മന്ദാരക്കനവ് 5 [Aegon Targaryen] 1873

 

“ഉറപ്പാണേ കുഴപ്പം ഇല്ലല്ലോ…”

 

“ഒരു കുഴപ്പവും ഇല്ലാ…”

 

ലിയ അവിടെ നിന്നും എഴുന്നേറ്റു. ആര്യൻ അവൾക്ക് ഇറങ്ങാൻ വേണ്ടി സീറ്റിന് പുറത്തേക്ക് കാലുകൾ നീക്കി ചരിഞ്ഞിരുന്ന ശേഷം അവിടെ നിന്ന അമ്മയോട് അകത്തേക്ക് കയറി ഇരുന്നുകൊള്ളാൻ പറഞ്ഞു. അവർ അകത്തേക്ക് കയറിയ ശേഷം ആര്യൻ വീണ്ടും പഴയത് പോലെ തന്നെ ഇരുന്നു.

 

ലിയ അവൻ്റെ തൊട്ടരികിൽ തന്നെ നിന്നു. ആര്യൻ അവളെ നോക്കി ഒന്നുകൂടി ‘ഇരുന്നോ ഞാൻ നിന്നോളാം’ എന്ന് ആംഗ്യം കാണിച്ചെങ്കിലും അവൾ അത് നിരസിച്ചുകൊണ്ട് അവിടെ തന്നെ നിന്നു.

 

ഒരു രണ്ട് സ്റ്റോപ്പുകൂടി കഴിഞ്ഞപ്പോൾ സ്റ്റാൻഡിലേക്ക് പോകാൻ ഉള്ള ആളുകളുടെ എണ്ണം കൂടി. വണ്ടിയിൽ ഇപ്പോൾ നല്ല തിരക്കും അനുഭവപ്പെട്ടു തുടങ്ങി. ലിയക്ക് സ്വാഭാവികമായും ആര്യൻ്റെ അരികിൽ നിന്നും കുറച്ച് മുന്നിലേക്ക് നീങ്ങി നിൽക്കേണ്ടി വന്നു. അത് അവളിൽ ഒരു ചെറിയ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഓരോ പ്രാവശ്യവും മുന്നിലേക്ക് നീങ്ങുമ്പോൾ അവൾ തിരിഞ്ഞ് ആര്യനെ നോക്കുന്ന ആ നോട്ടത്തിൽ നിന്നും അവന് മനസ്സിലായി.

 

ലിയ ആദ്യം ആര്യന് അഭിമുഖം ശരീരം മുഴുവൻ തിരിഞ്ഞാണ് നിന്നിരുന്നതെങ്കിൽ ഇപ്പോൾ ബസ്സിലെ തിരക്ക് കാരണം നേരെ തന്നെ നിൽക്കേണ്ടി വന്നു. അവൾ പറഞ്ഞ സ്റ്റോപ്പെത്താൻ ഇനിയും പത്തുപതിനഞ്ച് മിനുട്ടുകളോളം ഉണ്ടെന്ന് വാച്ചിലേക്ക് നോക്കിയ ആര്യൻ മനസ്സിലാക്കി.

 

ലിയ ഇപ്പോൾ ആര്യൻ ഇരിക്കുന്ന സീറ്റിൽ നിന്നും ഒരു സീറ്റ് അകലത്തിൽ ആണ് നിൽക്കുന്നത്. ഓരോ നൂറ് മീറ്ററിലും ബസ്സ് നിർത്തി ആളുകൾ കയറുന്ന പോലെ ആര്യന് തോന്നി. മാത്രവുമല്ല ലിയയുടെ പിന്നിൽ നിൽക്കുന്ന ആൾ അവളോട് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാൻ ശ്രമിക്കുന്നതുപോലെയും അവൻ കാണപ്പെട്ടു. അത് ലിയയിലും ഒരു ഇഷ്ടക്കേട് തോന്നിക്കുന്നുണ്ടെന്ന് അവളുടെ ശരീര ഭാഷയിൽ നിന്നും ആര്യൻ വായിച്ചെടുത്തു.

 

ബസ്സിലെ തിരക്ക് കൂടുന്നതിനനുസരിച്ച് അയാളുടെ ലിയയോടുള്ള സമീപനവും എന്തോ പന്തികേടുള്ളതായി ആര്യന് തോന്നി. അയാൾ മുഖം അവളുടെ മുടിയിലേക്കും അവളുടെ കഴുത്തിന് അരികിലേക്കും അടുപ്പിക്കുകയും ഗന്ധം വലിച്ചെടുക്കുകയും ഒക്കെ ചെയ്യുന്നത് പോലെ ലിയക്ക് അനുഭവപ്പെട്ടു. ഒന്ന് തിരിഞ്ഞ് ആര്യനെ നോക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി വണ്ടിയിലെ തിരക്ക്.

The Author

165 Comments

Add a Comment
  1. Leo vare vannu, ennittum…..

  2. Angane athum theerumaanamaayi ?

  3. ഒരു update തരാൻ പറ്റുമോ plz?

  4. Bro enthya ayicho

  5. Pinne yanthinau bro oru date prayunnath aale nirasha peduttan?

  6. ഡ്രാഗൺ പൈലി

    Bro…..,കാത്തിരുന്നു മതിയായി, പ്ലീസ്?next part പെട്ടെന്ന് താ ❤️

  7. ബ്രോ തിരക്ക് പിടിക്കേണ്ട
    വിചാരിച്ചപോലെ എഴുതിയത് പ്രോപ്പർ ആയിട്ട് വന്നു എന്ന് വായിച്ചതിന് ശേഷം വിട്ടാൽ മതി

  8. Guys give him atleast 2,3 days time. Bro,, ടൈം എടുത്ത് satisfy ആവുമ്പോൾ അയച്ചാൽ മതി

  9. Bro veedhum pattichu alle ?

  10. Bro katha avide ?

  11. ഇന്ന് ഉണ്ടാവില്ലേ ബ്രോ??

    1. എഴുതി തീർന്നില്ല ബ്രോ. ഇന്ന് സബ്മിറ്റ് ചെയ്താലും നാളെയോ മറ്റന്നാളെയോ സ്റ്റോറി പബ്ലിഷ് ചെയ്യൂ. എൻ്റെ പരമാവധി ഞാൻ ഇന്ന് രാത്രി തന്നെ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. കാത്തിരുന്ന് മുഷിപ്പിച്ചതിൽ എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു.

      1. സാരമില്ല.. Update ന് നന്ദി.. കാത്തിരിക്കുന്നു

  12. Bro nale submit cheyum enna paranjthu iam waiting

  13. Baaki elle kathirunu maduthu mashe ????????

    1. sunday varumenn pratheekshikkam

  14. പുതിയ പാർട്ട്‌ എഴുതാൻ തുടങ്ങിയോ ബ്രോ?

  15. Targaryen bro.. ❤️❤️❤️❤️

    എനിക്കും തോന്നി ബിസി ആകുമെന്ന് അല്ലെങ്കിൽ നമ്മുടെ comment കാണാതിരിക്കില്ലല്ലോ ?

  16. കഥ sooooper?
    ആര്യന് സ്വഭാവവുമായി നല്ല സാമ്യം ഉണ്ടു…
    അതായത് “ഊക്കലും ഉപദേശവും” ഒന്നിച്ചു കൊണ്ടുപോകുന്നത്?

  17. മോൺസ്റ്റർ

    ഇപ്പൊ ആണ് ഒരു സമാധാനം ആയെ ഒരു അപ്ഡേറ്റ്ന് കാത്തിരിക്കുവായിരുന്നു ?

  18. ഒഴിവാക്കാൻ പറ്റാത്ത കുറച്ച് തിരക്കുകൾ കാരണം അടുത്ത ഭാഗം എഴുതി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഉടനെ തന്നെ വീണ്ടും എഴുതാൻ ആരംഭിക്കുന്നതാണ്. വരുന്ന ഞായർ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

    1. ഓക്കേ ബ്രോ ?
      അടുത്ത ഭാഗം ഇതിനേക്കാൾ പേജ്‌ കൂട്ടാൻ കഴിയുക ആണേൽ കൂട്ടണേ
      അത്രക്കും രസമുണ്ട് ഇത്‌ വായിച്ചിരിക്കാൻ

    2. അത് കുഴപ്പമില്ല ബ്രോ
      തിരക്കുകൾ മനുഷ്യസഹജമാണ്
      ഫ്രീ ആകുമ്പോ നന്നായി ആലോചിച്ചു എഴുതിയ വലിയ പാർട്ട്‌ തന്നാൽ മതി
      ഞങ്ങൾ കാത്തിരുന്നോളാം ?

    3. ഓക്കെ.. ബ്രോ.. തിരക്കിന്റെ കാര്യം പറയാൻ വന്നത് വലിയ ഒരു കാര്യമാണ്..
      റിലാക്സായി നല്ല മൂഡിൽ എഴുതിയാൽ മതി… കാത്തിരിക്കാം ….. വെന്ത് ആറുവോളം…

  19. Broooo comment ഉടൻ replay തരുന്ന മനുഷ്യന epo റിപ്ലേ ഇല്ലാലോ….

    1. സോറി ബ്രോ. കുറച്ച് തിരക്കുകൾ കാരണം പറ്റിയതാണ്.

      1. Ok mutha santhosham

    2. Katha stop chaythu aanu thonunnu ?

      1. Chumma polum parayalle bro

  20. Bro yanthu patti

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law