മന്ദാരക്കനവ് 10 [Aegon Targaryen] 3340

 

“പറഞ്ഞതായോ കുറ്റം…?” ആര്യൻ ചോദിച്ചു.

 

ശാലിനി അതിന് മറുപടി ഒന്നും നൽകാതെ നാണച്ചിരി ചിരിച്ചുകൊണ്ട് മുഴുവനായും കുളത്തിലേക്കിറങ്ങാൻ തുടങ്ങി.

 

ആര്യൻ അവളുടെ ദേഹത്തേക്ക് വെള്ളം തട്ടിത്തെറിപ്പിച്ചുകൊണ്ട് അവളെ വരവേറ്റു.

 

“അടങ്ങിയിരിക്കുന്നുണ്ടോ ചെക്കാ…” മുഖത്തേക്ക് വീണ വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട് ശാലിനി പറഞ്ഞു.

 

“ശെടാ…എന്തായാലും കുളിക്കാൻ തന്നെയല്ലേ പോണെ…?” ആര്യൻ അവളോട് ചോദിച്ചു.

 

“എങ്കിൽ ഞാൻ കുളിക്കട്ടെ മോൻ അങ്ങോട്ട് മാറി നിൽക്ക്…” ശാലിനി ചെറുപുഞ്ചിരിയോടെ പറഞ്ഞു.

 

“അതിനെന്തിനാ ഞാൻ മാറുന്നത് ചേച്ചി കുളിച്ചോ…”

 

“അയ്യടാ…ചെക്കൻ്റെ ഒരു പൂതി…” ശാലിനി ചിറി മെല്ലെ കടിച്ച് ചിരിച്ചു.

 

“എനിക്ക് ഇവിടെ നിന്ന് കുളിക്കാൻ കുഴപ്പമില്ലല്ലോ പിന്നെ ചേച്ചിക്ക് എന്താ പ്രശ്നം…?” ആര്യൻ ഒന്ന് മുങ്ങി നിവർന്നുകൊണ്ട് ചോദിച്ചു.

 

“അതിന് ഞാൻ കുളിക്കാനും നീ സീൻ പിടിക്കാനും അല്ലേ ഇവിടെ നിക്കുന്നത്…?” ശാലിനി അതിന് മറുപടിയെന്നോണം തിരിച്ച് ചോദിച്ചു.

 

“എങ്കിൽ ഒരു കാര്യം ചെയ്യ് ചേച്ചിയും എൻ്റെ സീൻ പിടിച്ചോ…” ആര്യൻ ചിരിച്ചു.

 

“നിൻ്റെ എന്തോന്ന് സീൻ പിടിക്കാൻ…?” ശാലിനി അവൻ്റെ കണ്ണുകളിലേക്ക് നോക്കി.

 

“അത് ഞാൻ പറഞ്ഞു തന്നിട്ട് വേണോ, ചേച്ചിക്ക് എന്താ വേണ്ടതെന്ന് വെച്ചാൽ അങ്ങ് പിടിച്ചോണം…” ആര്യൻ ശബ്ദം താഴ്ത്തിയാണ് അത് പറഞ്ഞത്.

 

“ഛീ പോടാ…” ശാലിനി മുഖം കുനിച്ച് നിന്നു.

 

“എന്താ എൻ്റെ സീൻ പിടിക്കണമെന്ന് ചേച്ചിക്ക് തോന്നുന്നില്ലേ…?” തല കുനിച്ച് നിൽക്കുന്ന ശാലിനിയുടെ മുഖത്തേക്ക് നോക്കി ആര്യൻ ചോദിച്ചു.

 

“എനിക്ക് സീൻ ഒന്നും പിടിക്കണ്ട…” ശാലിനി പറഞ്ഞു.

 

“പിന്നെ എന്തുവാ പിടിക്കേണ്ടത്…?” ആര്യൻ വീണ്ടും ചോദിച്ചു.

 

അത് കേട്ട് ശാലിനി ഒന്നും മിണ്ടാതെ നിന്നു.

 

“ചേച്ചിക്ക് പിടിക്കണോ…?” ആര്യൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു.

 

“പോടാ…” എന്ന് പറയുമ്പോഴും അവളുടെ കണ്ണുകൾ ഇമ വെട്ടാതെ തന്നെ അവൻ്റെ കണ്ണുകളിൽ ഉടക്കി നിന്നു. അവളുടെ മുഖത്ത് കാമവികാരം ഉടലെടുക്കുന്നതും ആര്യൻ അടുത്ത് നിന്നറിഞ്ഞു.

The Author

706 Comments

Add a Comment
  1. ഈ കഥ 4 വട്ടം 🙏വായിച്ചു ഏകാ നിനക്കായ്‌ കാത്തിരിപ്പൂ നമ്മൾ

  2. വിരഹിണി രാധ

    പ്രാണനാഥാ
    വരില്ലേ നീ
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  3. ആശിച്ചു, കൊതിപ്പിച്ചു മുൾമുനയിൽ നിർത്തി. 100% തുടരും എന്ന ഉറപ്പിന്മേൽ എപ്പോഴും വന്നു നോക്കി, ഇപ്പോഴും കാത്തിരിക്കുന്നു. ഇത്രയും feel ഉള്ള ഒരു കഥ ഇവിടില്ല. ആരാധകർ കാത്തിരിക്കുന്നു ചങ്കെ… വേഗം അടിച്ചു കേറി വാ..

  4. മോനെ ഏക ഇജ്ജ് എവിടാണ്. എന്റെ ശാലിനികും ലിയക്കും എന്തുപറ്റി. മകനെ മടങ്ങി വരൂ

  5. ഇതുപോലെ ഫീൽ ഉള്ള വേറെ കഥയുണ്ടോ

    1. സ്നേഹ സീമ, സംസാൻ

  6. Comeback കൊട് മച്ചാ….

  7. Nice story
    Thudernu ezhuthunille

  8. Bro ഇപ്പോളും waiting ആണ്. എന്തേലും update താ, എത്രത്തോളം feel ഉണ്ടാക്കിയ കഥ വേറെ ഇല്ല

    1. ആട് തോമ

      ഞാനും ഒണ്ട് ഇപ്പഴും പ്രതീക്ഷയോടെ

  9. 100% തുടരും…)
    മുത്തെ ഈ ഒറ്റ വാക്ക് വിശ്വസിച്ച് കൊണ്ടുള്ള കാത്തിരുപ്പ് തുടരുന്നു
    വരില്ലേ ഇതു വഴി

  10. ബാക്കി ഞാൻ എഴുതട്ടെ ?

    1. ഈ ഫീൽ കിട്ടില്ലെന്നറിയാം,.. ബാക്കി ഒന്ന് വായിക്കാനുള്ള ആഗ്രഹവും ഉണ്ട്…

  11. എപ്പോഴും വന്നു നോക്കാറുണ്ട്, എത്രത്തോളം കൊതിപ്പിച്ച ഒരു കഥ വേറെ ഇല്ല.

  12. പ്ലിസ് എന്ന് വരും അടുത്ത പാർട്ട്

  13. Aegon bro, please upload next part……

  14. എപ്പോഴും ഇങ്ങനെ ആണ്… നല്ലൊരു കഥ എഴുതി പാതിവരെ കൊണ്ടുപോവും.. കഥയ്ക്ക് ഒരുപാട് പേർ കാത്തിരിക്കാൻ തുടങ്ങുമ്പോ ഒരു update പോലും തരാതെ നിർത്തി പോവും.. എന്താണ് ബ്രോ….??
    10 മാസമായി കഥ വന്നിട്ട്..

  15. ഈ കഥയുടെ അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാമോ?? ശാലിനിയും ലിയും മനസ്സിൽ ഇങ്ങനെ തങ്ങി നിൽക്കുവാണ്

    1. ഇതുപോലെ ഫീൽകിട്ടുന്ന വേറെ കഥകളുണ്ടോ?

  16. Targeryan thirumbi vandacha😃
    We are waiting for you bro❤️❤️

    1. Aaru bro duplicate authors aanu😢

  17. കഴിഞ്ഞ ഒമ്പതു മാസമായി ഒരു വിവരവുമില്ല. ഇത്രയും ഹൃദ്യമായ കഥ പാതി വഴിയിൽ നിർത്തിയത് ഹൃദയത്തിൽ കുത്തുന്നതിനു സമമാണ്. അതിലെ ഓരോ കഥാപാത്രവും വായനക്കാരന്റെ മനസ്സിനെ അത്രത്തോളം സ്പർശിച്ചിട്ടുണ്ട്. ഉടനെ ബാക്കി ഭാഗം തരൂ¡!!!!!

  18. ടാ മോനെ ഞങ്ങ ഇവിടെ തന്നെ ഉണ്ട് ഇടക്ക് വരും പുതിയ ഭാഗം വന്നോ എന്ന് നോക്കും എന്നിട്ട് പഴെ ഭാഗം വീണ്ടും വീണ്ടും വയിക്കും.repeet വല്യു ഉള്ളതുകൊണ്ട് എത്ര വായിച്ചാലും മടുക്കില്ല.

  19. Bro .. please come back… Give the next part

  20. Edaa onnu thirich vaada Aryaaa

Leave a Reply

Your email address will not be published. Required fields are marked *