മന്ദാരക്കനവ് 10 [Aegon Targaryen] 2872

“പോടാ…” ശാലിനി കണ്ണടച്ചു.

 

ആര്യൻ അവളെ അവൻ്റെ നെഞ്ചിൽ വീണ്ടും ചേർത്തു.

 

“താഴെ ആരോ മുട്ടുന്നു…” ശാലിനി അങ്ങനെ തന്നെ കിടന്നുകൊണ്ട് പറഞ്ഞു.

 

“അവൻ വിളിക്കുന്നതാ…” അവൻ മറുപടി കൊടുത്തു.

 

“അവൻ മുട്ടുന്ന സ്ഥലം അത്ര ശരിയല്ല…” ശാലിനി ചിരിച്ചു.

 

“അവനോട് അടങ്ങിയിരിക്കാൻ പറയണോ അതോ അവന് കൊടുക്കുന്നോ എന്തെങ്കിലും…?” ആര്യൻ ചോദിച്ചു.

 

“ആര്യാ…” ശാലിനി അവനെ ഈണത്തിൽ വിളിച്ചു.

 

“ഉം…?”

 

“ഇപ്പോ വേണ്ട അത്…” അവൾ അവൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

 

“വേണ്ട…ചേച്ചി റെഡി ആകുമ്പോൾ മതി…” ആര്യൻ അവളെ ചേർത്ത് പിടിച്ച് പറഞ്ഞു.

 

“അവൾ അവൻ്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പുഞ്ചിരിച്ചു.

 

“മാത്രവുമല്ല അതൊക്കെ എനിക്ക് ഇതിലും സമയമെടുത്ത് നല്ലപോലെ ചെയ്യണം…ഇന്നിനി അതിനുള്ള സമയവുമില്ല…” ആര്യൻ ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“പോടാ…നാണമില്ലത്തവൻ…” ശാലിനിയുടെ മുഖം ചുവന്നു.

 

“പക്ഷേ തൽക്കാലത്തേക്ക് ഇവനെ ഒന്ന് അടക്കിയിരുത്താൻ എന്തെങ്കിലും ചേച്ചി ചെയ്യണം…” അവൻ പറഞ്ഞു.

 

“എന്ത്…?” ശാലിനി ചോദിച്ചു.

 

“കൈകൊണ്ട് അടിച്ച് തരാമോ…?” ആര്യൻ അവളോട് കെഞ്ചുന്ന പോലെ ചോദിച്ചു.

 

ശാലിനി അത് കേട്ട് ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ്റെ ചുണ്ടിൽ അമർത്തി ചുംബിച്ചിട്ട് എഴുന്നേറ്റ് അവൻ്റെ അരികിലിരുന്നു. അവൾ നിവർന്നു നിൽക്കുന്ന അവൻ്റെ കുണ്ണയെ കൈയിലെടുത്ത് മെല്ലെ അടിക്കാൻ തുടങ്ങി. അവൾ അതിൻ്റെ നീളവും വണ്ണവും എല്ലാം ശരിക്കും നോക്കിയിരുന്ന് ആസ്വദിച്ച് തന്നെ അതിനെ ചലിപ്പിച്ചു.

 

“ചേച്ചിക്ക് വായിലെടുക്കാൻ ഇഷ്ടം അല്ലെന്നല്ലേ പറഞ്ഞത്…?” ആര്യൻ അവളോട് ചോദിച്ചു.

 

“ഞാൻ ഇതുവരെ ചെയ്തിട്ടില്ലെടാ അങ്ങനെയൊന്നും…ഇഷ്ടം തോന്നിയിട്ടില്ല അതിനോട്…” ശാലിനി പറഞ്ഞു.

 

“ഉം…” ആര്യൻ മൂളി.

 

“അല്ലെങ്കിൽ തന്നെ ഇതൊക്കെ എങ്ങനെ വായിൽ കയറും…മനുഷ്യൻ ചത്തുപോകുമല്ലോ ശ്വാസംമുട്ടി…” അവൾ അവൻ്റെ പെരുംകുണ്ണ ഉഴിഞ്ഞുകൊണ്ട് അതിലേക്ക് നോക്കി പറഞ്ഞു.

 

“ഹഹ…ഏയ് അങ്ങനെ ചാകത്തൊന്നുമില്ല…” ആര്യൻ ഒന്ന് ചിരിച്ച ശേഷം പറഞ്ഞു.

The Author

585 Comments

Add a Comment
  1. കമൻ്റ് ഇടുന്നതും എല്ലാവരും നിറുത്തി എന്ന് തോന്നുന്നല്ലോ.

  2. Suggestion to admin
    If the writter doesn’t want to continue, please confirm and inform the readers accordingly. So that the readers won’t wait for an excellent creation of His Excellency Aegon …..,🙏

  3. Mikavarum ezhuthukarane vittil pokiyitindavum kaiyode

  4. പക്ഷെ എന്താണ് മാഷേ കുറച്ചു നാളായി കാണുന്നില്ല. നിങ്ങളെപ്പോലുള്ളവർ എങ്ങനെ പോയാൽ പിന്നെന്തുചെയ്യും ഞങ്ങൾ. കൊള്ളാവുന്ന ഒരു കഥ ആയിരുന്നു. എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു.

  5. Aegon bro evide aane..?? Ee storyke aayi kaathirunna orupaade peril oral aane njan.. bro thiriche varanam… Ee storyke aayi kaathirikuna othiri aaradhakar evide unde… Avarke vendi thiriche varuka… Oru request aane…

  6. ഏകൻ ചത്തു

    1. ഇങ്ങനെയൊന്നും പറയരുത് തീർച്ചയായും കഥ പൂർത്തിയാക്കും എന്ന് പറഞ്ഞിരുന്നതാണ് ഒരുപക്ഷേ അയാൾക്ക് എന്തെങ്കിലും അസൗകര്യം കാണും മനുഷ്യരല്ലേ. എല്ലാവരും ദീർഘായുസ്സോടെ ഇരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

      1. ശരിയാണ്. കാത്തിരിക്കാം 🙏
        പ്രതീക്ഷയോടെ

  7. ഇതിൻ്റെ തുടർ പാർട്ടുകൾ ഉടനെ വരുമോ

  8. കഥ വന്നില്ലെങ്കിലും കുഴപ്പമില്ല..;

    എഴുത്തുകാരനെ കാണാത്തത് കൊണ്ട്
    ഒരു നൊമ്പരം….!?

    പാൽനിലാവിനും… ഒരു നൊമ്പരം…..,
    പാതിരാക്കിളി… എന്തിനീ മൗനം?!

    എനy അപ്ഡേറ്റ്SS……

  9. Aegon Bro any updates??

  10. ബാക്കി കഥ എവിടെ

  11. എന്റെ പൊന്നു ബാക്കി part എവിടെ

  12. തുടക്കം മാംഗല്യം തന്തുനാനേനാ..
    പിന്നെ ജീവിതം ഊമ്പനാനേനാ……

    ആര്യന്റെ കല്യാണം കഴിഞ്ഞു.
    ഏകൻ പട്ടായയിൽ ടൂറ് പോയതാണ്
    ഇതു വരെ തിരിച്ചു വന്നിട്ടില്ല…..

  13. കരിക്കാമുറി ഷണ്മുഖൻ

    ഈ കഥ ആരേലും ഒന്നു പൂർത്തിയക്കുമോ

  14. പാവം, എന്തെങ്കിലും പ്രശ്നം കാണും. Anyway still waiting bro ?. ?????

Leave a Reply

Your email address will not be published. Required fields are marked *