മന്ദാരക്കനവ് 10
Mandarakanavu Part 10 | Author : Aegon Targaryen
[ Previous Part ] [ www.kkstories.com ]
ഠപ്പ് ഠപ്പ്…ആര്യൻ ശാലിനിയുടെ വീടിൻ്റെ വാതിലിൽ രണ്ട് തവണ കൊട്ടി. ഉടനെ തന്നെ വാതിൽ തുറന്ന് ചിരിച്ച മുഖവുമായി ശാലിനി ഇറങ്ങി വന്നു. അവർ രണ്ടുപേരും ഒരുമിച്ച് കുളത്തിലേക്ക് നടന്നു.
“ചന്ദ്രിക ചേച്ചി ഇല്ലല്ലോ അല്ലേ…?” നടത്തത്തിനിടയിൽ ആര്യൻ ചോദിച്ചു.
“ഇല്ലെന്ന് നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ…!” ശാലിനി അവൻ്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
“അല്ലാ ഒന്നുകൂടി ഉറപ്പ് വരുത്തിയെന്നേയുള്ളു…” ആര്യനിൽ നിന്നുമൊരു മന്ദഹാസം.
“എന്താ മോൻ്റെ ഉദ്ദേശം…?” ശാലിനി പുരികം ഉയർത്തി ചോദിച്ചു.
“എന്ത് ഉദ്ദേശം…?” ആര്യൻ ഒന്നുമില്ലാ എന്ന അർത്ഥത്തിൽ തിരിച്ച് ചോദിച്ചു.
“ഉം ഒന്നുമില്ലെങ്കിൽ മിണ്ടാതെ നടക്ക് വേഗം…” അവൾ പുഞ്ചിരിച്ചു.
“ചേച്ചി എന്താ ഇന്നലെ ഉദ്ദേശിച്ചത്…?” ആര്യൻ വീണ്ടും ചോദിച്ചു.
“ഞാൻ അല്ലല്ലോ നീയല്ലേ വേണ്ടാത്ത ഓരോന്ന് ഉദ്ദേശിക്കുന്നത്…” ശാലിനി ചുണ്ട് കടിച്ചുപിടിച്ച് ചിരിച്ചു.
“ഞാൻ വേണ്ടാത്ത ഒന്നും ഉദ്ദേശിക്കാറില്ല വേണ്ടതേ ഉദ്ദേശിക്കൂ…” ആര്യൻ മറുപടി നൽകി.
“തൽക്കാലം മോൻ്റെ ഉദ്ദേശം ഒന്നും നടക്കാൻ പോണില്ല…” പറഞ്ഞിട്ട് ശാലിനി അവൻ്റെ മുഖത്ത് നോക്കി ഗോഷ്ടി കാണിച്ചു.
ആര്യൻ ചിരിച്ചിട്ട് വേഗം തന്നെ അവളോടൊപ്പം കുളത്തിലേക്ക് നടന്നു.
കുളത്തിൽ എത്തിയ ശേഷം ഇരുവരും അവരോരുടെ വസ്ത്രങ്ങൾ അലക്കിയിട്ട് കുളിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ആര്യൻ ആദ്യം കുളത്തിലേക്ക് ചാടി. അവൻ നീന്തി ശാലിനി നിൽക്കുന്ന പടവിന് നേരെ വന്ന് വെള്ളത്തിൽ തന്നെ കിടന്നു. ശാലിനി അപ്പോഴും അവളുടെ അടിപ്പാവാട മാറിന് മുകളിൽ കെട്ടി വെച്ചുകൊണ്ട് അലക്കുകയായിരുന്നു.
“ഇതുവരെ അലക്കി കഴിഞ്ഞില്ലേ…?” ആര്യൻ വെള്ളത്തിൽ കിടന്നുകൊണ്ട് അവളോട് ചോദിച്ചു.
“അറിഞ്ഞിട്ടെന്തിനാ…?” ശാലിനി മുഖം തിരിക്കാതെ തന്നെ ചോദിച്ചു.
Njn ee katha poortikarikatte
ഏകൻ ക്യാബിനറ്റ് പദവിയോടെ
കമ്പിമന്ത്രിയായി കമ്പിപ്രതിഞ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിനാൽ….
Dear aegon pls come back 12
Aegon come back
Dear aegon pls come back 11
Dear aegon pls come back 10
Dear aegon pls come back 9
Dear aegon pls come back 8
എന്തുപറ്റി. ആരാണ് കഥ വേണ്ടാന്ന് പറഞ്ഞത്. കാത്തിരുന്നു മടുത്തു. അപ്പോഴാണ് കമന്റ്സ് വായിക്കാൻ തോന്നിയത്. എന്തോ സംഭവിച്ചു. എന്താണത്. ആരെങ്കിലും തെറി പറഞ്ഞോ. അങ്ങനെയെങ്കിൽ അവർക്കുവേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു. താങ്കൾ മടങ്ങി വരണം. നല്ല കഥയാണ്. താങ്കൾ ഇതു എഴുതി തീർക്കണം. കാത്തിരിക്കുന്നു.
Dear aegon അങ്ങനെ പറയരുത് 10 part വരെ എഴുതിട്ട് നിർത്തി പോകരുത് pls, എല്ലാവരും അങ്ങയുടെ വരവ് കാത്തിരുക്കുന്നവരാണ്,എല്ലാം വായനകാരെയും ഒരുപോലെ കാണരുത് pls,അങ്ങേക്ക് വന്ന എല്ലാം മാനസിക പ്രശ്നം തിനു എല്ലാം വായന കാർക്ക്,വേണ്ടി ഞാൻ മാപ്പ് പറയുന്നു, pls aegon come back(7). താങ്കളെ വേദനിപ്പിച്ചവരോട് ദൈവം ചോദിച്ചോളും, pls come back its our requst,! please please please please please please please please please please, sorry for every things, sorry sorry sorry sorry sorry sorry
Fake aegon anu reply thanne
Iniyoru thirichu varavilla 😔manya vanangal kshamikkuka🙏🙏🙏
😏😏
എന്ന് ഫേക്ക് aegon nari orginal aegon mama katha eduuu
Pls continue
Dear aegon pls come back 6
സൗകര്യമുണ്ടെങ്കിൽ വന്നു കഥ മുഴുമിപ്പിക്കടാ കൂവേ…
ഗുരു എവിടെ
Dear aegon pls come back 5
കാത്തിരിക്കുന്ന
Dear aegon pls come back 4
AEGON ،നിങ്ങളുടെ വരവിനായി കാത്തിരിക്കുന്നു എന്തുകൊണ്ടെന്നാൽ അത്രയും മനസ്സിൽ പതിഞ്ഞുപോയ ഒരു കഥയായിരുന്നു നിങ്ങൾ എഴുതിയത് തിരിച്ചുവരും എന്നുള്ള ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇത്രയും ആൾക്കാർ ഇപ്പോഴും വന്നതിൽ മെസ്സേജ് ഇടുന്നുണ്ട് എങ്കിൽ അത് കഥയുടെ ആഴം കൊണ്ട് തന്നെയാണ് എത്രയും വേഗം അടുത്ത ഭാഗം വരും എന്നുള്ള പ്രതീക്ഷ ിക്കുന്നു താങ്കൾക്ക് എന്നും നല്ലത് വരട്ടെ പ്രാർത്ഥനയോടെ സ്നേഹം the tiger
Dear aegon pls come back 7
Dear aegon pls come back 3