  12. തുടക്കം മാംഗല്യം തന്തുനാനേനാ..
    പിന്നെ ജീവിതം ഊമ്പനാനേനാ……

    ആര്യന്റെ കല്യാണം കഴിഞ്ഞു.
    ഏകൻ പട്ടായയിൽ ടൂറ് പോയതാണ്
    ഇതു വരെ തിരിച്ചു വന്നിട്ടില്ല…..

  13. കരിക്കാമുറി ഷണ്മുഖൻ

    ഈ കഥ ആരേലും ഒന്നു പൂർത്തിയക്കുമോ

  14. പാവം, എന്തെങ്കിലും പ്രശ്നം കാണും. Anyway still waiting bro ?. ?????

Leave a Reply

Your email address will not be published. Required fields are marked *