“ആഹാ…”
“നല്ല തണുപ്പുണ്ടല്ലേ?”
“മ്മ്…അതേ.”
പിന്നെ കുറച്ച് നേരം അവർ ഒന്നും സംസാരിക്കാതെ നടന്നു.
“നീ എന്താ ഒന്നും മിണ്ടാത്തെ?”
“ഏയ് ഒന്നുമില്ല…എന്തേ?”
“ഒരുനിമിഷം പോലും നീ മിണ്ടാതെ ഇരിക്കുന്നത് കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ. എന്താ പറ്റിയത്?”
“ഒന്നും പറ്റിയില്ല ചേച്ചി.”
“ഇന്നലത്തെ കാര്യം ആലോചിച്ചാണെങ്കിൽ അത് മറന്നേക്ക്…എപ്പോഴും സംസാരിക്കുന്ന നിന്നെയാ എനിക്കിഷ്ടം.”
“സംസാരിക്കാൻ പെട്ടെന്ന് ഒന്നും കിട്ടാത്തതുപോലെ…മൊത്തത്തിൽ ഒരു ശൂന്യാവസ്ഥ.”
ശാലിനി അവിടെ നിന്നുകൊണ്ട് അവൻ്റെ കൈയിൽ പിടിച്ച് അവനെയും നിർത്തി. അവൾ അവളുടെ കൈ എടുത്ത് അവൻ്റെ കവിളിൽ വച്ചുകൊണ്ട് അവനെ നോക്കി നിന്നു.
“നിനക്ക് വിഷമം ഉണ്ടെന്ന് എനിക്കറിയാം…പക്ഷേ ആ സംഭവം നീ മറക്കണം…ഞാൻ കാരണം നിൻ്റെ മനസ്സ് വേദനിക്കാൻ പാടില്ലാ.”
“ചേച്ചി കാരണം ഒന്നുമല്ലാ എല്ലാം ഞാൻ കാരണം തന്നെയല്ലേ…”
“അങ്ങനെയൊരു തോന്നൽ വേണ്ട…എനിക്കും അത് സങ്കടം ആകും…അതുകൊണ്ട് എല്ലാം മറന്ന് പഴയത് പോലെ ആകാമെങ്കിൽ മാത്രം നീ ഇവിടുന്നങ്ങോട്ട് എൻ്റെ കൂടെ വന്നാൽ മതി…”
“മ്മ്…” ആര്യൻ തല കുനിച്ചുകൊണ്ട് മൂളി.
“മുഖത്തേക്ക് നോക്ക്…പറ മറക്കില്ലേ എല്ലാം?”
“ശരി ചേച്ചി…മറക്കാം…” അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“എങ്കിൽ ഇനിയൊന്നു ചിരിച്ചെ…”
അവൻ ശാലിനിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. ശാലിനി അവൻ്റെ കവിളിൽ ഒന്നുകൂടി തഴുകിയ ശേഷം വീണ്ടും നടന്നു. ഒപ്പം അവനും.
അവർ കുളത്തിൽ എത്തി ഏകദേശം പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും ചന്ദ്രികയും വന്നു. ഇന്നലെ എപ്പോ പോയി എന്ന് ചന്ദ്രിക തിരക്കിയെങ്കിലും ശാലിനി ചന്ദ്രികയോട് ഇന്നലെ നടന്ന കാര്യങ്ങളെ പറ്റിയൊന്നും പറഞ്ഞില്ല. അവർ മൂവരും ഒരേ സമയം തന്നെ അലക്കും കുളിയുമൊക്കെ കഴിഞ്ഞ് അവിടെ നിന്നും തിരിച്ചു കയറി. ചന്ദ്രിക ചേച്ചിയോട് ആര്യൻ ഊണിൻ്റെ കാര്യം മറക്കണ്ട എന്ന് പറഞ്ഞിട്ട് അവൻ ശാലിനിയോടൊപ്പം വീട്ടിലേക്ക് നടന്നു.
Bro, adminu onnude mail ayakko. Innelum idan
Story idu admine….
Kollam broii?
Admin bro katha avde
Shalini kurache space kodukanam
അഡ്മിൻ story publish cheyyu
മന്ദാരക്കനവ് part 5 submitted. Thankyou everyone for your immense love and support shown to Part 4❤️.
❤️❤️❤️
ഉള്ളതാണോ.. സ്റ്റോറി വന്നില്ലാലോ..
Story vanilla bro
Bro katha submit chayto
Yes bro.
Hey bro.. story enthayi submit cheytho ?
Submit ചെയ്തു ബ്രോ…ഇന്ന് തരാമെന്ന് പറഞ്ഞതുകൊണ്ട് കുറച്ച് ഉറക്കം കളഞ്ഞിട്ടാണെങ്കിലും എഴുതി തീർത്ത് സബ്മിറ്റ് ചെയ്തിട്ടുണ്ട്. കഥ പബ്ലിഷ് ചെയ്തു കഴിയുമ്പോൾ വായിച്ചതിനു ശേഷം അഭിപ്രായം അറിയിക്കുക?.
Sure ❤️
ഹുഫ്.. ഇജ്ജാതി ഫീൽ ?
Thankyou bro❤️.
Targaryen bro.. otta iruppil ee 4 part un vaayichu…you are professional writer..kidu plot.. Shalini chechide amminja kudikkunna aa divasathini vendi waiting..next part pettennu varumo???
Thankyou bro❤️. Next part submit ചെയ്തിട്ടുണ്ട്.
Bro next partil shanilini cjechiye kaliko
ഇല്ല ബ്രോ…ഒരു 12 പാർട്ടുകൾ ഉണ്ടെങ്കിൽ പാർട്ട് 8 മുതൽ പ്രതീക്ഷിച്ചാൽ മതി ശാലിനി ലിയ എന്നിവരുമായിട്ടുള്ള കളികൾ?. 12 പാർട്ട് വരെ പോയില്ലെങ്കിൽ അതിന് മുന്നേ പ്രതീക്ഷിച്ചോളു.
??
❤️❤️
Broooooooo അടുത്ത episode എന്ന് വരും …plzzz റിപ്ലേ
നാളെ തന്നെ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം ബ്രോ. എന്തായാലും 3 ദിവസത്തിനുള്ളിൽ സബ്മിറ്റ് ചെയ്തിരിക്കും.
Next part pettanu
ശ്രമിക്കാം ബ്രോ?.
Moliyumaayi oru thakarppan kali vekkane
ആദ്യത്തെ കളി അത്ര നന്നായി വരാത്തതിനാൽ തീർച്ചയായും ഒരെണ്ണം കൂടി വിശദമായി എഴുതും ബ്രോ❤️.
Targaryen bro..
Next part ? എന്തായി എന്നുവരും
എഴുത്തിലാണ് വിഷ്ണു ബ്രോ…നാളത്തേക്ക് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം?.
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
Awesome
Thanks brother❤️.